Search
  • Follow NativePlanet
Share

travel guide

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ, ഇലക്ട്രോണിക് സിറ്റി യാത്ര വേഗത്തിൽ!  ടെക്കികളുടെ സ്വപ്ന റൂട്ട്, പ്രയോജനം ഇങ്ങനെ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ, ഇലക്ട്രോണിക് സിറ്റി യാത്ര വേഗത്തിൽ! ടെക്കികളുടെ സ്വപ്ന റൂട്ട്, പ്രയോജനം ഇങ്ങനെ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: ബെംഗളൂരു നിവാസികൾ ഏറ്റവും ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന മെട്രോ സർവീസാണ് യെല്ലോ ലൈൻ. നഗരത്തിനുള്ളില്‍ ഏറ്റവും കൂടുൽ തിരക്ക് അനുഭവപ്പെടുന്ന,...
ഗവി-അടവി-പരുന്തുംപാറ യാത്രയ്ക്ക് വെറും 1400 രൂപാ പാക്കേജ്,മറയൂർ, വയനാട് ഇടുക്കി യാത്രകൾ വേറേയും..

ഗവി-അടവി-പരുന്തുംപാറ യാത്രയ്ക്ക് വെറും 1400 രൂപാ പാക്കേജ്,മറയൂർ, വയനാട് ഇടുക്കി യാത്രകൾ വേറേയും..

മലയാളികളുടെ യാത്രകളിൽ പ്രിയപ്പെട്ട ഒരിടമായി ഗവി മാറിയിട്ട് വർഷങ്ങളായി. ഇത്രയും നാൾ ആയെങ്കിലും ഇന്നും ഏറ്റവും വേഗത്തിൽ ബുക്കിങ് പൂര്‍ത്തിയാകുന്ന യാത്രകളിലൊന്നാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം...
 ബെംഗളൂരു എയർഷോ-എയ്റോ ഇന്ത്യ 2025-ലോകോത്തര പ്രദർശനം, വിമാനങ്ങളുടെ മറ്റൊരു ലോകം.. തിയതി, ബുക്കിങ്, ടിക്കറ്റ്

ബെംഗളൂരു എയർഷോ-എയ്റോ ഇന്ത്യ 2025-ലോകോത്തര പ്രദർശനം, വിമാനങ്ങളുടെ മറ്റൊരു ലോകം.. തിയതി, ബുക്കിങ്, ടിക്കറ്റ്

തലങ്ങും വിലങ്ങും ചീറിപ്പായുന്ന വിമാനങ്ങൾ, ആകാശത്തിലെ അത്ഭുത പ്രകടനങ്ങൾ.. വ്യോമയാന രംഗത്ത് വരാൻപോകുന്ന ടെക്നോളജികളുടെയും മാറ്റങ്ങളുടെയും കാഴ്ചകൾ എന്നിങ്ങനെ ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളിലേക്ക്...
മഹാകുംഭമേള 2025:ബെംഗളൂരു- പ്രയാഗ്രാജ് കുംഭമേള പ്രത്യേക ട്രെയിൻ, തിരക്കില്ലാതെ പോകാൻ 20 കോച്ച്

മഹാകുംഭമേള 2025:ബെംഗളൂരു- പ്രയാഗ്രാജ് കുംഭമേള പ്രത്യേക ട്രെയിൻ, തിരക്കില്ലാതെ പോകാൻ 20 കോച്ച്

രാജ്യം മഹാകുംഭമേളയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന, ലോകം മുഴുവൻ കാണാനെത്തുന്ന ആത്മീയ ആഘോഷമാണിത്. വിശ്വാസികളെയും സഞ്ചാരികളെയും സംബന്ധിച്ചെടുത്തോളം ചരിത്ര...
തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി മിന്നൽ ബസ് വരുന്നു,പറന്ന് എത്താം..കുറഞ്ഞ സ്റ്റോപ്പ്, മികച്ച യാത്ര

തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി മിന്നൽ ബസ് വരുന്നു,പറന്ന് എത്താം..കുറഞ്ഞ സ്റ്റോപ്പ്, മികച്ച യാത്ര

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രകൾ ഇതാ എളുപ്പമുള്ളതാകുവാൻ പോകുന്നു. തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ മിന്നൽ ബസ് സർവീസ് ആരംഭിക്കുവാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി. നിശ്ചിത സ്റ്റോപ്പുകളിൽ...
 മൂന്നാർ, കന്യാകുമാരി, പൊന്മുടി.. മൂന്നു യാത്രകൾ ഒറ്റ ദിവസം, മഞ്ഞ്, സൂര്യോദയം, റോ‍ഡ് ട്രിപ്പ്.. പാക്കേജ്

മൂന്നാർ, കന്യാകുമാരി, പൊന്മുടി.. മൂന്നു യാത്രകൾ ഒറ്റ ദിവസം, മഞ്ഞ്, സൂര്യോദയം, റോ‍ഡ് ട്രിപ്പ്.. പാക്കേജ്

അവധി കിട്ടിയാൽ അപ്പോൾതന്നെ ഒരു യാത്ര. സമാധാനത്തോടെ, പാക്കിങ്ങിന്‍റെയും പ്ലാനിങ്ങിന്‍റെയും ബുദ്ധിമുട്ടുകളില്ലാതെ, പോക്കറ്റ് കാലിയാകുമോ എനന് ടെൻഷനില്ലതെ ഒരു യാത്ര. ഒരു ശരാശരി യാത്രാ പ്രേമിയെ...
ബെംഗളൂരു-കേരളാ കെഎസ്ആർടിസി: ഹ്രസ്വദൂര യാത്രകൾക്ക്  ഓൺലൈൻ ടിക്കറ്റ് ബുക്കിങിൽ നിയന്ത്രണം

