ഇംഗ്ലീഷ് സിനിമകളിലൊക്കെ സുന്ദരമായ ഫാമുകളും അതിനോട് ചേർന്നുള്ള ഫാം ഹൗസുകളൊക്കെ കാണുമ്പോൾ അത്തരം ഒരു സ്ഥലത്ത് ഒരു ദിവസമെങ്കിലും താമസിക്കണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികൾ ഉണ്ടാകറില്ല. സ്കോട്‌ലാൻഡിലും സ്വിറ്റ്സർലാൻഡിലുമൊക്കെയുള്ള ഗ്രാമങ്ങളിലാണ് അത്തരം ഫാം ഹൗസുകൾ ഉള്ളതെന്ന് മനസിലാകുമ്പോൾ ആ ആഗ്രഹം നമ്മൾ പിന്നേക്ക് വയ്ക്കും.
എന്നാൽ സ്കോട്‌ലാൻഡിലെ ഫാമുകളെ വെല്ലുന്ന തരത്തിലുള്ള ഒരു ഫാം ഊട്ടിയിലുണ്ട്. ഊട്ടിയിലെ ഡെസ്റ്റിനി ഫാമാണ് സഞ്ചാരികളെ ആനന്ദത്തിന്റെ സ്വർഗത്തിലേക്ക് കൊണ്ടുപോകുന്ന സുന്ദരമായ ഫാം. ഡെസ്റ്റിനി ഫാമിനേക്കുറിച്ച് വിശദമായി വായിക്കാം.
01. കുന്നൂരിൽ
PC: Ashwin Kumar
02. ഫാമിലെ കാഴ്ചകൾ
PC: Stonethestone
03. തടാകങ്ങൾ
PC: Ashwin Kumar from Bangalore, India
04. എത്തിച്ചേരാൻ
PC: Buvanesh Subramani
05. ട്രക്കിലൂടെ
PC: AmirthaJawaharlal
06. ആക്‌റ്റിവിറ്റികൾ
PC: Sathiyendran



Click it and Unblock the Notifications











