ഇന്ത്യയുടെ ഐ ടി തലസ്ഥാനം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ബാംഗ്ലൂരിന്റെ ഭൂതകാലം അന്വേഷിച്ച് ചെല്ലുക എന്നത് വളരെ രസകരവും കൗതുകകരവുമായ ഒന്നാണ്.
എയര്‍ ഇന്ത്യ ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 10% ലാഭം നേടാം
പേരില്‍ത്തുടങ്ങുന്ന കൗതുകം
ഈയടുത്ത് ബെംഗളൂരു ആയി മാറി ബാംഗ്ലൂരിന് ആ പേര് ലഭിച്ച കാര്യം തന്നെ വളരെ കൗതുകം ഉണ്ടാക്കുന്നതാണ്. ബെണ്ടേ കാലു ഊരു എന്ന കന്നഡവാക്കില്‍ നിന്നാണത്ര ബാംഗ്ലൂരിന് ആ പേര് ലഭിച്ചത്. വേവിച്ച പയറിന്റെ നാട് എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
ഒരിക്കല്‍ കാട്ടില്‍ അകപ്പെട്ട് പോയ ഹൊയ്സാല രാജ്യത്തിന്റെ രാജാവായിരുന്ന ബല്ലാല രാജാവിന് ഒരു പാവപ്പെട്ട സ്ത്രീ, രാജാവിന്റെ വിശപ്പും ക്ഷീണവും മാറ്റന്‍ വേവിച്ച പയര്‍ നല്‍കി. അതിന്റെ ഓര്‍മ്മയ്ക്കായി രാജാവ് ആ സ്ഥലത്തിന് ബെണ്ടേ കാലു ഊരു എന്ന പേര് ഈ സ്ഥലത്തിനിട്ടു എന്നാണ് പറയപ്പെടുന്നത്. എന്നല്‍ കൗതുകകരമായ കാര്യം ഇതൊന്നുമല്ല. ബല്ലാല രാജവിന്റെ കാലത്തിന് മുന്‍പെ ബെംഗളൂരുവിന് ആ പേരുണ്ടായിരുന്നു.
കേംപേ ഗൗഡ
ബാംഗ്ലൂര്‍ നഗരത്തിന്റെ സ്ഥാപകന്‍ അറിയപ്പെടുന്നത് കേംപേ ഗൗഡ എന്ന ഭൂപ്രഭുവാണ്. അദ്ദേഹമാണ് ആധുനിക ബാംഗ്ലൂര്‍ നഗരം രൂപകല്‍പ്പന ചെയ്തത്. വിജയനഗര രാജക്കന്മാരുടെ കാലഘട്ടത്തിലാണ് ബാംഗ്ലൂര്‍ നഗരം വളര്‍ന്ന് വന്നത്.
പിന്നീട് വന്ന മാറ്റങ്ങള്‍
പിന്നീട് ബിജാപൂര്‍ സുല്‍ത്താന്‍ ആദില്‍ഷാ, വൊഡയാര്‍ രാജക്കന്മാര്‍, ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷുകാര്‍ എന്നിവര്‍ ബാംഗ്ലൂര്‍ ഭരിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞതിന് ശേഷം കര്‍ണാടക സംസ്ഥാനം രൂപപ്പെട്ടപ്പോള്‍ ബാംഗ്ലൂര്‍ അതിന്റെ തലസ്ഥാനം ആയിമാറുകയായിരുന്നു.
പിന്നീട് ബാംഗ്ലൂര്‍ വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ ഐ ടി തലസ്ഥാനം, സിലിക്കണ്‍ വാലി ഓഫ് ഇന്ത്യ, ഇന്ത്യയുടെ ഫാഷന്‍ തലസ്ഥാനം, ഉദ്യാനങ്ങളുടെ നഗരം അങ്ങനെ നിരവധിപ്പേരുകളില്‍ ബാംഗ്ലൂര്‍ അറിയപ്പെട്ടുതുടങ്ങി.
ബാംഗ്ലൂരിന്റെ പഴയ ബ്ലാക് ആന്‍ഡ് വൈറ്റ് കാലം നമുക്ക് ചിത്രങ്ങളിലൂടെ കണാം.
ലാല്‍ബാഗ് (1794)
ലാല്‍ബാഗ് (1860)
ലാല്‍ബാഗ് (2012)
കബ്ബണ്‍ പാര്‍ക്ക് (1890)
കബ്ബണ്‍ പാര്‍ക്ക് (1913)
കബ്ബണ്‍ പാര്‍ക്ക് ഇപ്പോള്‍
സെന്റ് മാര്‍ക്ക് ചര്‍ച്ച് (1870)
Photo Courtesy: WestCoastMusketeer
കബ്ബണ്‍ പാര്‍ക്ക് (1900)
കര്‍ണാടക ഹൈക്കോടതി
പഴയ കെട്ടിടം (1890)
Photo Courtesy: Manuspanicker
എം ജി റോഡ് (1950)
എം ജി റോഡ് (2001)
എം ജി റോഡ് (2006)
എം ജി റോഡ് (2013)
Photo Courtesy: Ashwin Kumar from Bangalore, India
തെരുവ് (1792)
ബാംഗ്ലൂര്‍ പാലസ് (1890)
Photo Courtesy: WestCoastMusketeer
ബാംഗ്ലൂര്‍ പാലസ്
Photo Courtesy: Nikkul at en.wikipedia
രാജ്ഭവന്‍ (1894)
Photo Courtesy: WestCoastMusketeer
ടിപ്പു സുല്‍ത്തന്റെ സമ്മര്‍ പാലസ് (1870)
ബാംഗ്ലൂര്‍ കോട്ട (1860)
ബാംഗ്ലൂര്‍ കോട്ട( പെയിന്റിംഗ്)
തെക്കന്‍ കവാടം
മൈസൂര്‍ ഗേറ്റ്
ഇപ്പോള്‍ ഇങ്ങനെ
ഉള്‍വശം
ബാംഗ്ലൂര്‍ അവന്യൂ റോഡ് (1890)
Photo Courtesy: Xavier449
സമീപകാല കാഴ്ച
ബാംഗ്ലൂര്‍ കന്റോണ്‍മെന്റ്
ലേഡി കഴ്സണ്‍ ഹോസ്പിറ്റല്‍
Photo Courtesy: WestCoastMusketeer
സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ച്
Photo Courtesy: WestCoastMusketeer
സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ച് (1900)
Photo Courtesy: WestCoastMusketeer
സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ച് (1923)
Photo Courtesy: WestCoastMusketeer
മൈതാനം (1923)
Photo Courtesy: WestCoastMusketeer
കൊമേഴ്സ്യല്‍ സ്ട്രീറ്റ് (1900)
കൊമേഴ്സ്യല്‍ സ്ട്രീറ്റ് ഇപ്പോള്‍
അള്‍സൂര്‍ തടാകം (1834)
അള്‍സൂര്‍ തടാകം (1902)
അള്‍സൂര്‍ തടാകം ഇപ്പോള്‍
മറ്റൊരു കാഴ്ച



Click it and Unblock the Notifications














