ഫോർട്ട് കൊച്ചിയെ അത്ര പരിചയമില്ലാത്തവർക്ക് ഫോർട്ട് കൊച്ചി എന്ന് കേൾക്കുമ്പോൾ പഴയ കാലത്തെ പീരങ്കികളൊക്കെ സ്ഥാപിച്ചിട്ടുള്ള വലിയ ഒരു കോട്ട ഉയർന്ന് നിൽക്കുന്ന സ്ഥലമായിട്ടായിരിക്കും മനസിൽ സങ്കൽപ്പിക്കുക. എന്നാൽ ഫോർട്ട് കൊച്ചിയിൽ ഒരു കോട്ട കാണാൻ കഴിയില്ല.
കോട്ടയൊക്കെ വെറും സാങ്കൽപ്പികമല്ലേ ചേട്ടാ, എന്ന് പറയാൻ വരുന്നതിന് മുൻപ് ഫോർട്ട് കൊച്ചിയിൽ കോട്ടകെട്ടിയ ചരിത്രകഥ കേൾക്കാം. ഈ ചരിത്രം നിങ്ങൾ ചിന്തിക്കുന്നത് പോലെ അത്ര ബോറനൊന്നുമല്ല, ചരിത്രത്തിലും ഒരു രസമുണ്ട്.
ഫോർട്ട് കൊച്ചി
Photo Courtesy: Shihab Sha
ആദ്യത്തെ കോട്ട
Photo Courtesy: Atlas van der Hagen
കൊച്ചി രാജാവും പോർച്ചുഗീസുകാരും
Photo Courtesy: Unknownwikidata:Q4233718
ഡച്ചുകാർ
Photo Courtesy: Challiyan at ml.wikipedia
വില്ല്യംസ് ഫോർട്ട്
Photo Courtesy: Nationaal Archief
ഫോർട്ട് തകർത്ത കോളനിക്കാർ
Photo Courtesy: Ranjithsiji
ഇൻഡോ പോർച്ചുഗീസ് മ്യൂസിയം
Photo Courtesy: Rudolph.A.furtado
ബിഷപ്പ് ഹൗസ്
Photo Courtesy: Deepakp7 (talk)Deepakp7



Click it and Unblock the Notifications














