Search
  • Follow NativePlanet
Share
» »നവീകരണ പ്രവർത്തികൾ: ജൂണിൽ ട്രെയിന്‍ സമയത്തിൽ മാറ്റം, യാത്രാ പ്ലാൻ ചെയ്യാം ശ്രദ്ധയോടെ

നവീകരണ പ്രവർത്തികൾ: ജൂണിൽ ട്രെയിന്‍ സമയത്തിൽ മാറ്റം, യാത്രാ പ്ലാൻ ചെയ്യാം ശ്രദ്ധയോടെ

ട്രാക്കുകളിൽ അറ്റുകുറ്റപണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളുടെ സമയത്തിലും റൂട്ടിലും മാറ്റമുണ്ടാകും. നാഗർകോവിൽ യാർഡ്, ചെങ്ങന്നൂർ - മാവേലിക്കര, കരുനാഗപ്പള്ളി - ശാസ്താംകോട്ട, കടയ്ക്കാവൂർ - വർക്കല എന്നീ സെക്ഷനുകളിലുമാണ് ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ചില
ട്രെയിനുകൾ ഭാഗികമായി റദ്ദക്കുകയും മറ്റു ചില ട്രെയിനുകളുടെ റൂട്ടിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1) എറണാകുളം ജംഗ്ഷൻ - കൊല്ലം ജംഗ്ഷൻ മെമു എക്സ്പ്രസ് (06441) ജൂൺ 1 മുതൽ 11 വരെയും ജൂൺ 13, 16, 17, 18, 20, 23, 24, 25, 27, 30 തീയതികളിലും കായംകുളം ജംഗ്ഷൻ വരെ മാത്രമേ സർവീസ് നടത്തൂ.

 Train Time Changes In Kerala In June

2) മംഗളൂരു സെൻട്രൽ - നാഗർകോവിൽ ജംങ്ഷൻ ഏറനാട് എക്സ്പ്രസ് (16605) ജൂൺ 21, 23, 24, 26 തീയതികളിൽ കൊല്ലം ജംങ്ഷൻ വരെ മാത്രമേ സർവീസ് നടത്തൂ.

3) നാഗർകോവിൽ ജംഗ്ഷൻ - മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) ജൂൺ 22, 24, 25, 27 തീയതികളിൽ കൊല്ലം ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും.

4) മംഗളൂരു സെൻട്രൽ - നാഗർകോവിൽ ജംഗ്ഷൻ പരശുറാം എക്സ്പ്രസ് (16649) ജൂൺ 21, 23, 24, 26 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ വരെ മാത്രമായിരിക്കും സർവീസ് നടത്തുക.

5) നാഗർകോവിൽ ജങ്ഷൻ - മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) ജൂൺ 22, 24, 25, 27 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും.

ട്രെയിൻ റൂട്ടിൽ മാറ്റം
1) പുനലൂർ - മധുര ജംഗ്ഷൻ എക്‌സ്‌പ്രസ് (16730), മധുര ജംഗ്ഷൻ - പുനലൂർ എക്‌സ്‌പ്രസ് (16729) ജൂൺ 21, 23, 24, 26 തീയതികളിൽ നാഗർകോവിൽ ടൗൺ വഴി സർവീസ് നടത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+