ഭൂമിയിലെ മറ്റൊരു ലോകമാണ് ആൻഡമാന്‍. ചേർന്നു കിടക്കുന്ന ദ്വീപുകളും കൗതുകക്കാഴ്ചകളുമുള്ള ഇടം. ചരിത്രം നോക്കിയാൽ ചോള രാജാക്കന്മാരുടെ കാലം മുതൽ അറിയപ്പെട്ടിരുന്ന ഇവിടം പക്ഷേ, ഇന്നു കാണുന്ന പ്രശസ്തിയിലേക്കുയരുവാൻ കാരണം ബ്രിട്ടീഷുകാരാണ്. ബ്രിട്ടീഷുകാർ അവരുടെ കോളനി സ്ഥാപിച്ചതു മുതൽ ഒരുപാട് ചരിത്രസംഭവങ്ങള്‍ക്ക് ഇവിടം സാക്ഷ്യമായിട്ടുണ്ട്. കേട്ടകഥകളിലൂടെയും സിനിമകളിലൂടെയും ഒക്കെ പരിചയപ്പെട്ട ആന്‍ഡമാൻ ഒന്നു നേരിട്ടു കണ്ടാലോ? അതും നമ്മുടെ കോഴിക്കോട് നിന്ന് തുടങ്ങുന്ന യാത്രയിൽ.. അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ അതിനു പറ്റിയ അവസരം വന്നിരിക്കുകയാണ്. ഐആർസിടിയുടെ കോഴിക്കോട്-ആൻഡമാൻ പാക്കേജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
വെറും 37 ദ്വീപുകൾ
കോഴിക്കോട്-ആൻമാൻ യാത്ര
അഞ്ച് രാത്രിയും ആറ് പകലും
കോഴിക്കോട് നിന്നും ഏപ്രിൽ 25ന് പുറപ്പെടുന്ന യാത്ര .അഞ്ച് രാത്രിയും ആറ് പകലും ചിലവഴിച്ച് തിരികെ ഏപ്രിൽ 30ന് കോഴിക്കോട് മടങ്ങിയെത്തും. പോർട്ട് ബ്ലെയർ ദ്വീപ്, ഹാവ്ലോക്ക് ദ്വീപ്, നോർത്ത് ബേ ഐലൻഡ്, നീൽ ഐലൻഡ് തുടങ്ങിയ പ്രധാന ഇടങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.
യാത്രാ സമയം
യാത്രയിൽ ആകെ 30 സീറ്റാണ് ലഭ്യമായിട്ടുള്ളത്.
ടിക്കറ്റ് നിരക്ക്
5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 49,600രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 46,200 രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 33,700 /- രൂപ ടിക്കറ്റ് നിരക്കില്‍ ഈടാക്കും.
അല്യൂറിങ് ആൻഡമാൻ പാക്കേജ്
ബുക്കിങ്ങിന്
https://www.irctctourism.com/pacakage_description?packageCode=SEA35 എന്നതിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.



Click it and Unblock the Notifications












