ഭൂമിക്കടിയിലെ ക്ഷേത്രം, വഴികാട്ടുവാന്‍ പിച്ചളവിളക്ക്, നാഗപഞ്ചമിദിനത്തിലെദര്‍ശനം! അതിശയം ഈ ക്ഷേത്രം
വിശ്വാസങ്ങളും മിത്തുകളും ഒന്നിക്കുന്ന ആരാധനാസ്ഥാനങ്ങളാണ് ദ്വാദശജ്യോതിർലിംഗ ക്ഷേത്രങ്ങള്‍. വിശ്വാസത്തിന്റെ പരംപൊരുളായ മഹാദേവന്റെ ശക്തിസ്ഥാനങ...
ഇരട്ട ശ്രീകോവിലുകള്‍, പ്രതിഷ്ഠ ശിവനും വിഷ്ണുവും!!വളരുന്ന സ്വയംഭൂശില,തിരുനെട്ടൂരപ്പന് അത്ഭുതമാണ്
തിരുനെട്ടൂരപ്പന്...എറണാകുളംകാര്‍ക്ക് പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമില്ല തിരുനെട്ടുരപ്പെക്കുറിച്ച് പറയുമ്പോള്‍. അപൂര്‍വ്വമെന്നു തോന്ന...
ഭഗവാന് കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാടി നോക്കുന്ന യക്ഷിയമ്മയും!!
കേരളത്തിലെ ഏറ്റവും പ്രത്യേകതയുള്ള ശിവക്ഷേത്രങ്ങളിലൊന്നാണ് ഏറ്റമാനൂര്‍ മഹാശിവക്ഷേത്രം. പരശുരാമന് സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഉന്നതസ്ഥാന...
ശിവന് താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ
അത്ഭുതങ്ങളും വിശ്വാസങ്ങളും ഏറെ എടുത്തുപറയുവാനുണ്ട് തിരുനെല്‍വേലി എന്ന തമിഴ് മണമുള്ള നാടിന്. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉയര്‍ത്തിക്കെ&z...
ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍
ഹൈന്ദവ വിശ്വാസമനുസരിച്ച് ജന്മനക്ഷത്ര ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഏറ്റവും പുണ്യകരമായ പ്രവര്‍ത്തികളിലൊന്നാണ്. ഓരോ ജന്മത്തിനും ഓരോ നക്ഷത്...
ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും..കാര്യസാധ്യത്തിനു പോകാം ഈ ക്ഷേത്രത്തിലേക്ക്
അപൂര്‍വ്വങ്ങളായ ഒട്ടേറെ ക്ഷേത്രങ്ങള്‍ എറണാകുളത്തുണ്ട്. വിവിധ നാടുകളില്‍ നിന്നും വിശ്വാസികള്‍ തേടിയെത്തുന്ന പ്രത്യേകതയുള്ള നിരവധി ക്ഷേത്രങ്...
അഗസ്ത്യ മുനി പണിത്, പരശുരാമന് പ്രതിഷ്ഠ നടത്തിയ പുണ്യ ക്ഷേത്രം!!
പഴമയോടൊപ്പം പ്രൗഢിയും ചേര്‍ന്നു നില്ക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ അവിട്ടത്തൂർ ശിവക്ഷേത്രം. ശൈവവിശ്വാസികളെ എന്‍...
സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ
തിറയുടെയും തറിയുടെയും തെയ്യങ്ങളുടേയും നാടായ കണ്ണൂർ. കോട്ടകളും കൊത്തളങ്ങളും കഥ പറയുന്ന കണ്ണൂരിനോട് ചേർത്തുവയ്ക്കാവുന്നവയാണ് ഇവിടുത്തെ ക്ഷേത...
ശിവൻ രാവണന് വരം നല്കിയ ഇടത്തിന്റെ ഇന്നത്തെ കഥ ഇങ്ങനെയാണ്
ഹിമാലയത്തിന്റെ താഴ്വരയിൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്ന ഒരു രത്നം പോലെ മനോഹരമായ ഒരു ക്ഷേത്രം. ഭക്തിയും ശാന്തതയും ഒരുപോലെ ഇഅനുഭവിക്കുവാനായി ഭക്തല...
വിഗ്രഹമില്ലാത്ത അമ്പലവും അഭിഷേകമില്ലാത്ത ആൽത്തറയും...വിശ്വാസത്തോടെ പ്രാർഥിച്ചാൽ ഫലം ഉടൻ
പ്രതിഷ്ഠയും വിഗ്രഹവുമില്ലെങ്കിലും മനസ്സലിഞ്ഞു പ്രാര്‍ഥിച്ചാൽ കേൾക്കാത്ത ദൈവങ്ങളില്ല എന്നാണ് വിശ്വാസം. വിശ്വാസത്തോടെ മനസ്സു തുറന്നു വിളിക്കുമ...
ധ്യാനഭാവത്തിലുള്ള ശിവനെ ആരാധിക്കുന്ന പറമ്പന്തളി ക്ഷേത്രം
ഐതിഹ്യങ്ങൾ കൊണ്ടും വിശ്വാസികളുടെ മനസ്സിൽ കയറിക്കൂടിയ ക്ഷേത്രങ്ങൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. അത്തരത്തിൽ തൃശൂരുകാരുടെ മാത്രമല്ല, എല്ലാ ശിവ ഭക്തര...
ശിവനേക്കാളും പാർവ്വതി ദേവി പ്രസിദ്ധമായ ക്ഷേത്രങ്ങൾ
ഭാരതത്തിലെ ക്ഷേത്രങ്ങളുടെ കഥകൾ എല്ലാസമയത്തുംഅമ്പരപ്പിക്കുന്നവയാണ്. പ്രതിഷ്ഠകളും വിശ്വാസങ്ങളും മാത്രമല്ല, ആചാരങ്ങളും ഇത്തരത്തിൽ അത്ഭുതപ്പെടുത...