ശബരിമല തീർത്ഥാടനം 2024: ഈ വർഷത്തെ ശബരിമല തീർത്ഥാടനം ആരംഭിക്കുകയായി. 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാലത്തെ സ്വീകരിക്കാൻ ശബരിമലയും വിശ്വാസികളും ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിശ്വാസികൾ ഈ സമയത്ത് ശബരിമലയിലേക്ക് എത്തും. തെലുങ്കാനയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർക്കായി പ്രത്യേക സർവീസ് ഒരുക്കിയിരിക്കുകയാണ് ഇന്ത്യന് റെയിൽവേ. ഇതിന്‍റെ ഭാഗമായി ദക്ഷിണ റെയിൽവേയുടെ കാച്ചിഗുഡ- കോട്ടയം -കാച്ചിഗുഡ സർവീസ് തുടങ്ങി.

കാച്ചിഗുഡ- കോട്ടയം ശബരിമല സ്പെഷ്യൽ ട്രെയിൻ 07133
ട്രെയിന്‍ നമ്പർ 07133 കാച്ചിഗുഡ- കോട്ടയം ശബരിമല സ്പെഷ്യൽ ട്രെയിൻ നവംബര്‍ 14, 21, 38 എന്നീ വ്യാഴാഴ്ചകളിൽ വൈകിട്ട് 3.40ന് പുറപ്പെട്ട് റെനിഗുട്ടെ, സേലം, ജോലാർപേട്ടെ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം വഴി പിറ്റേന്ന് വെള്ളിയാഴ്ച വൈകിട്ട് 6.50 ന് കോട്ടയത്ത് എത്തും.
2 എസി ടൂ ടയർ കോച്ച്, 6 എസി ത്രീ ടയർ കോച്ച്, 7 സ്ലീപ്പര്‍ ക്ലാസ് കോച്ച്, 3 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഭിന്നശേഷിക്കാർക്കായി 1 സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണുള്ളത്. സ്ലീപ്പറിൽ 760 രൂപ, എസി ടൂ ടയറില്‍ രൂപ, എസി ത്രീ ടയറിൽ
കാച്ചിഗുഡ - 15:40
ഷാദ്നഗർ - 16:28
ജഡ്ചെർല - 16:53
മഹ്ബൂബ്നഗർ - 17:13
വൻപാർട്ടി റോഡ് - 17:48
ഗഡ്വാൾ ജംഗ്ഷൻ - 18:08
കുർണൂൽ സിറ്റി- 19:40
ധോൺ - 20:40
ഗൂട്ടി - 21:44
താടിപത്രി - 22:29
യെറ്രഗുണ്ട്ല - 23:29
കഡപ്പ ജംഗ്ഷൻ - 00:08
റാസംപേട്ട - 00:58
റെനിഗുണ്ട ജംഗ്ഷൻ - 03:30
കടപാടി ജംഗ്ഷൻ - 05:57
ജോളാർപെട്ടൈ ജംഗ്ഷൻ - 07:25
സേലം ജംഗ്ഷൻ - 08:52
ഈറോഡ് ജംഗ്ഷൻ - 09:50
തിരുപ്പൂർ - 10:43
കോയമ്പത്തൂർ ജംഗ്ഷൻ - 11:45
പോടനൂർ ജംഗ്ഷൻ - 12:13
പാലക്കാട് ജംഗ്ഷൻ - 13:40
തൃശൂർ - 15:57
ആലുവ - 16:58
എറണാകുളം ടൗൺ - 17:30
കോട്ടയം - 18:50 എന്നിങ്ങനെയാണ് സമയം.
കോട്ടയം- കാച്ചിഗുഡ ശബരിമല സ്പെഷ്യൽ ട്രെയിൻ 07134
മടക്ക യാത്രയിൽ ട്രെയിന്‍ നമ്പർ 07134 നവംബർ 15, 22, 29 എന്നീ വെള്ളിയാഴ്ചകളിൽ രാത്രി 8.30 ന് പുറപ്പെട്ട് പിറ്റേന്ന് ശനിയാഴ്ച രാത്രി 11.40 ന് കാച്ചിഗുഡയിൽ എത്തും.
കോട്ടയം - 20:30
എറണാകുളം ടൗൺ - 21:40
ആലുവ - 22:05
തൃശൂർ - 23:00
പാലക്കാട് ജംഗ്ഷൻ - 01:25
കൊയമ്പത്തൂർ ജംഗ്ഷൻ - 03:05
തിരുപ്പൂർ - 03:43
ഈറോഡ് ജംഗ്ഷൻ - 04:30
സേലം ജംഗ്ഷൻ - 05:27
ജോളാർപെട്ടൈ ജംഗ്ഷൻ - 07:30
കടപാടി ജംഗ്ഷൻ - 08:50
റെനിഗുണ്ട ജംഗ്ഷൻ - 10:55
റാസംപേട്ട - 12:05
കഡപ്പ ജംഗ്ഷൻ - 13:03
യെറ്രഗുണ്ട്ല - 13:40
താടിപത്രി - 14:40
ഗൂട്ടി - 15:35
ധോൺ - 17:10
കുർണൂൾ സിറ്റി - 18:00
ഗഡ്വാൾ ജംഗ്ഷൻ - 18:50
വൻപാർട്ടി റോഡ് - 19:10
മഹ്ബൂബ്നഗർ - 19:58
ജഡ്ചെർല - 20:18
ഷാദ്നഗർ - 20:53
കാച്ചിഗുഡ - 23:40 എന്നിങ്ങനെയാണ് സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














