നാഗദൈവങ്ങളെ ആരാധിക്കുക എന്നത് കേരളത്തിൻറെ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. നാഗത്തെ ആരാധിച്ച് അതിന്റെ ആഘോഷിക്കുന്ന ചടങ്ങുകൾ പരമ്പരാഗത കാലം മുതൽ തന്നെ കേരളത്തില്ഡ നിലനിന്നുവരുന്ന ആചാരങ്ങളിലൊന്നാണ്. ഒരു കാലത്ത് സർപ്പക്കാവുകള്‍ ഇല്ലാത്ത വീടുകൾ കുറവായിരുന്നു കേരളത്തിൽ എന്നു തന്നെ പറയാം. കാലം പോയതേടെ സർപ്പക്കാവുകളും കുളങ്ങളും ഒക്കെ അപ്രത്യക്ഷമായെങ്കിലും സർപ്പാരാധനയ്ക്കും വിശ്വാസത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ല. അതിൻറെ അടയാളമാണ് ഇന്ന് സർപ്പ പ്രീതിയ്ക്കായി നടത്തുന്ന പൂജകളും ആയില്യത്തിലെ പ്രത്യേക പൂജകളും ഒക്കെ. നാഗപ്രതിഷ്ഠയില്ലാത്ത ക്ഷേത്രങ്ങൾ കേരളത്തിൽ കുറവാണെന്നു തന്നെ പറയാം...കേരളത്തിൽ ഇനിയും അന്യം നിന്നു പോയിട്ടില്ലാത്ത പ്രധാനപ്പെട്ട നാഗ ക്ഷേത്രങ്ങളും അവയുടെ പ്രത്യേകതകളും വായിക്കാം...
PC:cpreecenvis
കേരളത്തിലെ നാഗ ക്ഷേത്രങ്ങൾ
കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നാഗ പ്രതിഷ്ഠ ഉണ്ടെങ്കിലും നാഗങ്ങൾക്കു മാത്രമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങൾ വളരെ അപൂർവ്വാണ്. വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങൾ മാത്രമാണ് ഇവിടെയുള്ള നാഗ ക്ഷേത്രങ്ങൾ. കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങൾ പരിചയപ്പെടാം...
നാഗത്തോട് പ്രാർഥിച്ചാൽ
നാഗത്തോട് പ്രാർഥിട്ടാൽ എന്തു നടക്കാത്ത കാര്യം, എത്ര തന്നെ അസാധ്യമായിരുന്നാലും അത് നടന്നിരിക്കും എന്നാണ് വിശ്വാസം. കേരളത്തിൽ സർപ്പാരാധനയ്ക്ക് തുടക്കം കുറിച്ചത് പരശുരാമൻ ആണെന്നാണ് കരുതപ്പെടുന്നത്.
മണ്ണാറശ്ശാല ക്ഷേത്രം
മണ്ണാറശ്ശാല ഇല്ലത്ത് മക്കളില്ലാതെ വിഷമിച്ചിരുന്ന വസുദേവനും ശ്രീദേവി അന്തർജ്ജനത്തിനും മകനായി നാഗരാജാവായ അനന്തൻ അവതരിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ നിലവറയിൽ മരണമില്ലാത്ത, ചിരഞ്ജീവിയായി അനന്തൻ ഇന്നും കഴിയുന്നുണ്ട് എന്നാണ് വിശ്വാസം. . ശൈവ നാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തോടു ചേര്‍ന്നുള്ള നിലവറയില്‍ അനന്തന്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.
മണ്ണാറശ്ശാല ആയില്യം
ഇവിടെ എത്തി ഉരുളി കമിഴ്ത്തി പ്രാർഥിച്ചാൽ സന്താന ഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.
PC:official site
മണ്ണാറശ്ശാല വലിയമ്മ
ഇവിടുത്തെ ഉപ പുരോഹിതന്മാരും പൂജാരികളും പുരുഷന്മാരാണ്.
എത്തിച്ചേരാന്‍
കരിപ്പാൽ നാഗ ക്ഷേത്രം
പാമ്പുംമേക്കാട്ട് മന
പുള്ളുവൻപാട്ടിനു പകസം സർപ്പ പാട്ടാണ് ഇവിടെ നടത്തിവരുന്നത്.
മൂന്നു ദിക്കിലായി കിടക്കുന്ന അനന്തൻ
എത്തിച്ചേരുവാൻ
വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം
അദ്ദേഹം മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണത്രെ നാഗത്തെ പ്രതിഷ്ഠിച്ചത്. അങ്ങനെ വെട്ടിക്കൂട്ടിയുണ്ടാക്കിയ ഇടം എന്നതിൽ നിന്നും വെട്ടിക്കോട് ക്ഷേത്രം എന്നായി മാറുകയായിരുന്നു.
വെട്ടിക്കോട് ആയില്യം
അതുകൊണ്ടു തന്നെ ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും മറ്റും ഇവിടെ നടക്കുന്നു.
അനന്തന്റെ തനതു രൂപത്തിലുള്ള പ്രതിഷ്ഠയുള്ള അപൂർവ്വ ക്ഷേത്രം കൂടിയാണിത്.
എത്തിച്ചേരാൻ
ആമേട ക്ഷേത്രം
സർപ്പാരാധനയ്ക്ക് പേരുകേട്ട ക്ഷേത്രം കൂടിയാണിത്. ആയില്യം നക്ഷത്രം സർപ്പാരാധന കൂടാതെ കന്നി,തുലാം,വ്യശ്ചികം,മീനം എന്നീ മാസങ്ങളിലെ ആയില്യത്തിനും ഇവിടെ വിശ്വാസികൾ എത്തുന്നു.



Click it and Unblock the Notifications















