ട്രെയിൻ യാത്രകൾ എന്നും രസകരമായ കുറേയേറെ ഓർമ്മകൾ തരുന്നവയാണ്. പുറംകാഴ്തകളും അപരിചിതമായ ഇടങ്ങളും ആൾക്കാരും ഭക്ഷണവും തിരക്കുമെല്ലാമാണ് ട്രെയിന്‍ യാത്രയെന്നു പറയുമ്പോൾ മനസ്സിലെത്തുന്നത്. അതിൽതന്നെ ഭക്ഷണത്തെ മാറ്റിവെച്ച് ഒരു യാത്ര ചിന്തിക്കുവാനാകില്ല. ട്രെയിനിൽ കൊണ്ടുവരുന്ന ഭക്ഷണങ്ങളും ഓരോ സ്റ്റേഷനിലെത്തുമ്പോഴും ജനാലയുടെ സമീപത്തു പ്രാദേശികമായി തയ്യാറാക്കുന്ന വിഭവങ്ങളുമായി എത്തുന്ന കച്ചവടക്കാരും ചൂടു പലഹാരങ്ങളും എല്ലാം ട്രെയിൻ യാത്രയുടെ അവിഭാജ്യ ഘടകങ്ങളാണ്. കാലമിത്ര മാറിയാലും ഇന്നും ട്രെയിൻ യാത്രയിൽ ഇതിനൊന്നും ഒരു മാറ്റവുമില്ല.
എന്നാൽ ഇന്ത്യയിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം അനുവദിക്കുകയും വിളമ്പുകയും ചെയ്യുന്ന ഒരു ട്രെയിനുള്ള കാര്യം അറിയുമോ? വായിക്കാം
ഇന്ത്യയുടെ വെജിറ്റേറിയൻ ട്രെയിൻ
മാംസാഹാരം പുറത്ത്
സ്വാത്വിക് സർട്ടിഫിക്കറ്റ്
ന്യൂ ഡൽഹി- ശ്രീ മാതാ വൈഷ്ണോ ദേവി കത്രാ വന്ദേഭാരത് എക്സ്പ്രസ്
എട്ടുമണിക്കൂറില്‍
ആറു ദിവസവും
ന്യൂ ഡൽഹി, അംബാല കന്‍റോൺമെന്‍റ് ജങ്ഷൻ,
ലുധിയാന ജംഗ്ഷൻ, കത്ര എന്നിങ്ങനെ അഞ്ച് സ്റ്റോപ്പുകളാണ് ഈ ട്രെയിനുള്ളത്. 22439/22440 എന്നതാണ് ട്രെയിൻ നമ്പർ.
130 km/h ആണ് ട്രെയിനിന് എടുക്കാവുന്ന പരമാവധി വേഗതയെങ്കിലും 82 km/h ആണ് ശരാശരി വേഗത. ന്യൂഡൽഹി - ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വന്ദേ ഭാരത് എക്‌സ്പ്രസിന് നിലവിൽ 14 എസി ചെയർ കാറുകളും 2 എക്‌സിക്യൂട്ടീവ് ചെയർകാർ കോച്ചുകളുമുണ്ട്.
PC: PTI



Click it and Unblock the Notifications












