Search
  • Follow NativePlanet
Share
» »എക്സ്പ്രസ് ട്രെയിനുകളുടെ കോച്ചിൽ മാറ്റം, സ്ലീപ്പർ ക്ലാസ് കൂടിയത് ഈ ട്രെയിനിൽ.. പണി ബെംഗളൂരു യാത്രക്കാർക്കും

എക്സ്പ്രസ് ട്രെയിനുകളുടെ കോച്ചിൽ മാറ്റം, സ്ലീപ്പർ ക്ലാസ് കൂടിയത് ഈ ട്രെയിനിൽ.. പണി ബെംഗളൂരു യാത്രക്കാർക്കും

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കേരളത്തിൽ നിന്നുള്ള ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണത്തിൽ മാറ്റങ്ങൾ വരുത്തുവാൻ റെയിൽവേ. യാത്രാ സൗകര്യവും യാത്രക്കാരുടെ സൗകര്യവും മുൻനിർത്തിയാണ് കോച്ച് കോംപോസിഷനിൽ റെയിൽവേ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ദക്ഷിണ റെയിൽവേ പ്രസിദ്ധീകരിച്ച പട്ടികയനുസരിച്ച് കേരളത്തിൽ നിന്ന് ദീർഘദൂര സര്‍വീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനുകളുടെ കോച്ചുകൾക്കാണ് മാറ്റം.

തിരുവനന്തപുരം സെൻട്രൽ- വെരാവൽ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ, ചെന്നൈ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ- ഷാലിമാർ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ- ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ- ന്യൂ ഡൽഹി- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത്- മൈസൂരു- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത്- കോർബാ-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ കോച്ചുകൾക്കാണ് മാറ്റം.

Kerala Train Update The Coach Composition Revised

1.തിരുവനന്തപുരം സെൻട്രൽ- വെരാവൽ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16334/16333)

ഇപ്പോൾ ഉള്ള കോച്ചുകൾ

1 എസി ടൂ ടയർ കോച്ച്
5 എസി ത്രീ ടയർ കോച്ചുകൾ
2 എസി ത്രീ എക്കോണമി കോച്ച്
7 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
1 പാന്ട്രി കാർ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
2 ലഗേജ് കം ബ്രേക്ക് വാൻ

പുതിയ ഘടന

2 എസി ടൂ ടയർ കോച്ച്
4 എസി ത്രീ ടയർ കോച്ചുകൾ
3 എസി ത്രീ എക്കോണമി കോച്ച്
6 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
1 പാന്ട്രി കാർ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
2 ലഗേജ് കം ബ്രേക്ക് വാൻ
തിരുവനന്തപുരത്ത് നിന്ന് ജൂൺ 23 തിങ്കൾ മുതലും വെരാവലിൽ നിന്ന് ജൂൺ 26 വ്യാഴം മുതലും പുതിയ ഘടന പ്രാബല്യത്തിൽ വരും.

2. ചെന്നൈ സെൻട്രൽ- തിരുവനന്തപുറം സെൻട്രൽ - ചെന്നൈ സെൻട്രൽ എക്‌സ്പ്രസ് (12698/12697)

ഇപ്പോൾ ഉള്ള കോച്ചുകൾ

1 എസി ടൂ ടയർ കോച്ച്
5 എസി ത്രീ ടയർ കോച്ചുകൾ
2 എസി ത്രീ എക്കോണമി കോച്ച്
7 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
1 പാന്ട്രി കാർ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
2 ലഗേജ് കം ബ്രേക്ക് വാൻ

പുതിയ ഘടന

2 എസി ടൂ ടയർ കോച്ച്
4 എസി ത്രീ ടയർ കോച്ചുകൾ
3 എസി ത്രീ എക്കോണമികോച്ച്
6 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
1 പാന്ട്രി കാർ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
2 ലഗേജ് കം ബ്രേക്ക് വാൻ

തിരുവനന്തപുരത്ത് നിന്ന് ജൂൺ 21 ശനി മുതലും ചെന്നൈ സെൻട്രൽ നിന്ന് നിന്ന് ജൂൺ 22 ഞായര്‌ മുതലും പുതിയ ഘടന പ്രാബല്യത്തിൽ വരും.

