തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്നാണ് രാജസ്ഥാനിലെ പുഷ്കര്‍ എന്ന സ്ഥലം അറിയപ്പെടുന്നത്. രാജസ്ഥാനിലെ പ്രശസ്തമായ അജ്മീര്‍ ജില്ലയിലെ പ്രസിദ്ധമായ പുണ്യനഗരമാണ് പുഷ്കര്‍. അരവല്ലി മലനിരകളുടെ അടിവാരത്തായി സ്ഥിതി ചെയ്യുന്ന പുഷ്കര്‍ രാജസ്ഥാന്റെ പനിനീര്‍ തോട്ടം എന്നും അറിയപ്പെടുന്നുണ്ട്.
ഇന്ത്യയിലെ പുരാതന നഗരങ്ങളില്‍ ഒന്നായ പുഷ്കറിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത് അവിടുത്തെ സുന്ദരമായ തടാകങ്ങളും നീണ്ടുകിടക്കുന്ന തെരുവുകളും ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെയാണ്.
പുഷ്കറില്‍ എത്തിച്ചേരാന്‍
146 കിലോമീറ്റര്‍ അകലെയുള്ള ജയ്പൂര്‍ ആണ് പുഷ്‌കറിന് സമീപത്തെ വിമാനത്താവളം. 15 കിലോമീറ്റര്‍ അകലെയുള്ള അജ്മീറില്‍ വരെ ഇന്ത്യയില്‍ നിന്ന് എവിടെ നിന്നും ട്രെയിനില്‍ എത്തിച്ചേരാം. ഡല്‍ഹിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയായാണ് പുഷ്കര്‍ സ്ഥിതി ചെയ്യുന്നത്.
പുഷ്കറിനേക്കുറിച്ച് രസകരമായ ചില കാര്യങ്ങള്‍ അറിയാം
ലോകത്തിലെ ഏറ്റവും വലിയ ഒട്ടക ചന്ത
ബ്രഹ്മക്ഷേത്രം
Photo Courtesy: Vberger
ആദ്യ മരുനഗരം
Photo Courtesy: Jakub Michankow
ഹീബ്രു ഭാഷ
Photo Courtesy: Contact '97
അഞ്ഞൂറിലധികം ക്ഷേത്രങ്ങള്‍
Photo Courtesy: LRBurdak



Click it and Unblock the Notifications














