Search
  • Follow NativePlanet
Share
» »യാഡ് നവീകരണം: കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം, 21 ട്രെയിനുകൾ റദ്ദാക്കി,

യാഡ് നവീകരണം: കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം, 21 ട്രെയിനുകൾ റദ്ദാക്കി,

കൊച്ചുവേളി റെയിൽവേ യാര്‍ഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കൊച്ചുവേളി റെയിൽവേ യാര്‍ഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്ലാറ്റ്​ഫോം നിർമാണവും ​ട്രാക്ക്​ നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഡിസംബർ ഒന്നു മുതൽ 12 വരെയാണ് ട്രെയിനുകൾക്ക് നിയന്ത്രണം. ഇതിന്‍റെ ഭാഗമായി 21 ട്രെയിനുകൾ പൂർണ്ണമായും 34 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നാല് ട്രെയിനുകൾ വഴിതിരിച്ചുവിടും. നിയന്ത്രണങ്ങളുള്ള ട്രെയിനുകളുടെ പട്ടിക വിശദമായി നോക്കാം

 Kochuveli Yard Renovation- Updates On Train Times and Details of Cancelled Train

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

* 06772 കൊല്ലം-കന്യാകുമാരി മെമു എക്സ്‌പ്രസ്(ഡിസംബർ ഒന്നു മുതൽ 11 വരെ )
* 06773 കന്യാകുമാരി-കൊല്ലം മെമു എക്സ്‌പ്രസ് (ഡിസംബർ ഒന്നു മുതൽ 11 വരെ
*06429 കൊച്ചുവേളി-നാഗർകോവിൽ എക്സ്‌പ്രസ്(ഡിസംബർ ഒന്ന?മുതൽ 11 വരെ )
* 06430 നാഗർകോവിൽ-കൊച്ചുവേളി എക്സ്‌പ്രസ്(ഡിസംബർ ഒന്നുമുതൽ 11 വരെ )
* 16350 നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസ് (ഡിസംബർ ഏഴുമുതൽ 12 വരെ )
* 16349 കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്‌പ്രസ് (ഡിസംബർ ഏഴുമുതൽ 12 വരെ )
* 12202 കൊച്ചുവേളി-ലോകമാന്യതികഗരീബരഥഎക്സ്‌പ്രസ് (ഡിസംബർ എട്ടുമുതൽ 11 വരെ )
* 12201 ലോകമാന്യതിലക- കൊച്ചുവേളി ഗരീബ് രഥ് എക്സ്‌പ്രസ് (ഡിസംബർ ഒമ്പതുമുതൽ 12 വരെ )
* 16319 കൊച്ചുവേളി-എസ്എം വിടി ബംഗളൂരു ഹംസഫർ എക്സ്‌പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
* 16320 എസ്.എം വിടി ബംഗളൂരു -കൊച്ചുവേളി ഹംസഫർ എക്സ്‌പ്രസ് (ഡിസംബർ ഒമ്പതുമുതൽ 11 വരെ )
* 16355 കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്സ്‌പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
* 16356 മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്‌പ്രസ് (ഡിസംബർ ഒമ്പതു മുതൽ 11 വരെ )
* 16342 തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി (ഡിസംബർ11)
* 16341 ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി (ഡിസംബർ12)
* 06423 കൊല്ലം-തിരുവനന്തപുരം എക്സ്‌പ്രസ് (ഡിസംബർ11)
* 06426 നാഗർകോവിൽ-കൊല്ലം എക്സ്‌പ്രസ് (ഡിസംബർ11)
* 06427 കൊല്ലം-നാഗർകോവിൽ എക്സ്‌പ്രസ് (ഡിസംബർ11)
* 06639 പുനലൂർ-നാഗർകോവിൽ എക്സ്‌പ്രസ് (ഡിസംബർ11)
* 06640 കന്യാകുമാരി-പുനലൂർ എക്സ്‌പ്രസ് (ഡിസംബർ 11)
* 16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (ഡിസംബർ11)
* 16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (ഡിസംബർ11)

