Search
  • Follow NativePlanet
Share
» »ഈ ദീപാവലിക്ക് വിമാ‌നത്തിൽ കയറുന്നതിന് മുൻപ് ചെയ്തിരിക്കേണ്ട 5 കാര്യങ്ങൾ

ഈ ദീപാവലിക്ക് വിമാ‌നത്തിൽ കയറുന്നതിന് മുൻപ് ചെയ്തിരിക്കേണ്ട 5 കാര്യങ്ങൾ

വൻ നഗരങ്ങളിൽ സ്ഥലം വാ‌ങ്ങുന്നതിനേക്കാൾ കഷ്ടപ്പാടാണ് ചില സമയങ്ങളിൽ വിമാനം കയറാൻ എന്ന് പലരും പറയാറുണ്ട്. കാരണം വിമാനത്തിൽ കയറുന്നതിന് മുൻപ് നി‌രവധി കാര്യങ്ങൾ മനസിൽ ഓർക്കേണ്ടതുണ്ട്. വിമാനത്തിൽ കയറുന്നതിന

By Maneesh

വൻ നഗരങ്ങളിൽ സ്ഥലം വാ‌ങ്ങുന്നതിനേക്കാൾ കഷ്ടപ്പാടാണ് ചില സമയങ്ങളിൽ വിമാനം കയറാൻ എന്ന് പലരും പറയാറുണ്ട്. കാരണം വിമാനത്തിൽ കയറുന്നതിന് മുൻപ് നി‌രവധി കാര്യങ്ങൾ മനസിൽ ഓർക്കേണ്ടതുണ്ട്. വിമാനത്തിൽ കയറുന്നതിന് മുൻപ് ചെയ്തിരിക്കേണ്ട 5 കാര്യങ്ങൾ നമുക്ക് മനസിലാക്കാം

  • പോകേണ്ട സ്ഥലം - ബിസിനസ് ട്രിപ്പാണ് നിങ്ങളുടെ ലക്ഷ്യ‌മെങ്കിൽ പോകുന്ന സ്ഥലത്തേക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ ആലോചിക്കേണ്ട കാര്യമില്ല. വിനോദ യാത്രയ്ക്ക് പോകുകയാണെങ്കിൽ പോകുന്ന സ്ഥലത്തേക്കുറിച്ച് നിങ്ങൾക്ക് നല്ല ഗ്രാഹ്യം ഉണ്ടായിരിക്കണം. നേറ്റീവ് പ്ലാനെറ്റ് വെബ്സൈറ്റിൽ നി‌ങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുറിച്ചും അടുത്തുള്ള വിമാനത്താവളത്തേക്കുറിച്ചും അവിടു‌ത്തെ കാലവസ്ഥയേക്കുറിച്ചും വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.
  • ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് - വിമാന യാത്രയ്ക്കുള്ള ടിക്കറ്റുകൾ നേരിട്ട് ചെന്ന് ബുക്ക് ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു, ഇപ്പോൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന്റെ കാലമാണ്. ഫ്ലൈറ്റ് ടിക്ക‌റ്റുകളും ഹോട്ടൽ മുറികളും ബുക്ക് ചെയ്യാൻ നിരവധി വെബ്സൈറ്റുകൾ ഇപ്പോൾ ഉണ്ട്. മെയ്ക്ക് മൈ ട്രിപ്പ് (MMT), ഗോ ഐബിബോ (Goibibo), യാത്ര (Yatra), ഓയോ റൂംസ് (Oyorooms) തുടങ്ങി നിരവധി വെബ്സൈറ്റുകൾ വഴി നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം
  • ലാഭം നേടാൻ വൺ ഇന്ത്യ കൂപ്പൺസ് - ഓൺലൈനിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ വൺ ഇന്ത്യ കൂപ്പൺസിലെ കൂപ്പണുകളും ഡീലുകളും ഉപയോഗിച്ചാൽ കൂടു‌തൽ ലാഭം നേടാം.
  • വീട്ടിൽ നിന്ന് യാത്ര തിരിക്കാൻ - നിങ്ങളുടെ വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് യാത്ര പോകാൻ ഓള, യൂബർ ആങ്ങനെ നിരവധി ക്യാബ് സർവീസുകളുണ്ട്. ക്യാബുകൾ ബുക്ക് ചെയ്യുന്നതിന് മുൻപ് വൺ ഇന്ത്യ കൂപ്പൺസിലെ മികച്ച ഓഫറുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
  • അവസാന വാക്ക് - നിങ്ങളുടെ യാത്രയ്ക്ക് ചെലവഴിക്കുന്ന എല്ലാ പണ ഇടപാടുകളിലും ലാഭം നേടാൻ വൺ ഇന്ത്യ കൂപ്പൺസ് ഉപയോഗിക്കുക

5 Things Which You Should Absolutely Do Before Boarding a Flight This Diwali
ഓൺലൈൻ ഷോപ്പിംഗ് ഏറ്റവും ലാഭകരമാക്കാനുള്ള ഏക മാർഗമാണ് വൺ ഇന്ത്യ കൂപ്പൺസ്, ഈ ദീപാവലിക്ക് നിങ്ങളുടെ യാത്ര താഴ്വരകളിലോ, ബീച്ചുകളിലോ, മലമേടുകളിലോ, ഹിൽ‌സ്റ്റേഷനുകളിലോ എവിടെയും ആകട്ടേ വൺ ഇന്ത്യ കൂപ്പൺസ് ഉപയോഗിക്കാം. ഹോട്ടലുകൾ ബുക്ക് ചെയ്യാൻ നേറ്റീവ്‌പ്ലാനറ്റിൽ ഹോ‌ട്ടെൽസ് നിങ്ങൾക്ക് പ്രയോജനപ്പെടും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: coupons oneindia coupons
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+