അരുണാചല്‍പ്രദേശിലെ ഗോത്ര വിഭാഗമായ അപ്താനികളുടെ കാര്‍ഷിക ഉത്സവമാണ് ഡ്രീ ഫെസ്റ്റിവല്‍. അരുണാചല്‍ പ്രദേശിലെ സിറോ എന്ന സ്ഥലത്താണ് അപ്താനി വര്‍ഗക്കാര്‍ പാര്‍ക്കുന്നത്. ഡ്രീ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സിറോയില്‍ പോയാല്‍ മതി.
എല്ലാവര്‍ഷവും ജൂലൈ നാലു മുതല്‍ ഏഴുവരെയാണ് ആഘോഷങ്ങള്‍ നടക്കാറുള്ളത്. ഈ ദിവസങ്ങളില്‍ അപ്താനികള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഗോത്രദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുന്ന ചടങ്ങുണ്ട്. തങ്ങളുടെ വിളവുകളെ സംരക്ഷിക്കുന്ന ദൈവങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതാണ് ഈ ആഘോഷം.
Thomas Cook വഴി ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 2000 രൂപ വരെ ലാഭം നേടാം
പ്രധാന പരിപാടികള്‍
നാടന്‍പാട്ടുകള്‍, പരമ്പരാഗത നൃത്തങ്ങള്‍ മറ്റു സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയാണ് ഇപ്പോള്‍ നടക്കാറുള്ള ഉത്സവങ്ങളില്‍ ഉണ്ടാകാറുള്ളത്. മിസ്റ്റര്‍ ഡ്രീ, മിസ് ഡ്രീ തുടങ്ങിയ മത്സരങ്ങളും ഉത്സവത്തിന്റെ ഭാഗമായി നടക്കും.
നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ സിറോയിലാണ് ഡ്രീ ഫെസ്റ്റിവല്‍ നടക്കാറുള്ളത്. സിറോയേക്കുറിച്ച് വിശദമായി വായിക്കാം
അപ്താനികളെക്കുറിച്ച് സ്ലൈഡുകളില്‍ വായിക്കാം
അപ്താനി
അരിഭക്ഷണം
മൂക്കുത്തി
Photo Courtesy: Doniv79 at en.wikipedia
പെണ്ണ് മോഷണം
1967
ഡാമിന്‍ഡാ നൃത്തം
ഡാമിന്‍ഡാ നൃത്തം (കളര്‍)
Photo Courtesy: rajkumar1220
ബലിപീഠം
പൂജാരി
Photo Courtesy: Jupiter Singh



Click it and Unblock the Notifications














