വളരെ പെട്ടന്നൊന്നും ആയിരുന്നില്ല മണിരത്‌നം ആ തീരുമാനം എടുത്തത്. ബോംബേയിലെ ഉയിരെ എന്ന സിനിമയുടെ ലൊക്കേഷന്‍ ബേക്കല്‍ ആയാല്‍ നന്നാകുമെന്ന് അദ്ദേഹം നേരത്തെ തന്നെ ചിന്തിച്ചതാണ്.
ഉയിരേ എന്ന പാട്ടിന്റെ തുടക്കം മുതല്‍ അവസാനം വരെ ബേക്കല്‍ കോട്ട മാത്രമേയുള്ളു ലൊക്കേഷനായിട്ട്. പക്ഷെ മണിരത്‌നം ഓരോ ഷോട്ടിലും വ്യത്യസ്തമായ കോട്ടയാണ് കാണിച്ചു തന്നത്. എന്തു കൊണ്ടായിരിക്കും ബേക്കല്‍ കോട്ടയില്‍ നിന്ന് തന്നെ ഈ പാട്ട് ഷൂട്ട് ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചത്. നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
01. സിനിമാക്കാരുടെ ഇഷ്ടസ്ഥലം
Photo Courtesy: Renjithks
02. കേരളത്തിലെ ഏറ്റവും വലിയ കോട്ട
Photo Courtesy: Joseph Lazer
03. ടിപ്പുവും ബേക്കലും
Photo Courtesy: Jnanachandra
04. ചെങ്കല്‍വിസ്മയം
Photo Courtesy: Joseph Lazer
05. വ്യത്യസ്തമായ നിരീക്ഷണ ഗോപുരം
ബേക്കല്‍ കോട്ടയില്‍ എത്തുന്നവരെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് കോട്ടയിലെ നിരീക്ഷണ ഗോപുരം. കോട്ടയുടെ മധ്യഭാഗത്തായാണ് ഈ നിരീക്ഷണ ഗോപുരം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Bibu Raj from THRISSUR, INDIA
06. ബേക്കല്‍ ബീച്ച്
Photo Courtesy: Vinayaraj
07. നടപ്പാതകള്‍
Photo Courtesy: Shubham Srivastava



Click it and Unblock the Notifications














