Search
  • Follow NativePlanet
Share
» »കൊച്ചുവേളി-ഷാലിമാർ യാത്രയ്ക്ക് സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 10 സ്റ്റോപ്പ്, അറിയാം

കൊച്ചുവേളി-ഷാലിമാർ യാത്രയ്ക്ക് സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 10 സ്റ്റോപ്പ്, അറിയാം

വേനലവധി യാത്രകളുടെ സമയമാണ്. മറുനാട്ടിലുള്ള മലയാളികള്‍ കേരളത്തിലേക്ക് വരുന്ന പ്രധാന നേരം. വേനൽക്കാല യാത്രകളുടെ തിരക്ക് പരിഹരിക്കാനായി റെയില്‍വേ ഈ സമയത്ത് പ്രധാന നഗരങ്ങലെ ബന്ധിപ്പിച്ച് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്താറുണ്ട്. ഈ വർഷവും ഇത്തരത്തിൽ നിരവധി സ്പെഷ്യൽ ട്രെയിനുകൾ ആരംഭിച്ചിട്ടുണ്ട്.

അത്തരത്തിലൊന്നാണ് കൊച്ചുവേളി- ഷാലിമാർ സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ. വേനലവധിയുടെ തിരക്ക് പരിഗണിച്ചാണ് തിരുവനന്തപുരം കൊച്ചുവേളയയ്ക്കും കൊല്‍ക്കത്തയിലെ ഷാലിമാറിനും ഇടയിൽ ഈ ട്രെയിൻ സർവീസ് നടത്തുക. സർവീസിനെക്കുറിച്ച് വിശദമായി അറിയാം.

Kochuveli-Shalimar Special Train Service

കൊച്ചുവേളി- ഷാലിമാർ സൂപ്പർ ഫാസ്റ്റ് - 06081

ട്രെയിൻ നമ്പര്‍ 06081കൊച്ചുവേളി- ഷാലിമാർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഏപ്രിൽ 12, 19,26, മേയ് 03, 10,17,24, 31 എന്നീ വെള്ളിയാഴ്ചകളിൽ വൈകിട്ട് 4.20 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം ഞായറാഴ്ച ഷാലിമാർ എത്തും. ആകെ എട്ട് സർവീസുകളാണുള്ളത്. 20 സ്ലീപ്പർ കോച്ചും 2 സെക്കൻഡ് ക്ലാസ് കോച്ചും ആണുള്ളത്.

കൊച്ചുവേളി - 16.20 pm
കൊല്ലം - 17.22 pm
കായംകുളം - 17.58
ചെങ്ങന്നൂർ - 18.20
തിരുവല്ല - 18.32
കോട്ടയം - 18.58
എറണാകുളം ടൗൺ - 20.45
ആലുവാ - 21.10
തൃശൂർ -22.12
പാലക്കാട് -12.10
കോയമ്പത്തൂർ 1.52-
തിരുപ്പൂർ -2.43
ഇറോഡ് -3.20
സേലം -4.27
ജോലാർപെട്ടെ -6.23
കട്പടി, -7.33
റണിഗുട്ടാ -9.35
ഗൂഡൂർ -11.08
നെല്ലൂർ -11.40
ഓംഗ്ലേ -13.45
വിജയവാഡ -16.50
രാജമുണ്ട്രി -19.35
ദുവ്വാഡ -22.50
സിംഹാചലം നോർത്ത് -23.05
വിസിയാനഗരം -23.53
കുദ്ര റോഡ് -4.40
ഭുവനേശ്വർ -5.35
കട്ടക് -6.05
ഭാദ്രക് -8.53
ബാലസോർ -9.35
ഖരഗ്പൂർ -10.45
സന്ത്രദാച്ചി -13.00
ഷാലിമാർ - 13.40 (ഞായറാഴ്ച) എന്നിവയാണ് സ്റ്റോപ്പുകൾ

ഷാലിമാർ- കൊച്ചുവേളി - സൂപ്പർ ഫാസ്റ്റ് 06082

മടക്ക യാത്രയിൽ ട്രെയിൻ നമ്പർ 06082 ഷാലിമാർ- കൊച്ചുവേളി - സൂപ്പർ ഫാസ്റ്റ് ഏപ്രിൽ 15,22, 29, മേയ്- 6,13, 20,27 എന്നീ തിങ്കളാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2.20 ന് ഷാലിമാറിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 9.55 ന് കൊച്ചുവേളിയിൽ എത്തും.

ഷാലിമാർ - 14.40 (തിങ്കളാഴ്ച)
സന്ത്രദാച്ചി -14.35
ഖരഗ്പൂർ -16.00
ബാലസോർ -17.48
ഭാദ്രക് -18.45
കട്ടക് -19.20
ഭുവനേശ്വർ -20.00
കുദ്ര റോഡ് -21.30
വിസിയാനഗരം -1.55
സിംഹാചലം നോർത്ത് -3.40
ദുവ്വാഡ -4.18
രാജമുണ്ട്രി -6.57
വിജയവാഡ -9.30
ഓംഗ്ലേ -11.53
നെല്ലൂർ -13.18
ഗൂഡൂർ -13.08
റണിഗുട്ടാ -15.25
കട്പടി -
ജോലാർപെട്ടെ -18.35
സേലം -21.27
ഇറോഡ് -22.30
തിരുപ്പൂർ -23.23
കോയമ്പത്തൂർ -12.27
പാലക്കാട് -1.55
തൃശൂർ -3.20
ആലുവാ - 4.32
എറണാകുളം ടൗൺ -4.55
കോട്ടയം -6.30
തിരുവല്ല -7.04
ചെങ്ങന്നൂർ -7.16
കായംകുളം -7.42
കൊല്ലം -8.30
കൊച്ചുവേളി - 9.55 pm (ബുധനാഴ്ച).

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+