മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന ഭരണാധികാരിയെ നമ്മള്‍ ഓര്‍മ്മിക്കുന്നത് അദ്ദേഹത്തിന്റെ മണ്ടന്‍ ഭരണ പരിഷ്കാരങ്ങളിലൂടെയാണ്. ദീര്‍ഘ വീഷണങ്ങളില്ലാതെ തുഗ്ലക്ക് കാട്ടി കൂട്ടിയ പലതും ചരിത്ര പാഠങ്ങളില്‍ പഠിക്കാനുണ്ട്.
തന്റെ രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് ദൗലത്താബാദിലേക്ക് മാറ്റിയ സംഭവമാണ് ഇതില്‍ ഏറ്റവും രസകരം. ഡല്‍ഹിയില്‍ താമസിച്ചിരുന്നവരെ അവരുടെ വസ്തുവകകളോടൊപ്പം ഔറംഗബാദിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ദൗലത്താബദില്‍ കുടിവെള്ളം കിട്ടാന്‍ ബുദ്ധിമുട്ടായതിനാല്‍ തലസ്ഥാനം വീണ്ടും ഡല്‍ഹിയിലേക്ക് മാറ്റി.
എന്നാല്‍ ദൗലത്താബാദ് കോട്ട പിടിച്ചടക്കിയതിന് ശേഷമാണ് തുഗ്ലക്ക് തലസ്ഥാനം ഇവിടേയ്ക്ക് മാറ്റിയത്. ദൗലത്താബാദ് കോട്ടയേക്കുറിച്ച് സ്ലൈഡുകളിലൂടെ വായിക്കാം
ദൗലത്താബാദ് കോട്ട
മഹാരാഷ്ട്രയിലെ സപ്താത്ഭുതങ്ങളില്‍ ഒന്ന്
കോട്ട നിര്‍മ്മാണം
തുഗ്ലക്ക് ഭരണം
കോട്ടയിലെ കാഴ്‌ചകള്‍
കോട്ടയിലെ കാഴ്‌ചകള്‍
കോട്ടയിലെ കാഴ്‌ചകള്‍
കോട്ടയിലെ കാഴ്‌ചകള്‍
കോട്ടയിലെ കാഴ്‌ചകള്‍



Click it and Unblock the Notifications














