Search
  • Follow NativePlanet
Share
» »വിദേശികളെ അത്ഭുതപ്പെടുത്തുന്ന കുമരകം കാഴ്ചകള്‍

വിദേശികളെ അത്ഭുതപ്പെടുത്തുന്ന കുമരകം കാഴ്ചകള്‍

By Maneesh

അങ്ങനെ പരന്ന് കിടക്കുകയാണ് വേമ്പനാട് കായല്‍. വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നിരവധി ഗ്രാമങ്ങളില്‍ ഒന്നായ കുമരകം, ഇന്ന് ലോക വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാനപ്പെട്ട സ്ഥലമാണ്. ഈ കായല് കാണാനാണോ അങ്ങ് ഇംഗ്ലണ്ടിലെ സായ്പ്പ് കടല്‍ക്കടന്ന് ഇങ്ങോട്ട് വരുന്നതെന്ന് ആരും ചോദിക്കരുത്. കാരണം നമ്മള്‍ കാണാത്തത് പലതും, അല്ലങ്കില്‍ നമ്മുക്ക് അത്ഭുതമായി തോന്നത്ത പലതുമാണ് സായ്പ്പുമാര്‍ക്ക് ഇവിടെ അത്ഭുതം.

കുമരകത്ത് എത്തുന്നവര്‍ക്ക് ആസ്വദിക്കാവുന്ന ഒന്നാമത്തെ കാര്യം കുമരകത്തെ ഗ്രാമീണതയാണ്. ടൂറിസത്തിന്റെ വന്‍മുന്നേറ്റത്തിലും കുമകരകത്തിന്റെ ഗ്രാമീണത ചോര്‍ന്ന് പോകാതിരുന്നത്, അധികാരികള്‍ ഉത്തരവാദിത്ത ടൂറിസം എന്ന ആശയം മുന്നോട്ട് വച്ചതുകൊണ്ടാണ്. വിശദമായി വായിക്കാം

കുമരകത്തെ മികച്ച 4 റിസോര്‍ട്ടുകള്‍ പരിചയപ്പെടാം കുമരകത്തെ മികച്ച 4 റിസോര്‍ട്ടുകള്‍ പരിചയപ്പെടാം

കുമരകത്തെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

കുമരകത്തെ കാഴ്ചകള്‍ കാണാം

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കായൽ പരപ്പിലൂടെ നീങ്ങുന്ന ഒരു ഹൗസ് ബോട്ട്

Photo Courtesy: cprogrammer

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്ത് വിരുന്നിനെത്തിയ ഒരു ദേശാടന പക്ഷി

Photo Courtesy: Madhavan Muthukaruppan

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്ത് കായലിൽ വഞ്ചി തുഴഞ്ഞ് പോകുന്ന ഒരു ഗ്രാമീണൻ.

Photo Courtesy: Madhavan Muthukaruppan

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കോക്കനട്ട് ലഗൂൺ എന്ന റിസോർട്ടിന്റെ റിസപ്ഷൻ കെട്ടിടം.

Photo Courtesy: Shabbir Siraj

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

വേമ്പനാട്ട് കായലിലെ ഒരു അസ്തമയം. കുമരകത്ത് നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Shabbir Siraj

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു റിസോർട്ട്

Photo Courtesy: Madhavan Muthukaruppan

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു ദേശാടനക്കിളി
Photo Courtesy: Lip Kee

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

ഹൗസ് ബോട്ടിന്റെ മുൻഭാഗം

Photo Courtesy: Travelling Slacker

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു റിസോർട്ടിൽ നിന്നുള്ള കാഴ്ച

Photo Courtesy: utpal.

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ആകർഷണമായ തെങ്ങുകൾ
Photo Courtesy: utpal.

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു കാഴ്ച

Photo Courtesy: Travelling Slacker

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു അസ്തമയ കാഴ്ച

Photo Courtesy: utpal.

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

വേമ്പനാട്ട് കായലിലെ ഒരു ഹൗസ് ബോട്ട്

Photo Courtesy: Shabbir Siraj

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഹരിതാഭമായ ഒരു ജലാശയ കാഴ്ച

Photo Courtesy: utpal.

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്ത് യാത്രക്കാരെ കാത്ത് കിടക്കുന്ന കെട്ടുവള്ളങ്ങൾ
Photo Courtesy: Koen

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ സൂരി റിസോർട്ട്
Photo Courtesy: Prashant Ram

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു ആനക്കാഴ്ച

Photo Courtesy: celblau

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു കാഴ്ച

Photo Courtesy: Prashant Ram

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

വേമ്പനാട്ട് കായലിലൂടെ നീങ്ങുന്ന വള്ളങ്ങൾ

Photo Courtesy: Voyages Lambert

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തിന്റെ സുന്ദരമായ ഒരു ദൃശ്യം

Photo Courtesy: Joshua Singh

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

സുന്ദരമായ കായൽ പ്രദേശം
Photo Courtesy: Prasad Pillai

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ സുന്ദരമായ കാഴ്ചകളിൽ ഒന്ന്

Photo Courtesy: Prasad Pillai

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ പ്രകൃതി ഭംഗി

Photo Courtesy: MKChandran

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

വേമ്പനാട്ട് കായലിലെ ഒരു ചീ‌നവല.

