മൂകാംബികാ ദര്‍ശനത്തിന് കൊല്ലൂരിലേയ്ക്ക്
വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കുടജാദ്രിയുടെ വിശുദ്ധിയുമായി ഒഴുകിയെത്തുന്ന സൗപര്‍ണിക നദിയുടെ കരയില്‍ വാഴുന്ന......
ജലയാത്രകള്‍ക്ക് പേരുകേട്ട ദാണ്‌ഡേലി
കര്‍ണാടക സംസ്ഥാനത്തിലെ ഉത്തരകര്‍ണാടക ജില്ലയില്‍ പശ്ചിമഘട്ടനിരകളില്‍ ഫോറസ്റ്റിനാല്‍ ചുറ്റപ്പെട്ട കൊച്ചുപട്ടണമാണ് ദാണ്‌ഡേലി. ചെങ്കുത്തായ താഴ് വരകളും......
കാടും കാപ്പിത്തോട്ടവും നിറഞ്ഞ ശിവ്ഗിരി
പ്രകൃതിയോട്......
ജോഗ് - സൗന്ദര്യവും വന്യതയും നിറഞ്ഞ വെള്ളച്ചാട്ടം
പ്രകൃതിയുടെ മനോഹാരിതയും രൗദ്രതയും അതിന്റെ ഏറ്റവും പരമകോടിയില്‍ കാണണമെങ്കില്‍ അതിന് ജോഗ് ഫാള്‍സിനോളം ചേര്‍ന്ന മറ്റൊരിടമുണ്ടാകാനില്ല. 830 അടിയില്‍ നിന്നും......
സിദ്ധാപ്പൂര്‍ ; സുഗന്ധവ്യഞ്ജനങ്ങളുടെ നാട്
പ്രകൃതി സൗന്ദര്യമാര്‍ന്ന ദൃശ്യങ്ങള്‍ക്ക് പേരുകേട്ട കര്‍ണാടകത്തിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് സിദ്ധാപ്പൂര്‍. കുടക് ജില്ലയിലാണ് സിദ്ധാപ്പൂര്‍ സ്ഥിതി......
മൃഡേശ്വരന്റെയും രാജഗോപുരത്തിന്റെയും മുരുഡേശ്വര്‍
ലോകത്തെ ഉയരം കൂടിയ ശിവപ്രതിമകളില്‍ രണ്ടാമത്തേതാണ് മുരുഡേശ്വരത്തേത്. കര്‍ണ്ണാടകയിലെ ഉത്തര കന്നടയിലാണ് ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്ന് നില്‍ക്കുന്ന സഞ്ചാരികളുടെ......
ഹംപി : ചരിത്രശേഷിപ്പുകളുടെ സ്വപ്‌നനഗരി
ഹംപിയെന്ന പേരുകേള്‍ക്കുമ്പോള്‍ത്തന്നെ വിജയനഗര സാമ്രാജ്യത്തെക്കുറിച്ചാണ് ഓര്‍മ്മവരുക. പ്രൗഢി കളിയാടിയിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി.......
ഹൊന്നേമാര്‍ഡു - ഹൊന്നെ മരങ്ങളുടെ നാട്
വാട്ടര്‍ സ്‌പോര്‍ട്‌സും അല്‍പസ്വല്‍പം സാഹസികതയും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് യാത്രപോകാന്‍ പറ്റിയ ഇടമാണ് ഹൊന്നേമാര്‍ഡു.......
പട്ടടക്കല്; ചാലൂക്യരുടെ തലസ്ഥാനമായ ക്ഷേത്രനഗരം
ഒരുകാലത്ത് ദക്ഷിണേന്ത്യ......
സോണ്ട: ദൈ്വത സിദ്ധാന്തത്തിന്റെ നാട്
കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയില്‍ വാഡിരാജ മഠത്തിന് സമീപത്തായുള്ള ചെറു ക്ഷേത്രനഗരമാണ് സോണ്ട അഥവാ സോടെ. ഇതിന് സമീപത്തായാണ് പ്രസിദ്ധമായ സിര്‍സി നഗരം......
തീര്‍ത്ഥാടകരെക്കാത്ത് കൊപ്പല്‍
എല്ലാ യാത്രകളും ദൈവസന്നിധിയിലേയ്ക്ക് മാത്രംമതിയെന്ന് കരുതുന്നവരുണ്ട്. അപൂര്‍വ്വങ്ങളും വിശേഷങ്ങളുമായ ക്ഷേത്രങ്ങളും ക്ഷേത്രനഗരങ്ങളും തേടിക്കൊണ്ടിരിക്കുന്നവര്‍ ഏറെയാണ്.......
