രാജ്യത്തെ ഏറ്റവും സൗകര്യപ്രദമായ യാത്രാമാര്‍ഗ്ഗങ്ങളിലൊന്നാണ് ട്രെയിന്‍ വഴിയുള്ളത്. കുറഞ്ഞ തുകയിലുള്ള യാത്രയും ലഗേജുകള്‍ കൊണ്ടുപോകുന്നതിനുള്ള സൗകര്യവും ഇന്ത്യയിലെ മിക്ക ഇടങ്ങളിലും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും എന്ന പ്രത്യേകതയുമാണ് ട്രെയിന്‍ യാത്രകളുടെ ആകര്‍ഷണങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ, യാത്രയിലെ ലഗേജുമായി ബന്ധപ്പെട്ട് പുതിയ ചില നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിൻ യാത്രക്കാർ ഒന്നുകിൽ ലഗേജ് നിയമത്തിനനുസരിച്ച് പരിമിതപ്പെടുത്തുകയോ , അല്ലെങ്കിൽ യാത്രയ്ക്കിടെ അധിക ബാഗേജ് കൊണ്ടുപോകുന്നതിന് കൂടുതൽ പണം നൽകേണ്ടി വരിയകയോ വരും
ലഗേജ് കുറയ്ക്കാം... യാത്ര രസകരമാക്കാം!!
അനുവദനീയമായ ഭാരം ഇങ്ങനെ
അധിക തുക
യാത്രയിൽ ഏതൊക്കെ ഇനങ്ങൾ ഒഴിവാക്കണം?
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












