Search
  • Follow NativePlanet
Share
» »രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് ഓഗസ്റ്റ് 12ന് ശേഷം, പ്രത്യേക ട്രെയിനുകള്‍ തുടരും

രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് ഓഗസ്റ്റ് 12ന് ശേഷം, പ്രത്യേക ട്രെയിനുകള്‍ തുടരും

ജൂലൈ ഒന്നു മുതല്‍ ഓഗസ്റ്റ് 12 വരെ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ റെയില്‍വേ റദ്ദാക്കി. ഓഗസ്റ്റ് 12 വരെയാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. എല്ലാ സാധാരണ ട്രെയിനുകള്‍, മെയില്‍, പാസഞ്ചര്‍ സര്‍വ്വീസുകള്‍, സബര്‍ബന്‍ ട്രെയിനുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പ‌െടും. ജൂലൈ ഒന്നു മുതല്‍ ഓഗസ്റ്റ് 12 വരെ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

train service

എന്നാല്‍ രാജധാനി, മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക സര്‍വീസുകള്‍ തുടരും. നേരത്തെ ജൂണ്‍ 30 വരെയായിരുന്നു ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+