മലകള്‍ക്കു മുകളിലും കുന്നിലുമെല്ലാം അഭിമാനപൂര്‍വ്വം തലയുയര്‍ത്തി നില്‍ക്കുന്ന പൗരാണിക കൊട്ടാരങ്ങള്‍ ഭാരതത്തം സംബന്ധിച്ചെടുത്തോളം പുതുമയുള്ള ളരു കാഴ്ചയേ അല്ല. നാട്ടുരാജ്യങ്ങളാല്‍ ഭരിക്കപ്പെട്ട ഇടങ്ങളിലെല്ലാം അന്നത്തെ ആ അധികാരത്തിന്റെ അടയാളങ്ങളിലൊന്നായ കൊട്ടാരങ്ങള്‍ കാണാം. നിര്‍മ്മിതിയിലും രൂകല്പനയിലും അലങ്കാരത്തിലും ഒന്നിനൊന്ന് മെച്ചപ്പെട്ടു നില്‍ക്കുന്ന കൊട്ടാരങ്ങളുടേത് കാണേണ്ട കാഴ്ച തന്നെയാണ്. ഇന്ത്യയിലെ സാധാരണ കൊട്ടാരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താമെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി നിലനില്‍ക്കുന്ന ഒന്നാണ് മധ്യ പ്രദേശിലെ ദാതിയ കൊട്ടാരം. കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങളിലൊന്നായി നില്‍ക്കുന്ന ദാതിയ കൊട്ടാരത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...
ദാതിയാ പാലസ്
ദാതിയ പാലസ് അഥവാ ദാതിയാ കൊട്ടാരം മധ്യ പ്രദേശിലെ ഏറ്റവും മനോഹരമായ ചരിത്ര സ്മാരകങ്ങളില്‍ ഒന്നാണ്. ബിര്‍ സിങ് പാലസ് എന്നും ബിര്‍ സിങ് ദേവ് പാലസ് എന്നും ഇത് അറിയപ്പെടുന്നു. സത്ഖണ്ഡ കൊട്ടാരം, പുരാണ മഹൽ (പഴയ കൊട്ടാരം) എന്നീ പേരുകളും ഇതിനുണ്ട്.
മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് ജില്ലയുടെ ഭാഗമായ ദാതിയാ പാലസ് പ്രതാപ കാലത്ത് അക്കാല്തതെ പ്രധാന ഭരണ പ്രദേശങ്ങളില്‍ ഒന്നായിരുന്നു.
PC:Itsmalay
സൗഹൃദത്തിന്റെ സ്മാരകം
മുഗൾ ചക്രവർത്തിയായ ജഹാൻഗീറിനെ സ്വാഗതം ചെയ്യുന്നതിനാണ് ഡാട്ടിയ കൊട്ടാരം അഥവാ ദതിയ മഹൽ നിർമ്മിച്ചത്. ബിഹർ സിംഗ് ദിയോയെ ഡാതിയയുടെ ഭരണാധികാരിയാക്കിയത് ജഹാംഗീർ ആണെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. അവരുടെ ജീവിതത്തിലുടനീളം ഒരു നല്ല സൗഹൃദം പങ്കിട്ട ആളുകളായാണ് ഇരുവരെയും ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്.
PC:Vivek Shrivastava
ഏഴ് നിലകളിലായി
PC:Politvs
അതിസൂക്ഷ്മമായ നിര്‍മ്മാണം
PC:Politvs
ഭരണാധികാരികളും കുടുംബങ്ങളും വസിച്ചിട്ടേയില്ലാത്ത കൊട്ടാരം
PC:Itsmalay



Click it and Unblock the Notifications