Kochuveli Yard Renovation- Updates On Train Times and Details of Cancelled Train

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

* നവംബർ 29നു പുറപ്പെടുന്ന ഇൻഡോർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ്( 20932) ഡിസംബർ ഒന്നിന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

* ആറിന് പുറപ്പെടുന്ന നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി (16350)ഡിസംബർ ഏഴിന് കായംകുളത്തു യാത്ര അവസാനിപ്പിക്കും
* ആറിനും എട്ടിനും പുറപ്പെടുന്ന യശ്വന്ത്പുർ-കൊച്ചുവേളി എക്സ്‌പ്രസ് (12257) ഏഴ്, എട്ട് തീയതികളിൽ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
* ഏഴ്, എട്ടതീയതികളിൽ കൊച്ചുവേളിയിൽനിന്നു പുറപ്പെടേണ്ട കൊച്ചുവേളി-യശ്വന്ത്പുർ എക്സ്‌പ്രസ്(12258) കൊച്ചുവേളിക്കു പകരം കോട്ടയത്തുനിന്നാകും യാത്ര തുടങ്ങുക.
* ഏഴിന് പുറപ്പെടുന്ന ഹുബ്ബള്ളി-കൊച്ചുവേളി സൂപ്പർഫാസ്റ്റ് (12777 )എട്ടിന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
* എട്ടിന്റെ കൊച്ചുവേളി -ഹുബ്ബള്ളി സൂപ്പർഫാസ്റ്റ് (12778 ) കോട്ടയത്തു നിന്നു യാത്ര തുടങ്ങും.
* ആറിനുള്ള ബാവ്നഗർ-കൊച്ചുവേളി എക്‌സ്പ്രസ്(19260 ) ഏഴിന് എറണാകുളം ടൗണിൽ സർവീസ് അവസാനിപ്പിക്കും.
*എട്ടിനു പുറപ്പെടേണ്ട കൊച്ചുവേളി -ബാവ്‌നഗർ എക്സ്‌പ്രസ് (19259) എറണാകുളം ടൗണിൽ നിന്നാകും മടക്കയാത്ര ആരംഭിക്കുക.
* എട്ടിനു പുറപ്പെടേണ്ട യശ്വന്ത്പുർ-കൊച്ചുവേളി സൂപ്പർഫാസ്റ്റി (22677) ഒമ്പതിന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
* ഒമ്പതിനുള്ള കൊച്ചുവേളി-യശ്വന്ത്പുർ സൂപ്പർഫാസ്റ്റ്(22678) കോട്ടയത്തു നിന്നു യാത്ര തുടങ്ങും.
*ഏഴ്, ഒമ്പത് തീയതികളിലെ ചണ്ഡിഗർ-കൊച്ചുവേളി സമ്പർക്കക്രാന്തി (12218 ) യഥാക്രമം ഒമ്പതിനും 11 നും ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കും.

വണ്ടിയും ലൈസൻസുമുണ്ടോ? എങ്കിൽ വിട്ടോ! റോഡ് മാർഗം ഇന്ത്യയിൽ നിന്നു പോകാം ഈ രാജ്യങ്ങളിലേക്ക്വണ്ടിയും ലൈസൻസുമുണ്ടോ? എങ്കിൽ വിട്ടോ! റോഡ് മാർഗം ഇന്ത്യയിൽ നിന്നു പോകാം ഈ രാജ്യങ്ങളിലേക്ക്

