Search
  • Follow NativePlanet
Share
» »അതിരാവിലെ എഴു‌ന്നേറ്റ് സൂര്യോദയം കണ്ടിരിക്കേണ്ട ഇന്ത്യയിലെ 15 സ്ഥലങ്ങള്‍

അതിരാവിലെ എഴു‌ന്നേറ്റ് സൂര്യോദയം കണ്ടിരിക്കേണ്ട ഇന്ത്യയിലെ 15 സ്ഥലങ്ങള്‍

അതിരാവിലെ എഴു‌ന്നേറ്റ് സൂര്യോദയം കണ്ടിരിക്കേണ്ട ഇന്ത്യയിലെ 15 സ്ഥലങ്ങള്‍

By Staff

അതിരാവിലെ എഴുന്നേല്‍ക്കുന്ന സ്വഭാവം ഇല്ലേ? എന്നാല്‍ ചില സ്ഥലങ്ങളിലെ അത്ഭുത കാഴ്ചകള്‍ കാണാന്‍ അതിരാവിലെ എഴുന്നേറ്റേ മതിയാകു. പ്രത്യേകിച്ച് സൂര്യോദയ കാഴ്ചകള്‍ക്ക് പേരുകേട്ട സ്ഥലങ്ങളിലേക്ക് നിങ്ങള്‍ യാത്ര തിരിക്കുമ്പോള്‍ നിങ്ങള്‍ അതിരാവിലെ എഴുന്നേറ്റില്ലെങ്കില്‍ ആ യാത്ര തന്നെ വെറുതെയാകും.

സുന്ദരമായ സൂര്യോദയ കാഴ്ചകള്‍ക്ക് പേരുകേട്ട, ഇന്ത്യയിലെ 15 സ്ഥലങ്ങള്‍ പരിചയപ്പെടാം.

01. മറീന ബീച്ച്, ചെന്നൈ

01. മറീന ബീച്ച്, ചെന്നൈ

ചെന്നയിലെ മെറീനാ ബീച്ചില്‍ നിന്ന് ഒരു സൂര്യോദയ കാഴ്ച. വിശദാമായി വായിക്കാം

Photo Courtesy: Thangaraj Kumaravel

02. കൊളവൈ ലേ‌ക്ക്, ചെന്നൈ

02. കൊളവൈ ലേ‌ക്ക്, ചെന്നൈ

ചെന്നൈയില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെയായി കാഞ്ചിപുരം ജില്ലയിലാണ് ഈ താടാകം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Sarath Kuchi

03. ഹാവ്‌ലോക്ക്, ആന്‍ഡമാന്‍

03. ഹാവ്‌ലോക്ക്, ആന്‍ഡമാന്‍

ആന്‍ഡമാനിലെ ഹാവ്‌ലോക്ക് ദ്വീപില്‍ നിന്ന് ഒരു സുപ്രഭാത കാഴ്ച. വിശദമായി വായിക്കാം

Photo Courtesy: Arun Katiyar

04. കൗസാനി, കുമയൂണ്‍

04. കൗസാനി, കുമയൂണ്‍

ഉത്തരാഖണ്ഡിലെ കുമയൂണിലെ കൗസാനിയില്‍ നിന്ന് ഒരു സൂര്യോദയ കാഴ്ച. വിശദമായി വായിക്കാം

Photo Courtesy: Abhijit Kar Gupta

05. പോണ്ടിച്ചേരി, പോണ്ടിച്ചേരി

05. പോണ്ടിച്ചേരി, പോണ്ടിച്ചേരി

പോണ്ടിച്ചേരി ബീച്ചില്‍ നിന്ന് നോക്കിയാല്‍ കാണുന്ന സൂര്യോദയം. വിശദമായി വായിക്കാം

Photo Courtesy: Arun Katiyar

06. പുരി ബീച്ച്, പുരി

06. പുരി ബീച്ച്, പുരി

പുരി ബീച്ചില്‍ നിന്ന് ഒരു സുപ്രഭാത കാഴ്ച. വിശദമായി വായിക്കാം

Photo Courtesy: Rajarshi MITRA

07. കുടജാദ്രി

07. കുടജാദ്രി

കുടജാദ്രി മലമുകളില്‍ ഉദിച്ച് ഉയരുന്ന സൂര്യ കിരണങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: Ashwin Kumar

08. താജ്‌മഹല്‍

08. താജ്‌മഹല്‍

യമുനയുടെ തീരത്ത് നിന്ന് കാണാവുന്ന താജ്‌മഹല്‍ കാഴ്ച. പശ്ചാത്തലത്തില്‍ ഉദിച്ചുയരുന്ന സൂര്യന്‍. വിശദമായി വായിക്കാം

Photo Courtesy: Christian Haugen

09. നന്ദി ഹില്‍സ്

09. നന്ദി ഹില്‍സ്

ബാംഗ്ലൂരിന് സമീപത്തെ നന്ദിഹില്‍സില്‍ നിന്നുള്ള പ്രഭാത കാഴ്ച. വിശദമായി വായിക്കാം

Photo Courtesy: Ashwin Kumar

10. വാരണാസി

10. വാരണാസി

വാരണാസില്‍യില്‍ നിന്നുള്ള ഒരു സുപ്രഭാത കാഴ്ച. വിശദമായി വായിക്കാം

Photo Courtesy: Sam Hawley

11. കന്യാകുമരി

11. കന്യാകുമരി

കന്യാകുമാരിയിലെ സൂര്യോദയം. വിശദമായി വായിക്കാം

Photo Courtesy: Nithi Anand

12. സുന്ദര്‍ബന്‍

12. സുന്ദര്‍ബന്‍

പശ്ചിമ ബംഗാളിലെ സുന്ദര്‍ബനിലെ സൂര്യോദയം. വിശദമായി വായിക്കാം

Photo Courtesy: joiseyshowaa

13. ദിയു

13. ദിയു

കേന്ദ്രഭരണ പ്രദേശമായ ദിയുവിലെ സൂര്യോദയ കാഴ്ച. വിശദമായി വായിക്കാം

Photo Courtesy: Visdaviva

14 ടൈഗര്‍ ഹില്‍

14 ടൈഗര്‍ ഹില്‍

പശ്ചിമ ബംഗാളിലെ ഡാര്‍ജിലുംഗിലെ ടൈഗര്‍ ഹില്‍സില്‍ നിന്ന് ഒരു കാഴ്ച. വിശദമായി വായിക്കാം

Photo Courtesy: Mrinmoy7

15 സന്ദക്പൂര്‍

15 സന്ദക്പൂര്‍

പശ്ചിമ ബംഗാളിലെ സന്ദക്പൂരില്‍ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Suvendra.nath

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: chennai kumaon pondicherry puri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+