Search
  • Follow NativePlanet
Share
» »ഒരു കോട്ട കിട്ടി, മറ്റൊരു കോട്ട പോയി!

ഒരു കോട്ട കിട്ടി, മറ്റൊരു കോട്ട പോയി!

By Maneesh

'ഒരു കോട്ട കിട്ടി, മറ്റൊരു കോട്ട പോയി' മറാത്തിയില്‍ പറഞ്ഞാല്‍' ഏക് ഗാഡ് ആല പാന്‍ ദൂസര ഗഡ് ഗെലാ'. മറാത്തിയിലെ ധീര യോദ്ധാവായിരുന്ന തനാജി സിന്‍ഹഗഡ് കോട്ട പിടിച്ചടക്കിയതിനെക്കുറിച്ച് പ്രചരിക്കുന്ന ഒരു ചൊല്ലാണ്. മറ്റെല്ലാ കോട്ടകളും നഷ്ടപ്പെടുത്തിയാണ് അദ്ദേഹം ഈ കോട്ട പിടിച്ചടക്കിയത്.

പൂനെ നഗരത്തില്‍ നിന്ന് ഏകദേശം മുപ്പത് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സിന്‍ഹഗഡ് കോട്ട മുന്‍പ് അറിയപ്പെട്ടിരുന്നത് കോന്‍ഡാന എന്നായിരുന്നു.

ഡ്രൈവ് ചെയ്യാം

കോട്ടയുടെ അരികുവരെ ട്രെക്ക് ചെയ്ത് പോകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഡ്രൈവ് ചെയ്ത് ഇവിടെ എത്താം. കോട്ടയുടെ കവാടം വരെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാവുന്ന ഒരു റോഡ് ഉണ്ട്. മഹാരാഷ്ട്രയിലെ മറ്റുകോട്ടകള്‍ക്കില്ലാത്ത ഒരു സവിശേഷതയാണ് ഈ റോഡ്. മഴക്കാലത്ത് കോട്ട സന്ദര്‍ശിക്കുന്നതാണ് സുന്ദരമായ കാഴ്ചകള്‍ കാണാന്‍ ഉചിതം.

അതെകാര്‍ വസ്തി വഴി ഒരു ട്രെക്കിംഗ്

പൂനയിലുള്ളവരുടെ വാരാന്ത്യ സഞ്ചാര കേന്ദ്രമാണ് സിന്‍ഹഗഡ്. സിന്‍ഹഗഡിലേക്ക് ട്രെക്കിംഗ് നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ പാതയാണ് അതേകര്‍ വസ്തി വഴിയുള്ള പാത. ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് കോട്ടകയറാം എന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത.

മലമുകളിലെ കോട്ട

മലമുകളിലെ കോട്ട

സിൻഹഗഡ് കോട്ടയുടെ ഒരു വിദൂര ദൃശ്യം

Photo Courtesy: SasmitV

കവാടം

കവാടം

കോട്ടയിലേക്കുള്ള പ്രവേശന കവാടം

Photo Courtesy: fraboof

ചവിട്ടുപടികൾ

ചവിട്ടുപടികൾ

കോട്ടയിലേക്കുള്ള ചവിട്ടുപടികൾ
Photo Courtesy: Amit.anand004

കോട്ടമുകളിൽ

കോട്ടമുകളിൽ

സിൻഹഗഡ് കോട്ടയുടെ ഏറ്റവും മുകളിൽ നിന്നുള്ള ദൃശ്യം

Photo Courtesy: Amit.anand004

വശ്യം, മനോഹരം

വശ്യം, മനോഹരം

കോട്ടയിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Dhinal Chheda

പച്ചപ്പ്

പച്ചപ്പ്

സിൻഹഗഡിനെ പച്ചയണിയിക്കുന്ന പുല്ലുകൾ
Photo Courtesy: Kambletrupti

വേനൽക്കാലം

വേനൽക്കാലം

സിൻഹഗഡിലെ ഒരു വേനൽക്കാല ദൃശ്യം
Photo Courtesy: Amit mitkar


സിൻഹഗഡ് കോട്ട

സിൻഹഗഡ് കോട്ട

കോട്ടയ്ക്ക് സമീപത്തുള്ള ഒരു കെട്ടിടം

Photo Courtesy: Gpdprince

ടവർ

ടവർ

സിൻഹഗഡ് കോട്ടയ്ക്ക് മുകളിലെ ഒരു ടെലിവിഷൻ ടവർ

Photo Courtesy: Lobodrl

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+