ബെംഗളൂരു-കേരളാ കെഎസ്ആർടിസി: ഹ്രസ്വദൂര യാത്രകൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിങിൽ നിയന്ത്രണം

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ബെംഗളൂരുവിൽ നിന്നോ മൈസൂരിൽ നിന്നോ നാട്ടിലേക്കും തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിയന്ത്രണങ്ങളുമായി കെ എസ് ആര്‍ ടി സി. സംസ്ഥാനാനന്തര റൂട്ടുകളിൽ...
മഹാകുംഭമേള 2025: കേരളത്തിലൂടെ പ്രത്യേക ട്രെയിൻ, മംഗളൂരു -  വാരണസി സ്പെഷ്യൽ, 12 സ്റ്റോപ്പ്, 18 കോച്ച്

മഹാകുംഭമേള 2025: കേരളത്തിലൂടെ പ്രത്യേക ട്രെയിൻ, മംഗളൂരു - വാരണസി സ്പെഷ്യൽ, 12 സ്റ്റോപ്പ്, 18 കോച്ച്

മഹാകുംഭമേളയ്ക്കുള്ള കാത്തിരിപ്പിന്‍റെ ദിനങ്ങളാണിത്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ കൂടിച്ചേരലുകളിലൊന്നായ മഹാകുംഭമേള ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ ആണ് നടക്കുന്നത്. നുവരി 13മുതൽ ഫെബ്രുവരി 26വരെ...
റിപ്പബ്ലിക്ക് ദിന പരേഡ് 2025: ടിക്കറ്റ് ബുക്കിങ് തുടങ്ങി, ബീറ്റിങ് റിട്രീറ്റ് ഫുൾ ഡ്രസ് റിഹേഴ്സലും കാണാം..

റിപ്പബ്ലിക്ക് ദിന പരേഡ് 2025: ടിക്കറ്റ് ബുക്കിങ് തുടങ്ങി, ബീറ്റിങ് റിട്രീറ്റ് ഫുൾ ഡ്രസ് റിഹേഴ്സലും കാണാം..

ആഘോഷങ്ങള്‍ കഴിഞ്ഞെങ്കിലും പുതുവർഷത്തിന്‍റെ ഹാങ് ഓവറിൽ നിന്ന് ആരും മുക്തരായിട്ടില്ല. യാത്രകൾ, പ്ലാനുകൾ., വാരാന്ത്യ ആഘോഷങ്ങള്‌ എന്നിങ്ങനെ പ്ലാനുകൾ പലതുണ്ട്. എന്നാൽ രാജ്യത്തെ തന്നെ...
ഗതാഗതക്കുരുക്കില്ലാത്ത ബെംഗളൂരൂ, യാത്രകൾ ഈസി..നഗരത്തിനുള്ളിലെ സുഗമമായ യാത്ര, നിർണായക ഘട്ടത്തിൽ അഞ്ച് പദ്ധതികൾ

ഗതാഗതക്കുരുക്കില്ലാത്ത ബെംഗളൂരൂ, യാത്രകൾ ഈസി..നഗരത്തിനുള്ളിലെ സുഗമമായ യാത്ര, നിർണായക ഘട്ടത്തിൽ അഞ്ച് പദ്ധതികൾ

ഇന്ത്യയുടെ സിലിക്കൺ വാലിയാണ് ബെംഗളൂരു. ലോകോത്തര കമ്പനികളും ജീവനക്കാരും ഉള്ള നഗരം. കാലാവസ്ഥയുടെയും സൗകര്യങ്ങളുടെയും കണക്റ്റിവിറ്റിയുടെയും കാര്യത്തിൽ രാജ്യത്തെ തന്നെ മികച്ച നഗരങ്ങളിലൊന്നാണെങ്കിലും...
കമ്പത്തെ മുന്തിരിത്തോട്ടങ്ങൾ, കുമരകം ഹൗസ് ബോട്ട്  ട്രിപ്പ്, മലബാർ യാത്ര..തീർന്നില്ല.. ഇഷ്ടംപോലെ പാക്കേജുകൾ..

കമ്പത്തെ മുന്തിരിത്തോട്ടങ്ങൾ, കുമരകം ഹൗസ് ബോട്ട് ട്രിപ്പ്, മലബാർ യാത്ര..തീർന്നില്ല.. ഇഷ്ടംപോലെ പാക്കേജുകൾ..

തണുപ്പും ചൂടില്ലാത്ത പകലും യാത്ര ചെയ്യുവാൻ അനുയോജ്യമായ കാലാവസ്ഥയും ഒക്കെയായി ജനുവരി എത്തി. ചെലവ് കുറഞ്ഞ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ സമയമാണിത്. നാടെങ്ങും ആഘോഷങ്ങളും ഉത്സവങ്ങളും മാത്രമല്ല,...
ബ്രഹ്മപുത്ര കാർണിവൽ മൂന്ന് മാസത്തെ ആഘോഷം.. നദിയുടെ സൗന്ദര്യം മാത്രമല്ല, പരീക്ഷിക്കാം സാഹസികതയും!

ബ്രഹ്മപുത്ര കാർണിവൽ മൂന്ന് മാസത്തെ ആഘോഷം.. നദിയുടെ സൗന്ദര്യം മാത്രമല്ല, പരീക്ഷിക്കാം സാഹസികതയും!

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നും സഞ്ചാരികലെ മോഹിപ്പിക്കുന്നവയാണ്. വശ്യമായ സൗന്ദര്യവും എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളും വ്യത്യസ്തങ്ങളായ സംസ്കാരവും ഭൂപ്രകൃതിയും കാലാവസ്ഥയും പോലെ ഇവിടേക്ക്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+