*10, 12 തിയതികളിലെ കൊച്ചുവേളി-ചണ്ഡിഗർ സൂപ്പർഫാസ്റ്റ്(12217 ) ആലപ്പുഴയിൽ നിന്നാവും തുടങ്ങുക.
* എട്ടിന്റെ പോർബന്ധർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് (20910) പത്തിന് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
* 11 ലെ കൊച്ചുവേളി-പോർബന്തർ സൂപ്പർഫാസ്റ്റ് (20909 ) എറണാകുളം ജങ്ഷനിൽ നിന്നു യാത്ര തുടങ്ങും.
* 11 ലെ തൃച്ചി-തിരുവനന്തപുരം ഇന്റർസിറ്റി (22627 ) 11ന് തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും.
* 11 ലെ തിരുവനന്തപുരം-തൃച്ചി ഇൻർസിറ്റി (22628 ) തിരുനെൽവേലിയിൽ നിന്നാകും ആരംഭിക്കുക.
* 11 ലെ ഗുരുവായൂർ-തിരുവനന്തപുരം ഇൻർസിറ്റി (16341) കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
* 11 ലെ കൊച്ചുവേളി -ഗോരഖ്പൂർ രപ്തിസാഗർ (12512) എറണാകുളം ജങ്ഷനിൽ നിന്നാകും തുടങ്ങുക.
* 11 ലെ തിരുവനന്തപുരം-ലോകമാന്യതിലകഎക്സ്‌പ്രസ്(16346 ) വർക്കലയിൽ നിന്നാണ് തുടങ്ങുക.
* 11 ലെ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ( 12082) കൊല്ലത്തുനിന്നാകും യാത്ര തുടങ്ങുക.
* 10 ലെ ചെന്നൈ -തിരുവനന്തപുരം മെയിൽ (12623 ) 11നുകൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
* 11 ലെ തിരുവനന്തപുരം-ചെന്നൈ മെയിൽ (12624 ) കൊല്ലത്തു നിന്നാകും തുടങ്ങുക.
* 10 ലെ ചെന്നൈ എഗ്മോർ-കൊല്ലം അനന്തപുരി (16723) 11 ന്് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
* 11 ലെ കൊല്ലം -ചെന്നൈ അനന്തപുരി (16724) തിരുവനന്തപുരത്തു നിന്ന് യാത്ര തുടങ്ങും.
* 10 ലെ ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) 11നു വർക്കലയിൽ യാത്ര അവസാനിപ്പിക്കും.
11 ലെ തിരുവനന്തപുരം-ചെന്നൈസൂപ്പർഫാസ്റ്റ് (12696) വർക്കലയിൽ നിന്നാണ് യാത്ര തുടങ്ങുക.
*10 ലെ മംഗളൂരു-തിരുവനന്തപുരം മലബാർ (16630 ) 11ന് കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കും.
*11 ലെ തിരുവനന്തപുരം-മംഗളൂരു (16629) കഴക്കൂട്ടത്തു നിന്ന് യാത്ര തുടങ്ങും.
* ഡിസംബർ ആറ്, ഏഴ്,എട്ട്, ഒമ്പത്, 10 തീയതികളിലെ മൈസൂർ-കൊച്ചുവേളി എക്സ്‌പ്രസ് ( 16315 ) യഥാക്രമം ഏഴ്, എട്ട്, ഒമ്പത്,10, 11 തിയതികളിൽ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
* ഏഴ്, എട്ട്, ഒമ്പത്,10, 11 തിയതികളിലെ മൈസൂർ-കൊച്ചുവേളി എക്സ്‌പ്രസ് ( 16316 ) കൊച്ചു വേളിക്ക് പകരം എറണാകുളത്ത് നിന്നാകും യാത്ര തിരിക്കുകയെന്നും റെയിൽവേ അറിയിച്ചു.

ട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം, യുടിഎസ് ആപ്പിന്‍റെ ദൂരപരിധി ഇനി 20 കിമീ, ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാംട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം, യുടിഎസ് ആപ്പിന്‍റെ ദൂരപരിധി ഇനി 20 കിമീ, ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാം

രാത്രിയിൽ ഫോൺ ചാർജ് ചെയ്യാമോ, ഉച്ചത്തിൽ സംസാരിക്കാമോ? അറിഞ്ഞിരിക്കാം ട്രെയിനിലെ രാത്രിയാത്രാ നിയമങ്ങൾരാത്രിയിൽ ഫോൺ ചാർജ് ചെയ്യാമോ, ഉച്ചത്തിൽ സംസാരിക്കാമോ? അറിഞ്ഞിരിക്കാം ട്രെയിനിലെ രാത്രിയാത്രാ നിയമങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X