Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ വൈദ്യുതി മുടക്കം തുടരും,തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 7 മണിക്കൂർ വരെ പവർ കട്ട്, സ്ഥലങ്ങളും സമയവും

ബാംഗ്ലൂരിൽ വൈദ്യുതി മുടക്കം തുടരും,തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 7 മണിക്കൂർ വരെ പവർ കട്ട്, സ്ഥലങ്ങളും സമയവും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരുവിൽ വൈദ്യുതി മുടക്കം തുടരുകയാണ്. ഇനി വരുന്ന ദിവസങ്ങളിലും നഗരത്തിന്‍റെ പല ഭാഗങ്ങളിലും പവർ കട്ട് ഉണ്ടാകുമെന്നാണ് ബെസ്കോം (ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി) അറിയിച്ചിരിക്കുന്നത്. ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയും (ബെസ്‌കോം) കർണാടക പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ചേർന്ന് വിവിധ സോണുകളിൽ അറ്റുകുറ്റപ്പണികൾ നടത്തുന്ന സാഹചര്യത്തിസാണ് വൈദ്യുതി മുടങ്ങുന്നത്.

നവംബർ 26, 27 ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബാംഗ്ലൂരിലെ നോർത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ് സോണുകളിലെ ഒന്നിലധികം മേഖലകളിൽ വൈദ്യുതി മുടങ്ങും. രാവിലെ മുതൽ പവർ കട്ട് ആരംഭിക്കും. ചിലയിടങ്ങളില്‌ ഏഴ് മണിക്കൂർ വരെ വൈദ്യുതിട മുടങ്ങും. കാടുകൾ വെട്ടിത്തെളിക്കുക, മൾട്ടി വില്ലേജ് സ്കീമുകൾക്ക് കീഴിൽ ജലവിതരണം സ്ഥാപിക്കുന്നതിനുള്ള വൈദ്യുതി സപ്ലൈസ് സ്ഥാപിക്കുക, കേബിളുകൾ നീക്കുക, റിംഗ് മെയിൻ യൂണിറ്റുകൾ പരിപാലിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടക്കുക.

Bangalore Power Cut On November 26-27

നവംബർ 25 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

മാറോഹള്ളി, തോനചിനകുപ്പെ, ഭുവനേശ്വരി നഗര, ബുദിഹാൾ, ബൊമ്മനഹള്ളി, വീരനഞ്ജിപുര, കാച്ചനഹള്ളി, ബേച്ചനഹള്ളി, പാപഭോവിപാല്യ, എരമഞ്ചനഹള്ളി, ബൈറനഹള്ളി, ഹൊസുരു, മിണ്ടാപുര, എസ്‌ജെഎം നഗര, എസ്എംകെ നഗര, ബാബു ജഗജീവന നഗരം, രാജ്ദാവ് ബവാൻ ബാവാൻ നഗരം, ദേവരാജേ നഗരം,, എസ്പി ഓഫീസ്, ആർടിഒ ഓഫീസ്, കോണനൂർ, അൽഗട്ട, ചിക്കെനഹള്ളി, ബി ജി ഹള്ളി, തൊഡ്രനാൽ, ടി നുലേനൂർ, ഗോർലഡകു, അനെസിദ്രി, ജവനഗൊണ്ടനഹള്ളി, കെ.ടി.എൻ.ഹള്ളി, പിലാലി, രംഗനാഥപുര.

നവംബർ 26 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

1. ആർപിസി ലേഔട്ട്, ഏഴാം മെയിൻ പോസ്റ്റ് ഓഫീസ് റോഡ്, വിജയ മാൻഷൻ, ഹൊസഹള്ളി, വിജയനഗർ
സമയം- 10:30 AM മുതൽ 1:30 PM വരെ (3 മണിക്കൂർ)

2. താടികവാഗിലു, കുറുബഹള്ളി, ജലമംഗല
സമയം- രാവിലെ 10:00 മുതൽ 12:00 PM വരെ (2 മണിക്കൂർ) വൈദ്യുതി മുടങ്ങും.

