ഇന്ത്യന്‍ റെയില്‍വെയുടെ ആരംഭകാലത്ത് തന്നെ സുന്ദരമായ റെയില്‍വെ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നു. ഇവയില്‍ പലതും കൊട്ടാര സദൃശ്യങ്ങളാണ്. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം കൈവരിക്കുന്ന കാലത്ത് ഇന്ത്യയില്‍ ഏകദേശം 42 റെയില്‍വെ ശൃംഖലകള്‍ ഉണ്ടായിരുന്നു.
ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട റെയിൽവെ സ്റ്റേഷനുകളിൽ ഭൂരിഭാഗവും ഗോഥിക് ശൈലിയിൽ നിർമ്മിക്കപ്പെട്ടതാണ്. ഇന്ത്യൻ കാലാകാരൻമാരുടെ നിർമ്മാണ വൈഭവം ഈ റെയിൽവെ സ്റ്റേഷനുകളിൽ നമുക്ക് കണ്ടറിയാവുന്ന കാര്യമാണ്.
വിക്ടോറിയൻ ഗോഥിക് ശൈലിയുടെ ഏറ്റവും സുന്ദരമായ ഉദാഹരണമാണ് മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ്. ഇതുപോലെ സുന്ദരമായ, ഇന്ത്യയിലെ പത്ത് റെയിൽവെ സ്റ്റേഷനുകൾ നമുക്ക് കാണാം.
ഛത്രപതി ശിവാജി ടെർമിനസ്
കാചിഗുഡ റെയിൽവെ സ്റ്റേഷൻ
ചിത്രത്തിന് കടപ്പാട്: B.jehle
ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷൻ
ചിത്രത്തിന് കടപ്പാട്: Rameshng
ഹൗറ റെയിൽവെ സ്റ്റേഷൻ
ചിത്രത്തിന് കടപ്പാട്: Lovedimpy
കാൺപൂർ സെൻട്രൽ റെയിൽവെ സ്റ്റേഷൻ
അഗർത്തല റെയിൽവെ സ്റ്റേഷൻ
ചിത്രത്തിന് കടപ്പാട്: Arijit dey
ലക്‌നോ ജംഗ്ഷൻ
നാഗ്പൂർ റെയിൽവെ സ്റ്റേഷൻ
ഓൾഡ് ഡൽഹി റെയിൽവെ സ്റ്റേഷൻ
ചിത്രത്തിന് കടപ്പാട്: Johannes Bader
ഝാൻസി റെയിൽവെ സ്റ്റേഷൻ
ഛത്രപതി ശിവാജി ടെർമിനസ്
എഫ്. ഡബ്ല്യൂ സ്റ്റീവൻസ്
നിർമ്മാണം 10 വർഷം
ആരംഭിച്ചത്.
Photo courtesy: Manjulkumar
വിക്ടോറിയ ടെർമിനൽസ്
ബഹുമാനാർത്ഥമാണ് ഈ പേരിട്ടത്.
Photo courtesy: Karthik Nadar
പേരുമാറ്റം
ഛത്രപതി ശിവാജിയുടെ പേരാണ് ഇതിന് നൽകിയത്.



Click it and Unblock the Notifications
















