നൈനിറ്റാള്‍: മസൂറിയും നൈനിറ്റാളും സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി. ഡിസംബര്‍ 9 ന് ഡിസംബർ 9 ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവി കുമാർ മാലിമത്തും ഹൈക്കോടതിയിലെ ജസ്റ്റിസ് രവീന്ദ്ര മൈതാനിയും ചേര്‍ന്ന് പുറപ്പെടുവിച്ച ഉത്തരവിലാണ് സമൂറിയും നൈനിറ്റാളും സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രവേശന സമയത്ത് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.

PC:Lensnmatter
ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് കൂടുതല്‍ സഞ്ചാരികളെ സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.
ക്രിസ്മസ്, ന്യൂ ഇയർ അവധി ദിവസങ്ങൾക്ക് മുന്നോടിയായി വിനോദ സഞ്ചാരികളുടെ പരിശോധന പുനരാരംഭിക്കാനാണ് ഉത്തരവ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ
Other articles published on Dec 12, 2020



Click it and Unblock the Notifications













