Search
  • Follow NativePlanet
Share

ബാംഗ്ലൂർ

പിങ്ക് നിറത്തിൽ ബെംഗളുരു... ഓരോ കോണിലും പൂക്കളുടെ വസന്തം! പോകാൻ പറ്റിയ സമയം

പിങ്ക് നിറത്തിൽ ബെംഗളുരു... ഓരോ കോണിലും പൂക്കളുടെ വസന്തം! പോകാൻ പറ്റിയ സമയം

ബാംഗ്ലൂർ വീണ്ടു പിങ്ക് നിറം അണിഞ്ഞു നിൽക്കുകയാണ്. തെരുവുകളും വഴിയോരങ്ങളും എല്ലാം പിങ്ക് നിറത്തിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ച ഒന്നാലോചിച്ചു നോക്കിയേ...
തട്ടിൽ കളിക്കുന്ന നാടകം, സംഗീത കച്ചേരി, ബാംഗ്ലൂരിലെ സായാഹ്നങ്ങൾ ആഘോഷിക്കാം

തട്ടിൽ കളിക്കുന്ന നാടകം, സംഗീത കച്ചേരി, ബാംഗ്ലൂരിലെ സായാഹ്നങ്ങൾ ആഘോഷിക്കാം

വാരാന്ത്യങ്ങളും അവധിയും ബാംഗ്ലൂരിൽ എങ്ങനെ ചെലവഴിക്കണം എന്ന കൺഫ്യൂഷൻ പലർക്കും ഉണ്ട്. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വന്ന ക്ഷീണത്തിൽ ശനിയാഴ്ച വൈകിയെണീറ്...
ബാംഗ്ലൂർ ലാൽബാഗ് ഫ്ലവര്‍ ഷോ 2024:കണ്ടുതീർക്കാൻ 2 ദിവസം കൂടി മാത്രം, തിരക്കില്ലാതെ പോകാൻ പറ്റിയ സമയം

ബാംഗ്ലൂർ ലാൽബാഗ് ഫ്ലവര്‍ ഷോ 2024:കണ്ടുതീർക്കാൻ 2 ദിവസം കൂടി മാത്രം, തിരക്കില്ലാതെ പോകാൻ പറ്റിയ സമയം

ബാംഗ്ലൂർ ലാൽ ബാഗ് ഫ്ലവർ ഷോ അവസാനിക്കാൻ ഇനി രണ്ടു ദിവസമേയുള്ളൂ. മനംമയക്കുന്ന ഭംഗിയില്‍ അപൂര്‍വ്വങ്ങളായ പൂക്കൾ പൂത്തുലഞ്ഞ് നിൽക്കുന്ന കാഴ്ച നിങ്ങ...
ബാംഗ്ലൂരിൽ നിന്ന് ബംഗാളിലെ മാൽഡയിലേക്ക് 925 രൂപ, അമൃത് ഭാരത് എക്സ്പ്രസ് വെറുതേയാണോ...!

ബാംഗ്ലൂരിൽ നിന്ന് ബംഗാളിലെ മാൽഡയിലേക്ക് 925 രൂപ, അമൃത് ഭാരത് എക്സ്പ്രസ് വെറുതേയാണോ...!

ട്രെയിൻ യാത്രകൾ ഇഷ്ടമുള്ളവരാണെങ്കിൽ ഈ യാത്രകൾ ആരംഭിക്കാൻ പറ്റിയ സ്ഥലം ബാംഗ്ലൂർ ആണ്. രാജ്യത്തിന്‍റെ തലങ്ങും വിലങ്ങും സർവീസ് നടത്തുന്ന ഇഷ്ടംപോലെ ട...
ബാംഗ്ലൂർ നഗരഹൃദയത്തിലെ യുദ്ധക്കളം ഏതാണെന്ന് അറിയാമോ? ഇന്നിവിടം കണ്ടാൽ നിങ്ങൾ വിശ്വസിക്കില്ല!

ബാംഗ്ലൂർ നഗരഹൃദയത്തിലെ യുദ്ധക്കളം ഏതാണെന്ന് അറിയാമോ? ഇന്നിവിടം കണ്ടാൽ നിങ്ങൾ വിശ്വസിക്കില്ല!

ബാംഗ്ലൂർ നഗരക്കാഴ്ചകളിൽ ഏറ്റവും കൗതുകമുള്ള സ്ഥലം ഏതാണെന്ന് ചോദിച്ചാൽ ഒരുപാടുത്തരങ്ങൾ കാണും. എന്നാൽ ഒരു യുദ്ധക്കളം എന്ന ചരിത്രത്തിൽ നിന്നും ഒരു ന...
ബാംഗ്ലൂർ ലാൽബാഗ് ഫ്ലവര്‍ ഷോ 2024:32 ലക്ഷം പൂക്കളുടെ അത്ഭുത ലോകം, വൈകുന്നേരം ചെലവഴിക്കാൻ ഇവിടേക്ക് പോരെ

ബാംഗ്ലൂർ ലാൽബാഗ് ഫ്ലവര്‍ ഷോ 2024:32 ലക്ഷം പൂക്കളുടെ അത്ഭുത ലോകം, വൈകുന്നേരം ചെലവഴിക്കാൻ ഇവിടേക്ക് പോരെ

