Search
  • Follow NativePlanet
Share
» »ആന്ധ്രപ്രദേശിന്റെ ഊട്ടിയും മൂന്നാറും

ആന്ധ്രപ്രദേശിന്റെ ഊട്ടിയും മൂന്നാറും

By Maneesh

ഒറീസ മുതൽ ആന്ധ്രാപ്രദേശ് വഴി തമിഴ് നാട് വരെ ബംഗാൾ ഉൾക്കടലിനും ഡക്കാൻ പീഠഭൂമിക്കും സമാന്തരമായി നീളുന്ന പർവത നിരകളേയാണ് പൂർവഘട്ടം എന്ന് പറയുന്നത്. ഒറീസയിലെ മഹാനദിയിൽ നിന്നാണ് പൂർവഘട്ടം ആരംഭിക്കുന്നത്. അത് തമിഴ്നാട്ടിലെ വൈഗയിലാണ് അവസാനിക്കുന്നത്.

ആ‌‌ന്ധ്രപ്രദേശിനെ സുന്ദരമാക്കുന്ന ഒരു പർവ്വത നിര കൂടിയാണ് പൂർവഘട്ടം. ആന്ധ്രപ്രദേശിൽ പൂർവഘട്ടത്തിന്റെ ഭാഗമായ ചില ടൂറിസ്റ്റ് കേന്ദ്രങ്ങൾ പ‌രിചയപ്പെടാം.

01 തിരുമല

01 തിരുമല

പൂര്‍വ്വ ഘട്ടത്തിന്‍റെ താഴ്വാരക്കുന്നിലെ ചിറ്റൂര്‍ ജില്ലയില്‍ ആണു ഇന്ത്യയുടെ പ്രസിദ്ധമായ ഒരു സാംസ്കാരിക നഗരമെന്നറിയപ്പെടുന്ന തിരുപ്പതി. പേരുകേട്ട തിരുപ്പതി ക്ഷേത്രത്തിനു സമീപമായത്തിനാല്‍ ഭക്ത ജനങ്ങളും വിനോദ സഞ്ചാരികളും ഒരു പോലെ സന്ദര്‍ശിക്കുന്ന സ്ഥലമാണിത്. വിശദമായി വായിക്കാൻ

Photo: Raj srikanth800

02. പാപി കൊണ്ടലു

02. പാപി കൊണ്ടലു

ആന്ധ്രപ്രദേശിലെ ഖമ്മത്തിനു സമീപമുള്ള സ്ഥലങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മല നിരകളാണ് പാപി കൊണ്ടലു . കാശ്മീര്‍ താഴ്വരയിലെ പ്രകൃതി ഭംഗിക്ക് സമമാണ് ഈ തെക്കേ ഇന്ത്യന്‍ താഴ്വരയില്‍ നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍ എന്ന് പറയുന്നു. വിശദമായി വായിക്കാം

Photo:Adityamadhav83
03. മധുരവാഡ ഡോം

03. മധുരവാഡ ഡോം

പൂർവഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു മൊട്ടക്കുന്നാണ് ഇത്. വിശാഘപട്ടണം നഗരത്തിന് സമീപത്തായാണ് ഈ മലനിര സ്ഥിതി ചെയ്യുന്നത്.
Photo: Adityamadhav83

04 അരക്കുവാലി

04 അരക്കുവാലി

ടൂറിസത്തിന്റെ കച്ചവടവല്‍ക്കരണത്തിനു ബലിയാടാകാത്ത തെക്കേ ഇന്ത്യയിലെ ചുരുക്കം ചില മനോഹരമായ പ്രദേശങ്ങളിലൊന്നു കൂടിയാകും ഇത്. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം ജില്ലയിലാണ് പ്രകൃതി സൗന്ദര്യവും തനിമയും ഒത്തിണങ്ങി നില്‍ക്കുന്ന ഈ മനോഹര താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്. പൂർവഘട്ടത്തിന്റെ അടിവാരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo: Ankitha veerepalli

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: andhra pradesh hill stations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+