മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാ പാത്രങ്ങളിൽ ഒന്നാണ് കുംങ്ഫു പഠിക്കാൻ എത്തുന്ന വിജിലേഷ്. എന്റെ പേര് വിജിലേഷ് അഞ്ചുരുളിയിലാണ് വീട് എന്ന് നിഷ്കളങ്കതയോടെ പറഞ്ഞുകൊണ്ടാണ് വിജിലേഷ് സിനിമയിലേക്ക് കടന്ന് വരുന്നത്. വിജിലേഷ് പറയുന്ന അഞ്ചുരുളി സിനിമയിൽ കാണിക്കുന്നില്ലെങ്കിലും മറ്റു ചില സിനിമകളിലൂടെ പ്രശസ്തമാണ്.
ഇടുക്കി ഗോൾഡിലെ ഗോൾഡ്
ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡ് എന്ന സിനിമയിലൂടെയാണ് അഞ്ചുരുളി എന്ന സ്ഥലത്തിന്റെ സൗന്ദര്യം പൂർണമായും സ്ക്രീനിൽ എത്തിയത്.
അഞ്ചുരുളിയേക്കുറിച്ച് വിശദമായി സ്ലൈഡുകളിലൂടെ വായിക്കാം
കട്ടപ്പനയ്ക്ക് അടുത്ത്
Photo Courtesy: Rojypala at Malayalam Wikipedia
ഇരട്ടയാറിൽ നിന്നുള്ള ടണൽ
Photo Courtesy: Libni thomas
അഞ്ച് ഉരുളികളുടെ കഥ
അഞ്ചുരുളിയിൽ നിന്ന് ഷൂട്ട് ചെയ്ത പ്രധാന സിനിമകൾ
ആകർഷണങ്ങൾ
Photo Courtesy: ബിപിൻ
അപകടം പതിയിരിപ്പുണ്ട്
Photo Courtesy: Rameshng
എത്തിച്ചേരാൻ
Photo Courtesy: Libni thomas



Click it and Unblock the Notifications