ബാംഗ്ലൂർ ജനുവരി ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം റിപ്പബ്ലിക് ദിനവും അതിനൊപ്പം എത്തുന്ന ലാൽ ബാഗ് ഫ്ലവർ ഷോയും ആണ്. ഉദ്യാനങ്ങളുടെ നഗരത്തെ പൂക്കളുടെ ലോകത്ത...
നന്ദി ഹിൽസ് യാത്ര: വെറുതേ പോയി വന്നാൽ വൻനഷ്ടം, ചെയ്യേണ്ട കാര്യങ്ങളിതാ, മറക്കരുത് പാരാഗ്ലൈഡിങ്

നന്ദി ഹിൽസ് യാത്ര: വെറുതേ പോയി വന്നാൽ വൻനഷ്ടം, ചെയ്യേണ്ട കാര്യങ്ങളിതാ, മറക്കരുത് പാരാഗ്ലൈഡിങ്

ബാംഗ്ലൂർ യാത്ര ആരു പ്ലാൻ ചെയ്താലും ഒരു സംശയവുമില്ലാതെ പറയാൻ കഴിയുന്ന കാര്യം അതിലൊരു സ്ഥലം നന്ദി ഹില്‍സ് ആയിരിക്കുമെന്നleCd. മഴയാണെങ്കിലും വെയിലാണെ...
പൊങ്കൽ അവധി നാട്ടില്‍ ആഘോഷിക്കാം, ബാംഗ്ലൂർ-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ, ബുക്കിങ് തുടങ്ങി

പൊങ്കൽ അവധി നാട്ടില്‍ ആഘോഷിക്കാം, ബാംഗ്ലൂർ-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ, ബുക്കിങ് തുടങ്ങി

പൊങ്കൽ ആഘോഷ സമയത്തെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ.പൊങ്കൽ നീണ്ട വാരാന്ത്യത്തിന്റെ ഭാഗമായി യാത്രക്കാർക്ക് സു...
ബാംഗ്ലൂർ -ഗോവ കിടിലൻ യാത്ര പാക്കേജ്, നാല് ദിവസം അടിച്ചുപൊളിക്കാം!

ബാംഗ്ലൂർ -ഗോവ കിടിലൻ യാത്ര പാക്കേജ്, നാല് ദിവസം അടിച്ചുപൊളിക്കാം!

ബാംഗ്ലൂർ‌ യാത്രകളിൽ ഏറ്റവുമധികം ആളുകൾ പോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്ന് ഗോവ ആണ്. ബീച്ചും പബ്ബും ആഘോഷങ്ങളും ഷോപ്പിങ്ങും ഒക്കെയായി മൂന്നും നാലു...
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂർ വഴി ബാംഗ്ലൂരിലേക്ക്, കെഎസ്ആർടിസി എസി ബസ് സര്‍വീസ്, സമയം നിരക്ക്

പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂർ വഴി ബാംഗ്ലൂരിലേക്ക്, കെഎസ്ആർടിസി എസി ബസ് സര്‍വീസ്, സമയം നിരക്ക്

ബാംഗ്ലൂർ യാത്രകൾക്ക് മലയാളികൾക്ക് ആശ്രയം കെഎസ്ആർടിസി ബസുകളാണ്. സ്ഥിരം സർവീസുകളും മികച്ച സേവനവും മാത്രമല്ല, താരതമ്യേന കുറഞ്ഞ നിരക്കുമുള്ളതിനാൽ ധൈ...
ബാംഗ്ലൂർ ദേവനഹള്ളി യാത്ര- ആസ്വദിക്കാൻ ഗോ കാർട്ട് മുതൽ വൈൻ യാർഡ് വരെ

ബാംഗ്ലൂർ ദേവനഹള്ളി യാത്ര- ആസ്വദിക്കാൻ ഗോ കാർട്ട് മുതൽ വൈൻ യാർഡ് വരെ

ബാംഗ്ലൂര്‍ ദേവനഹള്ളി.. ഇവിടുത്തെ സ്ഥിരം സഞ്ചാരികൾ പോലും വിട്ടുപോകുന്ന ഇടങ്ങളിലൊന്ന്. ടിപ്പു സുൽത്താന്‍റെ ജന്മസ്ഥലമായ ദേവനഹള്ളി കോട്ടയാണ് ദേവനഹ...
ശിവലിംഗത്തിന് അഭിഷേകം നടത്തുന്ന നന്ദി.. ആഗ്രഹങ്ങൾ നടത്തിത്തരുന്ന നാഗം! ബാംഗ്ലൂരിലെ നിഗൂഢ ക്ഷേത്രങ്ങൾ

ശിവലിംഗത്തിന് അഭിഷേകം നടത്തുന്ന നന്ദി.. ആഗ്രഹങ്ങൾ നടത്തിത്തരുന്ന നാഗം! ബാംഗ്ലൂരിലെ നിഗൂഢ ക്ഷേത്രങ്ങൾ

ബാംഗ്ലൂർ... ഏത് കോണിൽ നിന്നു നോക്കിയാലും ആധുനികതയും സാങ്കേതിക വിദ്യയും ചേര്‍ന്ന് വളർത്തിയിരിക്കുന്ന നഗരം. എന്നാൽ എത്ര മുന്നോട്ടു സഞ്ചരിച്ചാലും വി...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+