3. തിരുവനന്തപുരം സെൻട്രൽ- ശാലിമാർ- തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് (22641/22642)

ഇപ്പോൾ ഉള്ള കോച്ചുകൾ

2 എസി ടൂ ടയർ കോച്ച്
4 എസി ത്രീ ടയർ കോച്ചുകൾ
4 എസി ത്രീ എക്കോണമി കോച്ച്
5 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
1 പാന്ട്രി കാർ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
2 ലഗേജ് കം ബ്രേക്ക് വാൻ
1സെക്കന്റ് ക്ലാസ് കോച്ച് (ദിവ്യാങ്‌ജൻ സൗഹൃദം)

തിരുവനന്തപുരത്ത് നിന്നുള്ള സർവീസ്: ജൂൺ 21 ശനിയാഴ്ച മുതലും
ശാലിമാറിൽ നിന്നുള്ള സർവീസ്: ജൂൺ 24 ചൊവ്വാഴ്ച മുതലും പുതിയ കോച്ചിലാവും.

4. തിരുവനന്തപുരം നോർത്ത്- കോർബാ-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് 22648/22647

നിലവിലെ കോച്ചുകൾ

2 എസി ടൂ ടയർ കോച്ച്
8 എസി ത്രീ എക്കോണമി കോച്ച്
5 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
1 പാന്ട്രി കാർ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
1 ലഗേജ് കം ബ്രേക്ക് വാൻ
1 സെക്കന്റ് ക്ലാസ് കോച്ച് (ദിവ്യാങ്‌ജൻ സൗഹൃദം)

പുതിയ കോച്ചുകൾ

2 എസി ടൂ ടയർ കോച്ച്
4 എസി ത്രീ കോച്ച്
3 എസി ത്രീ എക്കോണമി കോച്ച്
6 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
1 പാന്ട്രി കാർ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
1 ലഗേജ് കം ബ്രേക്ക് വാൻ
1 സെക്കന്റ് ക്ലാസ് കോച്ച് (ദിവ്യാങ്‌ജൻ സൗഹൃദം)

തിരുവനന്തപുരത്ത് നിന്ന് ജൂൺ 19 മുതലും കോർബായിൽ നിന്ന് ജൂൺ 21 മുതലും പുതിയ ഘടന പ്രാബല്യത്തിൽ വരും.

5. തിരുനന്തപുരം നോർത്ത്-ഇൻഡോർ- തിരുനന്തപുരം നോർത്ത് എക്സ്പ്രസ് 22646/ 22645

ഇപ്പോൾ ഉള്ള കോച്ചുകൾ
2 എസി ടൂ ടയർ കോച്ച്
8 എസി ത്രീ എക്കോണമി കോച്ച്
5 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
1 പാന്ട്രി കാർ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
1 ലഗേജ് കം ബ്രേക്ക് വാൻ
1 സെക്കന്റ് ക്ലാസ് കോച്ച് (ദിവ്യാങ്‌ജൻ സൗഹൃദം)

പുതിയ കോച്ചുകൾ

2 എസി ടൂ ടയർ കോച്ച്
4 എസി ത്രീ കോച്ച്
3 എസി ത്രീ എക്കോണമി കോച്ച്
6 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
1 പാന്ട്രി കാർ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
1 ലഗേജ് കം ബ്രേക്ക് വാൻ
1 സെക്കന്റ് ക്ലാസ് കോച്ച് (ദിവ്യാങ്‌ജൻ സൗഹൃദം)
തിരുവനന്തപുരത്ത് നിന്ന് ജൂൺ 21 മുതലും ഇൻഡോറിൽ നിന്ന് ജൂൺ 23 മുതലും പുതിയ ഘടന പ്രാബല്യത്തിൽ വരും.

