ഇന്ത്യ ഗേറ്റ് എവിടെയാണെന്ന് ചോദിച്ചാല്‍ ഡല്‍ഹിയിലാണെന്ന് എല്ലാവര്‍ക്കും ഉത്തരമുണ്ട്. എന്നാല്‍ ഡല്‍ഹി ഗേറ്റ് എവിടെയാണെന്ന് ചോദിച്ചാല്‍ അധികം ആളുകള്‍ക്കും അറിയില്ല. തമിഴ് നാട്ടിലാണ് പ്രശസ്തമായ ഡല്‍ഹി ഗേറ്റ് സ്ഥിതി ചെയ്യുന്നത്.
തമിഴ്‌നാട്ടിലെ വെല്ലൂരിലെ ആര്‍ക്കോട്ട് ടൗണിന് ചുറ്റും പണ്ടുകാലത്ത് നിര്‍മ്മിച്ച കോട്ടമതിലിന്റെ ഒരു കവാടമാണ് ഡല്‍ഹി ഗേറ്റ് എന്ന് അറിയപ്പെടുന്നത്. വെല്ലൂരിലെ പാലാര്‍ നദിയുടെ തീരത്തായാണ് ആര്‍ക്കോട്ട് സ്ഥിതി ചെയ്യുന്നത്.
ഡല്‍ഹിഗേറ്റ്
ആര്‍കോട്ടിനേക്കുറിച്ച്
ആര്‍ക്കോട്ട് ബിരിയാണി
Photo Courtesy: Priasai
പേരിന് പിന്നില്‍
എത്തിച്ചേരാന്‍
Photo Courtesy: Priasai
ട്രെയിന്‍ യാത്ര
Photo Courtesy: Priasai



Click it and Unblock the Notifications














