വര്‍ഷകാലം ആരംഭിക്കുന്നതോടെ മലയാളക്കരയില്‍ ഉത്സവങ്ങളൊക്കെ തീരും, കൊടും മഴയില്‍ ഉത്സവം കൂടാന്‍ ആരാ വരിക? എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. കൊടും മഴയത്താണ് ഇവിടെ ഉത്സവം നടക്കുക. കൊടും മഴയില്‍ കുട ചൂടി വെള്ളത്തിലൂടെ പ്രദക്ഷിണം വച്ചാണ് ഇവിടുത്തെ പ്രതിഷ്ടയില്‍ തൊഴുക.
കണ്ണൂര്‍ ജില്ലയില്‍, തലശ്ശേരിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെ വയനാട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ഒരു മലയോര ഗ്രമമാണ് കൊട്ടിയൂര്‍. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, ഇരിട്ടി, വയനാട് ജില്ലയിലെ മാനന്തവാടി എന്നീ ടൗണുകളില്‍ നിന്ന് കൊട്ടിയൂരിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാം.
വൈശാഖ മാഹോത്സവം
ബാവലിപ്പുഴയുടെ അക്കരെ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ആരംഭിക്കുന്നത് ഇടവ മാസത്തിലെ ചോതി നാളിലാണ്. മിഥുന മാസത്തിലെ ചിത്തിര വരെ 27 നാളുകള്‍ നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം. മെയ് 31 മുതല്‍ ജൂണ്‍ 27 വരെയാണ് 2015ലെ കൊട്ടിയൂര്‍ ഉത്സവം.
കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം
കൊട്ടിയൂര്‍ ക്ഷേത്രം
Photo Courtesy: Satheesan.vn
അക്കരെ കൊട്ടിയൂര്‍
പല ജാതി ആളുകള്‍
Photo Courtesy: Satheesan.vn
ദക്ഷിണ കാശി
തിരുവഞ്ചിറ
അമ്മാറക്കല്ല്
Photo Courtesy: Satheesan.vn
വൈശാഖ മഹോത്സവം
മഠത്തിൽ വരവ്
Photo Courtesy: Vinayaraj
സ്ത്രീകള്‍ക്ക് പ്രവേശനം
കയ്യാലകള്‍
Photo Courtesy: Sivavkm
തീര്‍ത്ഥാടനം
Photo Courtesy: Sivavkm
ചടങ്ങുകള്‍
ഓടപ്പൂവ്
Photo Courtesy: Satheesan.vn



Click it and Unblock the Notifications