6. തിരുവനന്തപുരം സെൻട്രൽ- ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് 12643/12644

ഇപ്പോൾ ഉള്ള കോച്ചുകൾ

2 എസി ടൂ ടയർ കോച്ച്
8 എസി ത്രീ എക്കോണമി കോച്ച്
5 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
1 പാന്ട്രി കാർ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
1 ലഗേജ് കം ബ്രേക്ക് വാൻ
1 സെക്കന്റ് ക്ലാസ് കോച്ച് (ദിവ്യാങ്‌ജൻ സൗഹൃദം)

പുതിയ കോച്ചുകൾ

2 എസി ടൂ ടയർ കോച്ച്
4 എസി ത്രീ കോച്ച്
3 എസി ത്രീ എക്കോണമി കോച്ച്
6 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
1 പാന്ട്രി കാർ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
1 ലഗേജ് കം ബ്രേക്ക് വാൻ

തിരുവനന്തപുരത്ത് നിന്ന് ജൂൺ 24 മുതലും ഇൻഡോറിൽ നിന്ന് ജൂൺ 27 മുതലും പുതിയ ഘടന പ്രാബല്യത്തിൽ വരും.

7. തിരുവനന്തപുരം സെൻട്രൽ- ന്യൂ ഡൽഹി- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് 12625/ 12626

ഇപ്പോൾ ഉള്ള കോച്ചുകൾ

2 എസി ടൂ ടയർ കോച്ച്
5 എസി ത്രീ ടയർ കോച്ച്
1 എസി ത്രീ എക്കോണമി കോച്ച്
6 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
1 പാന്ട്രി കാർ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
1 ലഗേജ് കം ബ്രേക്ക് വാൻ
1 സെക്കന്റ് ക്ലാസ് കോച്ച് (ദിവ്യാങ്‌ജൻ സൗഹൃദം)

പുതിയ കോച്ചുകൾ

2 എസി ടൂ ടയർ കോച്ച്
4 എസി ത്രീ ടയർ കോച്ച്
2 എസി ത്രീ എക്കോണമി കോച്ച്
6 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
1 പാന്ട്രി കാർ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
1 ലഗേജ് കം ബ്രേക്ക് വാൻ

തിരുവനന്തപുരത്ത് നിന്ന് ജൂൺ 20 മുതലും ന്യൂ ഡൽഹിയിൽ നിന്ന് ജൂണ്‍ 22 മുതലും പുതിയ ഘടന പ്രാബല്യത്തിൽ വരും.

8. തിരുവനന്തപുരം നോർത്ത്- മൈസൂരു- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ്16316/ 16315

ഇപ്പോൾ ഉള്ള കോച്ചുകൾ

1 എസി ടൂ ടയർ കോച്ച്
5 എസി ത്രീ ടയർ കോച്ച്
10 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
1 ലഗേജ് കം ബ്രേക്ക് വാൻ
1 സെക്കന്റ് ക്ലാസ് കോച്ച് (ദിവ്യാങ്‌ജൻ സൗഹൃദം)

പുതിയ കോച്ചുകൾ

2 എസി ടൂ ടയർ കോച്ച്
4 എസി ത്രീ ടയർ കോച്ച്
2 എസി ത്രീ എക്കോണമി കോച്ച്
8 സ്ലീപ്പർ ക്ലാസ് കോച്ചുകൾ
4 ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ
1 ലഗേജ് കം ബ്രേക്ക് വാൻ
1 സെക്കന്റ് ക്ലാസ് കോച്ച് (ദിവ്യാങ്‌ജൻ സൗഹൃദം)

തിരുവനന്തപുരത്ത് നിന്ന് ജൂൺ 20 മുതലും മൈസൂരിൽ നിന്ന് ജൂൺ 21 മുതലും പുതിയ ഘടന പ്രാബല്യത്തിൽ വരും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+