Photo Courtesy: Prasad Pillai

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്ത് എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് ഇവിടുത്തെ ചീന വല

Photo Courtesy: Prasad Pillai

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

മരങ്ങൾ തണൽ തീർക്കുന്ന കുമരകത്തെ ഒരു റോഡ്

Photo Courtesy: Prasad Pillai

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ കാലിച്ചന്ത
Photo Courtesy: Koen

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തിനടുത്തുള്ള കാലി ചന്തയിൽ നിന്നുള്ള ഒരു ദൃശ്യം.

Photo Courtesy: Koen

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

ചങ്ങാടത്തിൽ കയറ്റി ജെ സി ബി കൊണ്ടുപോകുന്ന ഒരു കാഴ്ച.

Photo Courtesy: srikanth

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു പച്ചപ്പ്

Photo Courtesy: prayant

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു കെട്ടുവള്ളം

Photo Courtesy: Charles Haynes

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

ഗ്രാമീണത തുളുമ്പുന്ന കുമരകത്തെ ഒരു കാഴ്ച
Photo Courtesy: prayant

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

ഹൗസ് ബോട്ടിനുള്ളിലെ ഒരു കാഴ്ച

Photo Courtesy: e900

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു ക്രിസ്ത്യൻ ദേവാലയം

Photo Courtesy: e900

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു ഗ്രാമീണ കാഴ്ച

Photo Courtesy: yue

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു ഹൗസ് ബോട്ട്
Photo Courtesy: Jiths

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു കാഴ്ച

Photo Courtesy: yue

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു കാഴ്ച

Photo Courtesy: prayant

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്ത് നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Jiths

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

വെള്ളത്തിലൂടെ നീന്തുന്ന അരയന്നങ്ങൾ. കുമരകത്ത് നിന്നുള്ള കാഴ്ച.

Photo Courtesy: Upendra Kanda

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

പഴംപൊരി. കുമരകത്തെ കാഴ്ചകളിൽ ഒന്ന്

Photo Courtesy: Upendra Kanda

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്ത് നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Upendra Kanda

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്ത് നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Upendra Kanda

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്ത് നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Upendra Kanda

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്ത് നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Upendra Kanda

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്ത് നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Upendra Kanda

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ ഒരു മഴക്കാല ദൃശ്യം
Photo Courtesy: Dhruvaraj S

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്ത് നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Vibin JK

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

ഹൗസ്ബോട്ടിൽ നിന്നുള്ള ഒരു പുറം കാഴ്ച
Photo Courtesy: Sarath Kuchi

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

ഹൗസ് ബോട്ടിനുള്ളിലെ ഒരു കാഴ്ച

Photo Courtesy: e900

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

ഗ്രാമീണത തുളുമ്പുന്ന ഒരു കാഴ്ച

Photo Courtesy: mountainamoeba

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്തെ വാട്ടർ സ്പേസ് റിസോർട്ടിലെ സ്വിമ്മിംഗ് പൂൾ
Photo Courtesy: Madhavan Muthukaruppan

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കരിമീൻ പൊള്ളിച്ചത്. കുമരകത്തെ കൊതിയൂറുന്ന ആകർഷണങ്ങളിൽ ഒന്ന്
Photo Courtesy: e900

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കുമരകത്ത് ചുറ്റിയടിക്കുന്ന വിദേശ സഞ്ചാരികൾ
Photo Courtesy: C+H

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

നിർമ്മാണം പുരോഗമിക്കുന്ന ഒരു ഹൗസ്ബോട്ട്. കുമരകത്തെ ഒരു കാഴ്ച
Photo Courtesy: Jiths

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

വേമ്പനാട്ട് കായലിലെ താറവിൻ കൂട്ടങ്ങൾ
Photo Courtesy: Lian Chang

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

ഒരു കുഞ്ഞ് താറാവ്. വേമ്പനാട്ട് കായലിലെ ഒരു കാഴ്ച
Photo Courtesy: Upendra Kanda

കുമരകം കാഴ്ചകൾ

കുമരകം കാഴ്ചകൾ

കെട്ടുവള്ളത്തിനുള്ളിലെ ഒരു കാഴ്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X