ഒരു വഴിക്കിറങ്ങുമ്പോള്‍, ഒറ്റയ്ക്കുള്ള യാത്രയാണെങ്കിലും ഗ്രൂപ്പായിട്ടാണെങ്കിലും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നാവിഗേഷൻ അല്ലെങ്കിൽ ജിപിഎസ് ആപ്പുകൾ. വഴി ചോദിച്ച് ചോദിച്ച് പോകുന്നത് പലപ്പോഴും വഴിതെറ്റിക്കുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുമ്പോൾ മിക്കപ്പോഴും ആശ്രയമാകാറുള്ളത് ഈ ആപ്പുകളാണ്. എന്നാൽ ബാറ്ററിയുടെ ചാർജ്ജും ഡാറ്റയുടെ അമിത ഉപയോഗവും കാരണം ഓൺലൈൻ മാപ്പുകൾക്ക് മുൻപത്തെപോലെ ആരാധകരില്ല. പകരം ആളുകൾ തിരയുന്നത് ഓഫ് ലൈനിൽ കിട്ടുന്ന മികച്ച ജിപിഎസ് നാവിവേഷൻ ആപ്ലിക്കേഷനുകളെയാണ്.
റോമിങ്ങിലായാൽ പോലും ഒരു പ്രശ്നവും കാണിക്കാതെ വഴി തെളിക്കുന്ന ഓഫ് ലൈൻ നാവിഗേഷൻ ആപ്ലിക്കേഷനുകൾ പരിചയപ്പെടാം...
ഗൂഗിൾ മാപ്സ്
മാപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓഫ് ലൈനിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന സൗകര്യമാണ് ഗൂഗിൾ മാപ്സ് നല്കുന്നത്.
മാപ്പ് ഡൗൺലോഡ് ചെയ്യുവാൻ ആപ്പിലെ മോർ മെനുവിൽ നിന്നും ആദ്യം ഓഫ് ലൈൻ മാപ്പ് തിരഞ്ഞെടുക്കണം. മുൻപേ സേവ് ചെയ്തിരിക്കുന്ന ഇടങ്ങളുൾപ്പെടുത്തി ഗൂഗിൾ മാപ്പ് തരും. അതല്ല മറ്റൊരു ഇടത്തേയ്ക്കുള്ള ഓഫ് ലൈന്‍ മാപ്പാണ് വേണ്ടതെങ്കിൽ സ്ഥലം തിരഞ്ഞെടുത്ത് ഓഫ് ലൈനിൽ സേവ് ചെയ്യാം.
30 ദിവസത്തിനു ശേഷം, ഇന്‍റർനെറ്റിന്റെ അഭാവത്തിൽ പോലും ഓഫ് ലൈനിൽ സേവ് ചെയ്തിരിക്കുന്ന മാപ്പ് ഗൂഗിൾ ഡിലീറ്റ് ചെയ്യും.
സിജിക് ജിപിഎസ് നാവിഗേഷൻ ആന്‍ഡ് ഓഫ്ലൈൻ മാപ്
ഓസം ആൻഡ്
മാപ്സ്.മീ
ഓണ്‍ ലൈനിലാണെങ്കിൽ ബുക്ക് മാർക് ചെയ്യുവാനും ലൊക്കേഷൻ ഷെയർ ചെയ്യുവാനും ഒക്കെ സാധിക്കും.
ലിസ്റ്റിൽ ഇനിയും
മാപ് ഫാക്ടർ ജിപിഎസ് നാവിഗേഷൻ, കോ പൈലറ്റ് ജിപിഎസ്,ജീനിയസ് മാപ്സ്, ഇതിൽ ചിലത് മാത്രമാണ്.



Click it and Unblock the Notifications












