ഈ യാത്ര കര്‍ണാടകയിലെ സാവന്‍ദുര്‍ഗയിലേക്കാണ്, മോണോലിതിക് കുന്നുകളില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കുന്നാണ് സാവന്‍ദുര്‍ഗ. ബാംഗ്ലൂരില്‍ നിന്ന് മഗാഡി റോഡിലൂടെ 62കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സാവന്‍ദുര്‍ഗയില്‍ എന്ന ഈ ട്രെക്കിംഗ് സ്‌പോട്ടില്‍ എത്തിച്ചേരാം. സമുദ്രനിരപ്പില്‍ നിന്നും 1226 മീറ്റര്‍ ഉയരത്തില്‍ സ്തിഥി ചെയ്യുന്ന ഒരു വലിയ പാറയാണ് സാവന്‍ദുര്‍ഗ.
സൂക്ഷിച്ച് യാത്ര ചെയ്യുക
ഈ പാറയിലൂടെയുള്ള യാത്ര കുറച്ച് അപകടം പിടിച്ചതാണ്. വലിയ പാറയിലൂടെ അള്ളി പിടിച്ചും കേബിളുകളിലൂടെ വലിഞ്ഞു കയറിയുമുള്ള യാത്ര മറക്കാന്‍ സാധിക്കുകയില്ല. അശ്രദ്ധയോടെയുള്ള യാത്ര അപകടങ്ങള്‍ വരുത്തിവയ്ക്കുമെന്ന് ഉറപ്പാണ്.
വെള്ളവും ഭക്ഷണവും കയ്യില്‍ കരുതുക, വഴിയില്‍ ഒരുപാടു കുരങ്ങന്മാരെ കാണൂവാന്‍ സാധിക്കും, നമ്മുടെ കയ്യിലെ സാധനങ്ങള്‍ തട്ടിപ്പറിച്ചു കൊണ്ടു ഓടുന്ന വിദഗ്ദനമാരായ വാനരപ്പടയാണിവിടെ, അതുകൊണ്ടു ഈ വാനരപ്പടയെ പ്രത്യേകം ശ്രദ്ധിക്കുന്നത്
നല്ലതാണ്. വിശദമായി വായിക്കാം
സാവന്‍ദുര്‍ഗയിലെ കാഴ്ചകള്‍ കാണാം
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar
സാവന്‍ദുര്‍ഗ
Photo: Riyas Rasheed Ravuthar



Click it and Unblock the Notifications











