ചെന്നൈ എന്നാല്‍ പലര്‍ക്കും പല തരത്തിലുള്ള ഓര്‍മ്മകളാണ്. തലയുടെയും അണ്ണന്‍റെയും ഇളയദളപതിയുടെും മുഖമായിരിക്കും കൂടുതല്‍ പേര്‍ക്കും ചെന്നൈ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുക. ഭക്ഷണപ്രിയര്‍ക്കാവട്ടെ, വായില്‍ കൊതിയൂറുന്ന ചെട്ടിനാടന്‍ വിഭവങ്ങളുടെയും കടുപ്പത്തിലുള്ല ഫില്‍ട്ടര്‍ കോഫിയുടെയും തനി തമിഴ് ഭക്ഷണങ്ങളുടെയും നാട്. ബീച്ചും ഷോപ്പിങ്ങും കാഞ്ചീപുരം സാരിയുമെല്ലാം ചെന്നൈയെ ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടതാക്കുന്ന ഓരോ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഇവിടം സന്ദര്‍ശിക്കുവാന്‍ ആര്‍ക്കും അധികം കാരണങ്ങളൊന്നുംതേടി പോകേണ്ടതുമില്ല.
എന്നാല്‍ ഈ കാണുന്നതൊന്നുമല്ല യഥാര്‍ഥത്തില്‍ ചെന്നൈ പട്ടണം. ചരിത്രത്തോളം പഴക്കമുള്ള കാര്യം മുതല്‍ ചെന്നൈയെ പ്രിയപ്പെട്ടതാക്കുന്ന വിശേഷങ്ങള്‍ ഒരുപാടുണ്ടിവിടെ ഇതാ ചെന്നൈയെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ലാത്ത, അത്രയൊന്നും പരിചിതമല്ലാത്ത കുറച്ച് കാര്യങ്ങള്‍ നോക്കാം...
മദ്രാസിപ്പട്ടണം ചെന്നൈ ആകുന്നു
ഒന്നാമന്‍
സെന്റ് ജോര്‍ജ് കോട്ടയ്ക്കടുത്തുള്ള സെന്റ് മേരീസ് ചര്‍ച്ച് 1678 ല്‍ ആണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ ആഗ്ലിക്കന്‍ പള്ളിയാണിത്.
168ല്‍ വന്ന മദ്രാസ് ബാങ്ക് യൂറോപ്യന്‍ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് ആയിരുന്നു.
1920 ല്‍ ചെന്നൈയിലാണ് ഇന്ത്യയിലെ ആദ്യത്തെ ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഇടവും ചെന്നൈയാണ്.
ലണ്ടന്‍ കഴിഞ്ഞാല്‍
ബസിനേക്കാളും മുന്‍പ് ഫ്ലൈറ്റ് ഇറങ്ങിയ നാട്
PC:Ashwin Bhat Kemthuru
https://commons.wikimedia.org/wiki/Category:Chennai#/media/File:Ash_GF_DSC_8667.jpg
ഏറ്റവും നീളമുള്ള രണ്ടാമത്തെ ബീച്ച്
സെന്റ് ജോര്‍ജ് കോട്ടയില്‍ നിന്നും ആരംഭിച്ച് 12 കിലോമീറ്റര്‍ വിസ്തൃതിയില്‍ ബസന്ത് നഗര്‍ വരെയാണ് ബീച്ച് നീണ്ടു കിടക്കുന്നത്.
ഒന്നാം ലോകമഹായുദ്ധത്തില്‍
ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം
ഏറ്റവുമധികം ഇരുചക്ര വാഹനങ്ങള്‍
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം
ഏറ്റവും കുറവ് കുറ്റകൃത്യങ്ങളും കൃത്യമായ നിയമ പരിപാലന സംവിധാനങ്ങളുള്ള നഗരമാണ് ചെന്നൈ. അതുകൊണ്ടു തന്നെ ഇവിടെ താമസിക്കുന്നവര്‍ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല.ലോകത്തിലെ തന്നെ സുരക്ഷിതമായ പട്ടണങ്ങളുടെ പട്ടികയിലും ചെന്നൈ ഉള്‍പ്പെട്ടിട്ടുണ്ട്. ഗുണമേന്മയുള്ള ജീവിത സൗകര്യങ്ങള്‍ ഇവിടെ വസിക്കുന്നവര്‍ക്ക് ചെന്നൈ നഗരം നല്കുന്നു,



Click it and Unblock the Notifications












