Search
  • Follow NativePlanet
Share
» »അധ്വാനിയുടെ പേരിൽ ഇങ്ങനെയൊരു നാടുള്ള കാര്യം അറിയുമോ?

അധ്വാനിയുടെ പേരിൽ ഇങ്ങനെയൊരു നാടുള്ള കാര്യം അറിയുമോ?

ഗർവാളിലെ വിനോദ സഞ്ചാര ഇടമായി അധ്വാനി പൗരിയെക്കുറിച്ച് കൂടുതലറിയുവാൻ വായിക്കാം.

അധ്വാനി എന്നു കേൾക്കുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരിക ബിജെപി നേതാവായിനുന്ന എൽകെ അധ്വാനിയെയാണ്. എന്നാൽ സ‍ഞ്ചാരികളോടാണ് ഈ ചോദ്യമെങ്കിൽ ഉത്തരം വ്യത്യസ്തമായിരിക്കും. അവർക്ക് അധ്വാനി എന്നാൽ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. അധ്വാനി എന്ന നാടിന്റെ വിശേഷങ്ങളിലേയ്ക്ക്...

എവിടെയാണിത് ?

എവിടെയാണിത് ?

ഉത്തരാഖണ്ഡിലെ പൗരിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് അ എന്ന സ്ഥലത്തിനു സമീപത്താണ് അധ്വാനി. പൗരിയിൽ നിന്നും 17 കിലോമീറ്റർ അകലെയാണിത്.

PC:Fowler&fowler

കാടും നാടും

കാടും നാടും

ഒറ്റ ഫ്രെയിമിൽ തന്നെ കാടും നാടും കണ്ടു തീർക്കുവാൻ പറ്റുന്ന ഇടമാണ് അധ്വാനി. ഉത്തരാഖണ്ഡിന്റെ
താമസസൗകര്യം എളുപ്പത്തിൽ ലഭിക്കുന്ന ഇവിടം ഉത്തരാഖണ്ഡിന്റെ മറ്റൊരു മുഖം കാണാൻ താല്പര്യമുള്ളവർക്ക് കൂടുതലൊന്നും ആലോചിക്കാതെ പോകവാൻ പറ്റിയ സ്ഥലം കൂടിയാണിത്. ചെറിയ ഒരു ഇടമാണെങ്കിലും പൗരിയിൽ നിന്നും നല്ല റോഡുള്ളതിനാൽ എളുപ്പത്തിൽ എത്തിച്ചേരാം..

PC: Goldi.negi


 തണുപ്പിൽ പൊതിഞ്ഞ ഇടം

തണുപ്പിൽ പൊതിഞ്ഞ ഇടം

ഉത്തരാഖണ്ഡിലെ മിക്ക സ്ഥലങ്ങളെയും വെച്ച് ഒരു പരിധിയിലധികം തണുപ്പ് അനുഭവപ്പെടാത്ത ഇടമാണ് പൗരിയും അധ്വാനിയും. സാധാരണ സമയങ്ങളിൽ ഇവിടുത്തെ താപനില 23 ഡിഗ്രി സെൽഷ്യസാണ്. മഴക്കാലങ്ങളിൽ തണുപ്പ് പിന്നെയും കൂടും.

PC:Goldi.negi

സമീപത്തെ ഇടങ്ങൾ

സമീപത്തെ ഇടങ്ങൾ

ചുറ്റും നിറ‍ഞ്ഞു നിൽക്കുന്ന കാടുകള മലനിരകളും അധ്വാനിയ്ക്ക് പ്രത്യേക ഭംഗി സമ്മാനിക്കുന്നു. അതുകൊണ്ടുതന്നെ കാട്ടിലൂടെയുള്ള യാത്രകൾക്കും ട്രക്കിങ്ങിനും ഒക്കെ താല്പര്യമുള്ളവരാണ് ഇവിടെ കൂടുതലും എത്തിച്ചേരുന്നത്.

കിര്‍സു, കോണ്ടോലിയ ആലയം
ജബൽബ ദേവി ക്ഷേത്രം, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങൾ

PC: itznaval

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+