തിരക്കുള്ള റെയിൽവേ റൂട്ടുകളിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിന്‍റെ ഭാഗമായി സേവാ സർവ്വീസ് ട്രെയിനുകൾ ഓടിത്തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ 10 സേവാസർവ്വീസ് ട്രെയിനുകളുടെ സര്‍വ്വീസിനാണ് തുടക്കം കുറിച്ചത്. ഡെൽഹി റെയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയല്‍ ഡെൽഹി-ഷാംലി പ്രതിദിന ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു...വിശദാംശങ്ങളിലേക്ക്...
സേവാ സർവ്വീസ് ട്രെയിൻ
ആദ്യ ഘട്ടം പത്തു ട്രെയിനുകൾ
ട്രെയിനുകൾ
ഡൽഹി-ഷാംലി, ദിബ്രുഗഡ്- മർക്കോങ്സെലക്, ഭുവനേശ്വർ-ന്യായ്ഗഡ് ടൗൺ, കോട്ട-ജൽവാർ സിറ്റി, കോയമ്പത്തൂർ- പഴനി എന്നിവയാണ് പ്രതിദിന സർവ്വീസ് നടത്തുന്ന ട്രെയിനുകൾ.
കോയമ്പത്തൂർ-പൊള്ളാച്ചി, കരൂർ-സേലം, യശ്വന്ത്പുര- തുമകൂരു, അസർവൊ- ഹിമ്മത്ത് നഗർ, വഡനഗർ- മെഹ്സാന എന്നിവയാണ് ആഴ്ചയിൽ ആറു ദിവസമുള്ള ട്രെയിനുകൾ.



Click it and Unblock the Notifications