3. പുളിഗൽ, സീതാറെഡ്ഡിപള്ളി, വെങ്കിടേശപ്പള്ളി, രാമനപ്ഡി, സജ്ജലപള്ളി, ബൂദലവാരിപള്ളി
സമയം- 12:30 PM മുതൽ 2:30 PM വരെ (2 മണിക്കൂർ)

രാമരായണ പാളയ, ബിടിഎസ് മിൽ, കണ്ണമംഗല, കണ്ണമംഗല ഗേറ്റ്, നാഗേനഹള്ളി, കെഞ്ചിഗനഹള്ളി, കമ്മസാന്ദ്ര, എല്ലദഹള്ളി, തിമ്മസാന്ദ്ര, വോഡിഗെരെ, അലേനഹള്ളി, ബിലാങ്കോട്ട് ഏരിയ, ഹൊസഹള്ളി, ഹനുമന്തപുര, കുള്ളുവനഹള്ളി, ലക്കേനഹള്ളി, ല്ലേക്കനഹള്ളി, ജി വ്യവസായം, എസ് കെ സ്റ്റീൽ വ്യവസായം, യെദെഹള്ളി, ഭാരതിപുര, കെ ജി ശ്രീനിവാസ്പുര, കെംഗൽകെമ്പോഹള്ളി, ബില്ലാനകോട്ട്,

ഹൊസഹള്ളി, ഹനുമന്തപുര, കുള്ളുവനഹള്ളി, ലക്കേനഹള്ളി,
ദൊദ്ദേരി, സുബ്രഹ്മണ്യ നഗര, ലോകികരെ റോഡ്, വ്യവസായ മേഖല, നെലകണ്ഠേശ്വര ക്ഷേത്രത്തിന് സമീപം, ബുരുജൻഹട്ടി സർക്കിൾ, മാരമ്മ ക്ഷേത്ര ചുറ്റുപാടുകൾ, ബുരുജൻഹട്ടി സർക്കിൾ, മാരാമ ക്ഷേത്ര ചുറ്റുപാടുകൾ, വിദ്യാനഗർ, വിദ്യാനഗർ, വിദ്യാനഗർ, നെഹറു. , എസ്ജെഎം കോളേജ് ചുറ്റുമുള്ള പ്രദേശങ്ങൾ, ഹെഡ്‌പോസ്റ്റ് ഓഫീസ് റോഡ്, പിബി റോഡ്, ഇൻഡസ്ട്രിയൽ ഏരിയ റോഡ്, . സർക്കിൾ, പ്രൈവറ്റ് ബസ്റ്റാൻഡ് റോഡ്, കെഎസ്ആർടിസി ബസ്റ്റാൻഡ് റോഡും ചുറ്റുമുള്ള പ്രദേശങ്ങളും, ഗോർലഡകു, അനെസിദ്രി, ജവനഗൊണ്ടനഹള്ളി, കെ.ടി.എൻ. ഹള്ളി, പിലാലി, രംഗനാഥപുര.

നവംബർ 27 ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

1. എംസി ലേഔട്ട്, ഇൻഡസ്ട്രിയൽ ഏരിയ
സമയം- രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ (3 മണിക്കൂർ)

2. തിരുമലഗൗഡനദൊഡ്ഡി, കഞ്ചിതൊടി, നിജിയപ്പനദൊഡ്ഡി, ആദിശക്തിഹള്ളി, ചണ്ണെഗൗഡനദൊഡ്ഡി
സമയം- രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ (2 മണിക്കൂർ)

3. മദ്‌ലാഖന, മരസാനപ്പള്ളി, ഡൊറണാലപ്പള്ളി, ബ്രാഹ്മണഹള്ളി, തിമ്മംപള്ളി, ഗുണ്ടലപള്ളി, കോതൂർ, മടക്കവാരിപള്ളി, കാമരപള്ളി
9:00 AM മുതൽ 11:00 AM വരെ (2 മണിക്കൂർ),

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+