വാലന്‍റൈന്‍ ദിനത്തില്‍ പങ്കാളിയുമൊത്ത് തിരക്കുകളും ബഹളങ്ങളും ഒന്നുമില്ലാത്ത ഒരു നാട്ടിലോട്ട് യാത്ര പോകണമെന്ന് ആഗ്രഹമുണ്ടോ? മിക്കപ്പോഴും സഞ്ചാരികളുടെ തിരക്കുകളില്‍ നിന്നും അകന്നുമാറി നില്‍ക്കുന്ന കുറച്ചിടങ്ങള്‍ ഇത്തരം യാത്രകള്‍ക്കായി പ്രയോജയപ്പെടുത്താം..വാലന്‍റൈന്‍സ് ദിനത്തില്‍ പങ്കാളിക്കൊപ്പം സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും ആള്‍ത്തിരക്ക് കുറവുള്ള ഇടങ്ങള്‍ പരിചയപ്പെടാം...
ഓര്‍ച്ച
PC:ShivaRajvanshi
ഖാജിയാര്‍
ഏതു കാലത്തും തിരക്കേറിയ ഹിമാചല്‍ പ്രദേശിലെ താരതമ്യേന തിരക്കു കുറഞ്ഞ ഇടമാണ് ഖാജിയാര്‍. ധര്‍മ്മശാലയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ കുഞ്ഞു ഹില്‍ സ്റ്റേഷന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും നിങ്ങളെ മാറി നില്‍ക്കുവാന്‍ സഹായിക്കും. അതിമനോഹരമായ പ്രകൃതി സൗന്ദര്യവും മനോഹരമായ ഭൂപ്രകൃതിയും പങ്കാളിക്കൊപ്പം നിങ്ങള്‍ക്കിവിടെ ആസ്വദിക്കാം.
PC:Harvinder Chandigarh
പെല്ലിങ്
PC:Santanu Paul
പൂവാര്‍
PC: Midhun Subhash
കൗസാനി, ഉത്തരാഖണ്ഡ്
ഹിമാലയത്തിന്‍റെ കാഴ്ചകള്‍ ആവോളം കാണുവാനുള്ള ഇടമാണ് കൗസാനി. ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ് എന്നു സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ഇവിടം അൽമോറയിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 1890 മീറ്റർ ഉയരത്തിലുള്ള ഇവിടെ നിന്നാല്‍ ത്രിശൂൽ പർവ്വതം, നന്ദാദേവി, പഞ്ചുലി തുടങ്ങിയ ഇടങ്ങളുടെ മനോഹരമായ കാഴ്ചകള്‍ കാണാം.
സിറോ, അരുണാചല്‍ പ്രദേശ്
അത്ഭുതങ്ങളുടെ മാന്ത്രികതാഴ്വരയായി യാത്രികര്‍ കരുതുന്ന ഇടമാണ് സിറോ വാലി.ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തിയില്‍നിന്നും ജീവിക്കുവാനായി ഇവിടേക്ക് എത്തിയവരാണ് സിറോ വാലിക്കാര്‍. അരുണാചൽ പ്രദേശിലെ സുബൻസിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സീറോ താഴ്‌വര ജീവിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഗോത്രങ്ങളിലൊന്നാണ്. വ്യത്യസ്തമായ കാഴ്ചകളാണ് പങ്കാളിക്കായി തിരഞ്ഞെടുക്കുന്നതെങ്കില്‍ ഇവിടം തികച്ചും അനുയോജ്യമാണ്.
PC:commons.wikimedia
ഹെമിസ്
അത്ഭുതപ്പെടുത്തുന്ന അപൂര്‍വ്വം ഭൂപ്രകൃതികളിലൊന്നാണ് ലേ ജില്ലയിലെ ഹെമിസ്. പ്രശസ്തമായ ഹെമിസ് മൊണാസ്ട്രിക്ക് പേരുകേട്ട ഈ ലക്ഷ്യസ്ഥാനം എല്ലാ നല്ല കാരണങ്ങളാലും സന്ദർശകരുടെ ശ്രദ്ധ അർഹിക്കുന്നു. നിങ്ങളും നിങ്ങളുടെ പങ്കാളിയും വന്യജീവി പ്രേമികളാണെങ്കിൽ, ഹെമിസ് നാഷണൽ പാർക്ക് സന്ദര്‍ശിക്കുവാന്‍ മറക്കരുത്.
PC:Urbain J. Kinet



Click it and Unblock the Notifications












