ഇന്ത്യയിലെ ബഹുപൂരിപക്ഷം ആളുകളും യാത്ര ചെയ്യാന്‍ ബസ് സര്‍വീസുകളെ ആശ്രയിക്കുന്നവരാണ്. ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ ഏറ്റവും ചെലവുകുറഞ്ഞതും ലളിതവുമായ മാര്‍ഗം ബസ് സര്‍വീസുകളാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാന സര്‍ക്കാരുകളും നേരിട്ട് ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമാണ് സിറ്റി ബസുകളുടെ സര്‍വീസും.
ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 10% ലാഭം നേടാം
ഇന്ത്യയിലെ ആദ്യത്തെ എ സി ബസ്
മുംബൈ ആണ് ഇന്ത്യയില്‍ ആദ്യമായി എ സി ബസ് സര്‍വീസ് ആരംഭിച്ച നഗരം. 1998 മുതലാണ് മുംബൈ നഗരത്തിലൂടെ എ സി ബസുകള്‍ ഓടിത്തുടങ്ങിയത്.
വായിക്കാം: ഇന്ത്യയിലെ ബസ് യാത്രകളേക്കുറിച്ച് രസകരമായ ചില സംഗതികള്‍
ഇന്ത്യയിലെ ആദ്യത്തെ വോള്‍വോ സര്‍വീസ്
വോള്‍വോ ബസുകള്‍ ആദ്യമായി ഓടിത്തുടങ്ങിയ നഗരം ബാംഗ്ലൂരാണ്. 2006 ജനുവരിയിലാണ് ആദ്യമായി ബാംഗ്ലൂര്‍ നഗരത്തില്‍ വോള്‍വോ സര്‍വീസുകള്‍ ആരംഭിച്ചത്. എയര്‍ കണ്ടീഷന്‍ ചെയ്ത ആദ്യ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ സ്ഥാപിച്ചതും ബാംഗ്ലൂരിലാണ്. ബാംഗ്ലൂരിലെ കബ്ബണ്‍ പാര്‍ക്കിന് സമീപത്തായാണ് ഇത്.
വായിക്കാം: ത്രില്ലടിക്കാന്‍ കൊതിക്കുന്നവര്‍ക്ക് ചില ഐഡിയകള്‍
ഏഷ്യയിലെ ഏറ്റവും വലിയ ബസ് ടെര്‍മിനസ്
ചെന്നൈയിലെ മൊഫുസില്‍ ബസ് ടെര്‍മിനസ് ആണ് ഏഷ്യയിലെ ഏറ്റവും വലിയ ബസ് ടെര്‍മിനസ്. 37 ഏക്കറിലായാണ് ഈ ബസ് ടെര്‍മിനസ് പരന്നുകിടക്കുന്നത്. കോയമ്പേട് ബസ് സ്റ്റാന്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ദിവസേന 2000 ബസുകള്‍ വന്നുപോകുന്ന ഇവിടെ രണ്ട് ലക്ഷത്തിലധികം യാത്രക്കാര്‍ എത്തിച്ചേരുന്നുണ്ട്.
വായിക്കാം: ഷിംലയിലേക്ക് ഒരു ട്രെയിന്‍ യാത്ര
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബസ് സര്‍വീസുള്ള കോര്‍പ്പറേഷന്‍
തമിഴ്നാട് സര്‍ക്കാരിന് കീഴിലുള്ള തമിഴ് നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബസ് സര്‍വീസുള്ള കോര്‍പ്പറേഷന്‍.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബസ് സര്‍വീസുകള്‍ പരിചയപ്പെടാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക
ആന്‍ഡമാന്‍
ആന്ധ്രാപ്രദേശ്
ഗരുഡ
Photo Courtesy: Adkrish22290
സിറ്റി ബസ്
ഹൈദരബാദ് സിറ്റി ബസ്
എക്സ്പ്രസ് ബസ്
വിന്റേജ് ബസ്
ടി എസ് അര്‍ ടി സി
Photo Courtesy: Nikhilb239
അസാം
Photo Courtesy: chandrashekharbasumatary
ഗുവഹാത്തി
ബ്ലൂ ലൈന്‍ ബസ്
ഡി ടി സി
ഡി ടി സി ഓര്‍ഡിനറി
Photo Courtesy: Ramesh NG
ഹോഹോ
Photo Courtesy: Contact.surojit
ഹോഹോയുടെ പ്രത്യേകത
എ എം ടി എസ്
എ എം ടി എസ് പുതിയ ബസുകള്‍
ഗാന്ധി നഗര്‍
ഗുര്‍ഗാവ്
ഹിമാചല്‍
സ്വകാര്യ ബസ്
ജമ്മു കശ്മീര്‍
ലഡാക്ക്
Photo Courtesy: Hynek Moravec
ബി എം ടി സി
വജ്ര
കെ എസ് ആര്‍ ടിസി
Photo Courtesy: Victorgrigas
ഐരാവത്
സൂപ്പര്‍ എക്സ്പ്രസ്
Photo Courtesy: Jayadevp13
പഴയ ബസ്
ലോ ഫ്ലോര്‍
ഡബിള്‍ ഡെക്കര്‍
എ സി ബസ്
ഡബിള്‍ ഡെക്കര്‍ മറ്റൊരു കാഴ്ച
സ്വകാര്യ ബസ്
ഫാസ്റ്റ് പാസഞ്ചര്‍
Photo Courtesy: RajeshUnuppally at ml.wikipedia
ഓര്‍ഡിനറി
ഇന്‍ഡോര്‍ സിറ്റി ബസ്
മഹാരാഷ്ട്ര
ടാറ്റ ബസ്
Photo Courtesy: Yann
സിറ്റി ബസ്
ഡബിള്‍ ഡെക്കര്‍
ആര്‍ എസ് ആര്‍ ടി സി
ചെന്നൈ എം ടി സി
മറ്റൊരു മോഡല്‍
ടി എന്‍ എസ് ഇ ടി സി
Photo Courtesy: Prchandran.82
ഉത്തര്‍പ്രദേശ്
കല്‍ക്കത്ത
Photo Courtesy: Hopelessxl
ഡബ്ല്യൂ ബി എസ് ടി സി
Photo Courtesy: Imalive2013



Click it and Unblock the Notifications











