ആഗ്രക്കാഴ്ചകളിൽ മാറ്റി നിർത്താന്‍ പറ്റാത്ത ഇടങ്ങൾ
ഏതു തരത്തിലുള്ള യാത്രകളാണെങ്കിലും വെറുതെ സ്ഥലങ്ങൾ മാത്രം കണ്ടിറങ്ങിപ്പോരുക എന്ന ലക്ഷ്യത്തിൽ മാത്രമായിരിക്കില്ല ആ യാത്ര തുടങ്ങുന്നത്. കാഴ്ചകളോടൊപ്പം അറിവുകളും നേടുക എന്നത് യാത്രകളുടെ നല്ല...
മോക്ഷം നല്കുന്ന പുഷ്കറിലെ കാഴ്ചകൾ
പുഷ്കർ...പുഷ്കറെന്നു കേൾക്കുമ്പോൾ സഞ്ചാരികൾക്ക് അവരുടെ താല്പര്യമനുസരിച്ച് പല കാര്യങ്ങളാണ് മനസ്സിലെത്തുക. തീർഥാടകരും വിശ്വാസികളും പുഷ്കർ തടാകവും അപൂർവ്വ ക്ഷേത്രങ്ങളും കാണാനായി ഇവിടെ എത്തുമ്പോൾ...
പട്ടിന്റെ നഗരത്തിലെ കാണാക്കാഴ്ചകൾ
ചരിത്രവും ആത്മീയതയും വിനോദവും ആനന്ദവും എല്ലാം ഒരുപോലെ സമന്വയിച്ചിരിക്കുന്ന ഇടങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? എഏതു തരത്തിലുള്ള സഞ്ചാരികളെയും ഒരു പോലെ ആകർഷിക്കുന്ന ഇടങ്ങൾ...ആയിരക്കണക്കിന്...
പഴമയെ കൈവിടാത്ത ശ്രീശൈലവും ക്ഷേത്രങ്ങളൊരുക്കുന്ന കഥകളും
ആന്ധ്രാ പ്രദേശിൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഇവിടുത്തെ സംസ്കാരമാണ്. കാലവും ആളുകളും ഒരുപാടു മാറിയിട്ടും ഇനിയും വിട്ടുകൊടുക്കാതെ സന്പന്നമായ ഭൂതകാലത്തിനൊപ്പം സഞ്ചരിക്കുന്ന...
ക്ഷേത്രപ്പെരുമ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഉഡുപ്പി
തീർഥാടന കേന്ദ്രങ്ങൾ കൊണ്ടും വ്യത്യസ്തമായ സസ്യാഹാരങ്ങളുടെ രുചികൾ കൊണ്ടും യാത്രികരെ ആകർഷിക്കുന്ന ഇടമാണ് കർണ്ണാടകയിലെ ഉഡുപ്പി. ദോശയുടെ വ്യത്യാസ്തമായ രുചികൾ കൊണ്ട് ലോകത്തിന്റെ...
ശ്രീനാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങൾ
ഒരുകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന സാമൂഹീക അനാചാരങ്ങൾക്കെതിരെ ഉയർന്നു കേട്ട സ്വരങ്ങളിലൊന്നിന്റെ ഉടമയായിരുന്നു നാരായണ ഗുരു എന്നറിയപ്പെട്ടിരുന്ന ശ്രീ നാരായണ ഗുരു. ജാതി വ്യവസ്ഥകൾക്കും മനുഷ്യരെ...
ബീച്ചുകളുടെ ഗോകർണ്ണയല്ല...ഇത് അകലെ ബംഗാളിലെ ഗോകർണ്ണ
കടലും കടൽത്തീരങ്ങളും ഒക്കെയുള്ള ഒരു ഗോകർണ്ണയെക്കുറിച്ച് കേട്ടിട്ടുള്ളവരാണ് നമ്മൾ. എന്നാൽ ചരിത്രത്തോട് ചേർന്ന് സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു ഗോകർണ്ണ കൂടിയുണ്ട്. പശ്ചിമ...
ശ്രീ നാരായണ ഗുരുവും കേരളത്തിലെ സ്ഥലങ്ങളും
സാംസ്കാരിക കേരളത്തിൽ ഏറ്റവും അധികം മാറ്റങ്ങൾ വരുത്തിയ വ്യക്തി ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. അത് ശ്രീ നാരായണ ഗുരുവാണ്. ജാതിയും മതങ്ങളും ചേർന്ന് തീർത്ത മതിൽക്കെട്ടിൽ നിന്നും കേരളത്തെ കൈ...
പധം! സഞ്ചാരികൾക്കും തീര്‍ഥാടകർക്കുമായി ആരുമറിയാത്ത കാശ്മീര്‍ നഗരം
ബുള്ളറ്റ് പ്രേമികളുടെ പറുദീസയായ ലഡാക്ക് ആകട്ടെ ഇന്നത്തെ നമ്മുടെ വിഷയം, ലഡാക്കിലെ പ്രകൃതിസൗന്ദര്യവും, സംസ്കാരവും, ബുദ്ധമത സന്യാസികളും പ്രശസ്തം ആണെങ്കിലും കൂടുതൽ അറിയപ്പെടുന്നത് പേര് പോലെത്തന്നെ...