കാര്‍വാര്‍ : കൊങ്കണ്‍ തീരത്തെ സൗന്ദര്യറാണി
കര്‍ണാടകത്തില്‍ അറബിക്കടലോരത്തുള്ള മനോഹരമായ തീരനഗരമാണ് കാര്‍വാര്‍. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 520 കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന......
കാടും വെള്ളച്ചാട്ടങ്ങളുമുളള യെല്ലാപ്പൂര്‍
കര്‍ണാടകത്തോളം വൈവിധ്യമുള്ള സ്ഥലങ്ങളുള്ള മറ്റു സംസ്ഥാനങ്ങള്‍ ഉണ്ടോയെന്നത് സംശയമാണ്. നഗരത്തിന് നഗരം, തീരത്തിന് തീരം, കാടിന് കാട് എന്നകണക്കാണ് കര്‍ണാടകത്തിലെ......
വെളളച്ചാട്ടങ്ങങ്ങളുടെയും പുരാതന ക്ഷേത്രങ്ങളുടെയും സിര്‍സി
കറുത്തിരുണ്ട നിബിഢവനങ്ങള്‍, മനോഹരമായ വെളളച്ചാട്ടങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍... ഉത്തര കര്‍ണാകട ജില്ലയിലെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത് ഇതെല്ലാമാണ്.......
ഐഹോളെ - ക്ഷേത്രശില്‍പകലയുടെ കളിത്തൊട്ടില്‍
ഭാരതീയ ക്ഷേത്രശില്‍പകലയുടെ കളിത്തൊട്ടിലെന്ന വിശേഷണത്തില്‍ കുറഞ്ഞതൊന്നും തന്നെ ഐഹോളെയ്ക്കുചേരില്ല. ചാലൂക്യന്മാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച അതിശയിപ്പിക്കുന്ന......
കുംത: പ്രകൃതിസൗന്ദര്യം ഇഴചേര്‍ത്ത പഴമയുടെ പ്രൗഢി
സമ്പന്നമായ ഇന്നലെകളുടെ പ്രൗഢിയില്‍ പ്രകൃതി സൗന്ദര്യം ഇഴചേര്‍ത്ത മനോഹരമായ കാഴ്ചയാണ് ഉതതരകന്നഡയിലെ കുംത. അപൂര്‍വ്വമായ പാറക്കെട്ടുകള്‍ പശ്ചാത്തലമായുള്ള......
ചരിത്രമുറങ്ങുന്ന ബട്കല്‍
കടല്‍ത്തീരങ്ങള്‍ ഇഷ്ടപ്പെടാത്തവരില്ല, ഓരോ കടല്‍ത്തീരങ്ങള്‍ക്കും വ്യത്യസ്തയുണ്ടാകും, ചിലത് ഏകാന്തതയുടെ സുഖം തരുമ്പോള്‍ മറ്റു ചിലത് അറ്റമില്ലാത്ത വിനോദത്തിന്റെ......
ബദാമിയിലെ ഗുഹാക്ഷേത്രങ്ങള്‍
വടക്കന്‍ കര്‍ണാടകത്തിലെ ബംഗല്‍ക്കോട്ട് ജില്ലയില്‍ ചരിത്രമുറങ്ങിക്കിടക്കുന്ന നഗരങ്ങളില്‍ ഒന്നാണ് മുമ്പ് വാതാപിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബദാമി. 6, 8......
യാന : ഐതിഹ്യം പുതച്ചുറങ്ങുന്ന പ്രകൃതിഭംഗി
അപൂര്‍വ്വസുന്ദരങ്ങളായ പാറക്കൂട്ടങ്ങളാണ് യാനയുടെ പ്രത്യേകത. പ്രകൃതിസ്‌നേഹികള്‍ക്കും ട്രക്കിംഗ് പ്രിയര്‍ക്കും ഒരുപോലെ ഇഷ്ടമായ യാന സഹ്യാദ്രിയെന്നു വിളിക്കപ്പെടുന്ന......
ഗോകര്‍ണം: ഭക്തിസാന്ദ്രമായ കടല്‍ത്തീരം
ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം......
മുഗള്‍ മഹിമയുടെ കാഴ്ചകളുമായി ബീജാപ്പൂര്‍
കര്‍ണാടകത്തില്‍ ഏത് ഭാഗത്തേയ്ക്ക് പോയാലും ചരിത്രസ്മൃതികളുറങ്ങുന്ന ഒട്ടേറെ സ്ഥലങ്ങള്‍ കാണാന്‍ കഴിയും. അത് ചിലപ്പോള്‍ ക്ഷേത്രനഗരങ്ങളോ, തുറമുഖ നഗരങ്ങളോ ആകാം.......