ബാംഗ്ലൂരിലെ ഏറ്റവും ബുദ്ധിമുട്ടുള്ള യാത്രകളിലൊന്നാണ് കെംപഗൗഡ അന്താരാഷ്‌ട്ര വിമാത്താവളത്തിലേക്കുള്ളത്. വഴിയിലെ ഗതാഗതക്കുരുക്കും മോശം റോഡും മാത്രമല്ല, ഉയര്‍ന്ന ടിക്കറ്റ് നിരക്കും പലപ്പോഴും മടുപ്പിക്കാറുണ്ട്. ഇപ്പോഴിതാ, നഗരത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ ഈ യാത്രയ്ക്ക് ഒരു പരിഹാരം വന്നിരിക്കുകയാണ്. സൗത്ത് വെസ്റ്റേൺ റെയിൽവേ ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് അധിക കണക്റ്റിവിറ്റി നൽകുന്നതിന്, മെമു തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിച്ചു. നഗരത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ബെംഗളൂരു വിമാനത്താവളം ഹാൾട്ട് സ്റ്റേഷനായ ദേഹനഹള്ളിയിലേക്കാണ് സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.
നാല് സ്റ്റേഷനുകള്‍
ടിക്കറ്റ് നിരക്ക്
ചിലവ് കുറവും സമയലാഭവും
ട്രെയിന്‍ നമ്പറും യാത്രാ വിശദാംശങ്ങളും
ട്രെയിൻ നമ്പർ 06523 എസ്എംവിബി -കെഎസ്ആർ ബെംഗളൂരു മെമു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ എസ്എംവിബിയിൽ നിന്ന് 03.15 മണിക്ക് പുറപ്പെട്ട് 04.00 മണിക്ക് കെഎസ്ആർ ബെംഗളൂരുവിൽ എത്തിച്ചേരുന്നു.
മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 065224 കെഎസ്ആർ ബെംഗളൂരു - എസ്എംവിബി മെമു അൺറിസർവ്ഡ് എക്സ്പ്രസ് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് 21.30-ന് പുറപ്പെട്ട് 22.05-ന് എസ്എംവിബിയിൽ എത്തിച്ചേരുന്നു.
ട്രെയിൻ നമ്പർ 06531/06532
മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 06532 ദേവനഹള്ളി-കെഎസ്ആർ ബെംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് 19.50-ന് ദേവനഹള്ളിയിൽ നിന്ന് പുറപ്പെട്ട് 21.20-ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തിച്ചേരും.
ബംഗളൂരു കന്റോൺമെന്റ്, ബൈയ്യപ്പനഹള്ളി, യെലഹങ്ക, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ട്രെയിനിന് ഇരു ദിശകളിലും സ്റ്റോപ്പുണ്ടാകും.
ട്രെയിൻ നമ്പർ 06533/06534
മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 06534 യെലഹങ്ക - കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ മെമു അൺറിസർവ്ഡ് എക്സ്പ്രസ് സ്‌പെഷ്യൽ യെലഹങ്കയിൽ നിന്ന് 07.45 മണിക്ക് പുറപ്പെട്ട് 08.03 മണിക്ക് കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
ട്രെയിൻ നമ്പർ 06535 / 06536
തിരിച്ചുള്ള ട്രെയിൻ നമ്പർ 06536 ബെംഗളൂരു കന്റോൺമെന്റ് - ദേവനഹള്ളി മെമു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് 12.20 മണിക്ക് പുറപ്പെട്ട് 13.40 മണിക്ക് ദേവനഹള്ളിയിൽ എത്തിച്ചേരും.
കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, യെലഹങ്ക, ബൈയ്യപ്പനഹള്ളി എന്നിവിടങ്ങളിൽ ട്രെയിനിന് ഇരു ദിശകളിലും സ്റ്റോപ്പുണ്ടാകും.
ട്രെയിൻ നമ്പർ 06537 / 06538
തിരിച്ചുള്ള ട്രെയിൻ നമ്പർ 06538 ബെംഗളൂരു കന്റോൺമെന്റ് - ദേവനഹള്ളി മെമു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് 16.00 മണിക്ക് പുറപ്പെട്ട് 17.25 മണിക്ക് ദേവനഹള്ളിയിൽ എത്തിച്ചേരും.
കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, യെലഹങ്ക, ബൈയ്യപ്പനഹള്ളി എന്നിവിടങ്ങളിൽ ട്രെയിനിന് ഇരു ദിശകളിലും സ്റ്റോപ്പുണ്ടാകും.
ട്രെയിൻ നമ്പർ 06539/06540
മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 06540 യെലഹങ്ക - ദേവനഹള്ളി മെമു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ യെലഹങ്കയിൽ നിന്ന് 19.15 മണിക്ക് പുറപ്പെട്ട് 19.45 ന് ദേവനഹള്ളി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
ഈ ട്രെയിനിന് കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് റെയിൽവേ സ്റ്റേഷനിൽ ഇരുവശങ്ങളിലും സ്റ്റോപ്പ് ഉണ്ടായിരിക്കും. ഈ ട്രെയിനിന് ബെംഗളൂരു കന്റോൺമെന്റിൽ ഇരുവശങ്ങളിലും സ്റ്റോപ്പുണ്ടാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