വിജയവാഡയിലെ പ്രധാനപ്പെട്ട പുണ്യ ക്ഷേത്രങ്ങൾ
ആന്ധ്രാപ്രദേശിലെ കൃഷ്ണ നദിയുടെ തീരങ്ങളിൽ കൂടുകൂട്ടിയിരിക്കുന്ന വിജയവാഡ പട്ടണം രാജ്യത്തെ ഏറ്റവും വലുതും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നതുമായ നഗരങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ കുറേക്കാലങ്ങളായി ഈ സ്ഥലം...
ഗാന്ധിജിയുടെ നാട്ടിലെ കാഴ്ചകള്‍
മഹാഭാരതത്തോളം പഴക്കമുള്ള ഒരു നഗരം...കഥകൾ തുടങ്ങുന്നത് നൂറ്റാണ്ടുകള്‍ക്കു മുൻപാണെങ്കിലും ഈ നഗരം ചരിത്രത്തിലേക്കുയർന്നു വന്നത് രാഷ്ട്രപിതാവിനൊപ്പമായിരുന്നു എന്നു പറഞ്ഞാലും തെറ്റില്ല. പോർബന്തർ....
കാണേണ്ട കാഴ്ചകൾ തന്നെയാണ് ഗോവയിലെ ഈ കോട്ടകൾ
എന്റെ സാറേ....ഈ ഗോവ എന്നു കേട്ടാലുണ്ടല്ലോ.....!!! ഒരറ്റത്തു കടലിനോട് ചേർന്നു കിടക്കുകയാണെങ്കിലും ഗോവയെ അറിയാത്തവർ ആരുമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷൻ, പുറം രാജ്യങ്ങൾക്കിടയിൽ...
കട്ടലോക്കലായി ബെംഗളുരുവിനെ അറിയാൻ അഞ്ച് വഴികൾ
പുറമേ നിന്നു നോക്കുന്നവർക്ക് ബെംഗളുരു ഒരു റോക്കിങ് സിറ്റിയാണെങ്കിലും ഇതിനുള്ളിൽ പെട്ടുപോയവർക്ക് അങ്ങനെയായിരിക്കില്ല. എന്നും ഒരേപോലെ തോന്നിപ്പിക്കുന്ന ദിവസങ്ങളും ഒരു മാറ്റവുമില്ലാത്ത ആഴ്ചാവസാനങ്ങളും...
നെപ്പോളിയനെ ഭയന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കം!! .ഇനിയുമുണ്ട് ഈ നഗരത്തിന്റെ നിഗൂഢതകൾ
മുംബൈ....ഉറങ്ങാത്ത നഗരമെന്നും സ്വപ്നങ്ങളുടെ നഗരമെന്നും വിളിക്കുമ്പോഴൊക്കെയും മുംബൈ തികച്ചും വ്യത്യസ്തമായ ഒരിടമാണ്. പെട്ടന്നറിയാൻ സാധിക്കാത്ത. ആഴത്തില്ഡ വേരുകളോടിയിരിക്കുന്ന ഒരു നഗരം....
ആദ്യമായി യാത്ര പോകുന്നവർക്കായി ഇന്ത്യയിലെ ഈ സ്ഥലങ്ങൾ
നാമോരോരുത്തരും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ യാത്രികരാണ്.. ചിലർ തങ്ങളുടെ തൊഴിലിനു വേണ്ടി യാത്ര ചെയ്യുന്നു. മറ്റു ചിലർ ഈ ലോകത്തിന്റെ വിസ്മയങ്ങളും ചാരുതയുമൊക്കെ കണ്ടെത്താനായി യാത്രചെയ്യുന്നു. വേറെ...
ബല്ലേ ബല്ലേ പഞ്ചാബ്!!
നിറയെ കതിരണിഞ്ഞു കിടക്കുന്ന ഗോതമ്പു പാടങ്ങൾ...അതിനിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ട്രക്കുകളും സിക്കുകാരും....പഞ്ചാബ് എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ചിത്രങ്ങളിലൊന്നാണിത്. എന്നാൽ...
തടാകങ്ങളുടെ നാടായ മെലഘറിലേക്ക് പോകാം
നിങ്ങൾ എപ്പോഴെങ്കിലും ത്രിപുരയിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ? ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിലകൊള്ളുന്നതും അധികമാരുംസന്ദർശിച്ചിട്ടില്ലാത്തതുമായ...
എലികളെ ആരാധിക്കുന്ന ക്ഷേത്രം മുതൽ കാഴ്ചകൾ തുടങ്ങുകയാണിവിടെ
കേന്ദ്രപുരാവസ്തു വകുപ്പു പോലും പ്രവേശനം വിലക്കിയിരിക്കുന്ന ഭാംഗഡ് കോട്ട സ്ഥിതി ചെയ്യുന്ന ആൽവാറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഭൂതപ്രേത കാര്യങ്ങളിൽ അല്പം താല്പര്യമുള്ളവർ തീർച്ചയായും കേട്ടിരിക്കേണ്ട...