കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി യാത്രകളൊക്കെ വിചാരിക്കാത്ത രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുയാണ്. എത്ര പ്ലാന്‍ ചെയ്താലും പോകുമെന്ന് ഉറപ്പില്ലാത്ത യാത്രകളും കൊറോണയുടെ പശ്ചാത്തലത്തില്‍ എടുക്കുന്ന മുന്‍കരുതലുകളും കൊണ്ട് മാറിമറിഞ്ഞ യാത്രക്കാലത്ത് പലരും യാത്രകള്‍ പോയിട്ടുണ്ടെങ്കിലും അതെല്ലാം ഗംഭീരമായ അനുഭവം നല്കുന്ന സഞ്ചാരത്തിലേക്ക് ചേര്‍ത്തുവയ്ക്കുവാന്‍ സാധിക്കില്ല.
രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പുകൾ സജീവമായി നടക്കുന്നതിനാൽ, 2022-ൽ യാത്രകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. എന്നിരുന്നാലും ആളുകളുടെ യാത്രാ രീതികളിലും മുന്‍ഗണനകളിലും മൊത്തത്തില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. മാറ്റിവച്ചതും പോകുവാന്ഡ സാധിക്കാത്തതുമായ യാത്രകളുടെ ക്ഷീണം മാറ്റുവാനാള്ള യാത്രകളാണ് ഇപ്പോള്‍ ആളുകള്‍ നടത്തുന്നത്. 2022-ൽ നിങ്ങൾക്ക് സന്ദർശിക്കാനാകുന്ന, ആൾക്കൂട്ടത്തിൽ നിന്ന് അകന്നു നിൽക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഓഫ്‌ബീറ്റ് സ്ഥലങ്ങള്‍ പരിചയപ്പെടാം....
ഗുരെസ് വാലി, കാശ്മീര്‍
'നിയന്ത്രണരേഖയ്ക്ക്' താഴെ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥലമായതിനാല്‍ തന്നെ സൈന്യത്തിന്റെ നിരന്തരമായ പട്രോളിങ് ഇവിടെയുണ്ട്.
PC:Sarmad8bit
ഹെമിസ്
കലിംപോങ്
എല്ലായ്പ്പോഴും സുഖകരമായ കാലാവസ്ഥയായതിനാല്‍ തന്നെ മിക്ക സീസണുകളിലും ആളുകള്‍ ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തുന്നു.
PC:wikimedia
ചിത്കുല്‍
PC:Footloosedev
ചൈല്‍
ലോണാവാല
പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന ലോണാവാലയാണ് 2022 ലെ യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ മറ്റൊരു നഗരം. മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുമെങ്കിലും രണ്ടു നഗരങ്ങളുടേയും ഒരു സാമ്യം പോലും ലോണാവാലയ്ക്കില്ല. വെള്ളച്ചാട്ടങ്ങളും താഴ്വരകളും പച്ചപ്പും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍. സഹ്യാദ്രിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ് ലോണാവാല.
PC:Arjun Singh Kulkarni



Click it and Unblock the Notifications












