ഒറ്റയ്ക്കുള്ള യാത്ര ചിലോപ്പോഴൊക്കെ ത്രില്ലടിപ്പിക്കുമെങ്കിലും പലപ്പോഴും വിരസമായിരിക്കും. എന്നാൽ ആരുടെയെങ്കിലും കൂടെ യാത്ര പോകുക എന്നത് സന്തോഷം തരുന്ന കാര്യവുമല്ല. നമ്മുക്ക് കൂടെ യാത്ര ചെയ്യാൻ നമ്മളെ മനസിലാക്കുന്ന, നമ്മുടെ യാത്ര അഭിരുചികൾ മനസിലാക്കുന്ന ഒരാൾ തന്നെ വേണം.
ഇത്തരത്തിൽ ഒരു സഹയാത്രികനെ കിട്ടുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന് യാത്ര ചെയ്യാൻ തീരെ താത്പര്യമില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട. വെറുതെ നടന്ന് പോകുമ്പോൾ പെട്ടെന്ന് ഒരു സുഹൃത്തിനേയും നിങ്ങൾ ലഭിക്കില്ല. ആദ്യം പരിചയപ്പെടണം. പിന്നെ നല്ല സഹയാത്രികനാകാൻ കഴിയുമോയെന്ന് നോക്കണം.
എന്നാൽ നല്ലൊരു സഹായാത്രികനെ ലഭിക്കാനുള്ള ചില വഴികളാണ് ഇവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. പലവഴികൾ എന്ന് പറഞ്ഞാൻ അഞ്ച് വഴികൾ. നല്ലൊരു സഹയാത്രികനെ ലഭിക്കാനുള്ള അഞ്ച് വഴികൾ നമുക്ക് നോക്കാം. മറക്കരുത് അർത്ഥവത്തായ ഒരു യാത്രയ്ക്ക് നല്ല സഹയാത്രികൻ നല്ലതാണ്.
ലക്ഷ്യം വ്യക്തമായിരിക്കണം
Photo Courtesy: Anton Whoa
പ്രണയമല്ല പ്രധാനം
ചിന്തകളിലെ പൊരുത്തം
ഒന്ന് ടെസ്റ്റ് ചെയ്യാം



Click it and Unblock the Notifications












