Search
  • Follow NativePlanet
Share
» »കോഴിക്കോട്-ബാംഗ്ലൂർ കെഎസ്ആർടിസി യാത്ര- സമയം നോക്കി ബുക്ക് ചെയ്യാം, ലിസ്റ്റ് ഇതാ

കോഴിക്കോട്-ബാംഗ്ലൂർ കെഎസ്ആർടിസി യാത്ര- സമയം നോക്കി ബുക്ക് ചെയ്യാം, ലിസ്റ്റ് ഇതാ

കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിലെ യാത്രകൾക്ക് ആളുകൾ ഏറ്റവുമധികം ആശ്രയിക്കുന്നത് കെ എസ് ആർ ടി സി ബസ് സർവീസുകളെയാണ്.
കോഴിക്കോട് ഡിപ്പോയിലെ മാത്രമല്ല, മറ്റു ഡിപ്പോകളിലെയും പല ബസുകളും കോഴിക്കോട് വഴി പോകുന്നതിനാൽ പുലർച്ചെ മുതൽ രാത്രി വൈകുന്ന വരെയും ബസ് സർവീസുകൾ ഈ റൂട്ടിൽ ലഭ്യമാണ്.

ഇത് കൂടാതെ കെഎസ്ആർടിസി കോഴിക്കോട് ഡിപ്പോയും സൂപ്പർ എക്സ്പ്രസ് ബസ്, സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്, സ്വിഫ്റ്റ് ഗരുഡാ ഉൾപ്പെടെയുള്ള സർവീസുകൾ ബാംഗ്ലൂർ റൂട്ടിൽ കൃത്യമായി നടത്തുന്നു. ഇതാ കോഴിക്കോട് ഡിപ്പോയുടെ കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിലെ ബസ് സർവീസുകൾ, സമയം, ടിക്കറ്റ് നിരക്ക് എന്നിവ നോക്കാം. മൈസൂർ - ശ്രീരംഗപട്ടണ- മണ്ട്യ - ചന്നപട്ടണ- രാമനഗര - ബിഡാദി- കെങ്കേരി വഴിയാണ് സർവീസുകൾ.

Read More: വള്ളംകളി മിസ് ആവില്ല! പോകാം പാലക്കാട് നിന്ന് ആനവണ്ടിയിൽ, ടിക്കറ്റടക്കം പാക്കേജ്

Kozhikode To Bangalore Bus Service

1. സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസ് 7.00 AM-4.00 PM
07:00 AM കോഴിക്കോട്
07:50 AM താമരശ്ശേരി
09:00 AM കൽപ്പറ്റ
09:40 AM സുൽത്താൻബത്തേരി
12:45 PM മൈസൂർ
04:00 PM ബാംഗ്ലൂർ
യാത്രാ സമയം 9.00 മണിക്കൂർ
ടിക്കറ്റ് നിരക്ക് 441 രൂപ.

2.സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്- 7.33 AM-4.30 PM
07:33 AM കോഴിക്കോട്
08:15 AM താമരശ്ശേരി
09:20 AM കൽപ്പറ്റ
09:55 AM സുൽത്താൻബത്തേരി
01:00 PM മൈസൂർ
04:30 PM ബാംഗ്ലൂർ
യാത്രാ സമയം 8 മണിക്കൂർ 57 മിനിറ്റ്
ടിക്കറ്റ് നിരക്ക് 447 രൂപ.

KSRTC Kozhikode To Bangalore Bus Timings

3. സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്-08:06AM-4:36 PM
08:06 AM കോഴിക്കോട്
08:41 AM താമരശ്ശേരി
09:46 AM കൽപ്പറ്റ
10:36 AM സുൽത്താൻബത്തേരി
01:36 PM മൈസൂർ
04:36 PM ബാംഗ്ലൂർ
യാത്രാ സമയം 8 മണിക്കൂർ 30 മിനിറ്റ്
ടിക്കറ്റ് നിരക്ക് 447 രൂപ.

4. സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസ് 08:29AM-4:20PM
08:29 AM കോഴിക്കോട്
09:00 AM താമരശ്ശേരി
09:50 AM കൽപ്പറ്റ
10:30 AM സുൽത്താൻബത്തേരി
01:20 PM മൈസൂർ
04:20 PM ബാംഗ്ലൂർ
യാത്രാ സമയം 7 മണിക്കൂർ 51 മിനിറ്റ്
ടിക്കറ്റ് നിരക്ക് 601 രൂപ.

5. സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ് 10:00AM-06:30PM
10:00 AM കോഴിക്കോട്
10:35 AM താമരശ്ശേരി
11:40 AM കൽപ്പറ്റ
12:30PM സുൽത്താൻബത്തേരി
03:20 PM മൈസൂർ
06:30 PM ബാംഗ്ലൂർ
യാത്രാ സമയം 8 മണിക്കൂർ 30 മിനിറ്റ്
ടിക്കറ്റ് നിരക്ക് 447 രൂപ.

Read More: മണാലി വഴി ലേയിലേക്ക് ട്രെയിനോടും! ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽറൂട്ട് കാത്തിരിപ്പ് നീളില്ല!

6.സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസ് 12:02PM -7:55 PM
12:02 PM കോഴിക്കോട്
12:32 PM താമരശ്ശേരി
01:35 PM കൽപ്പറ്റ
02:30 PM സുൽത്താൻബത്തേരി
05:05 PM മൈസൂർ
07:55 PM ബാംഗ്ലൂർ
യാത്രാ സമയം 7 മണിക്കൂർ 53 മിനിറ്റ്
ടിക്കറ്റ് നിരക്ക് 601 രൂപ.

7. സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ് 6:00PM-04:00AM
06:00 PM കോഴിക്കോട്
06:40 PM താമരശ്ശേരി
08:00 PM കൽപ്പറ്റ
09:00 PM മാനന്തവാടി
01:20 AM മൈസൂർ
04:00 AM ബാംഗ്ലൂർ
യാത്രാ സമയം 10.00 മണിക്കൂർ
ടിക്കറ്റ് നിരക്ക് 490 രൂപ.

kozhikode to bangalore ksrtc bus fare

8.സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസ് 07:00PM-03:35AM
07:00 PM കോഴിക്കോട്
07:26 PM താമരശ്ശേരി
08:35 PM കൽപ്പറ്റ
09:00 PM പടിഞ്ഞാറത്തറ
09:15 PM മാനന്തവാടി
12:30 AM മൈസൂർ
03:35 AM ബാംഗ്ലൂർ
യാത്രാ സമയം 8 മണിക്കൂർ 35 മിനിറ്റ്
ടിക്കറ്റ് നിരക്ക് 661 രൂപ.

9. സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ് 08:01PM- 07:00AM
08:01 PM കോഴിക്കോട്
08:46 PM താമരശ്ശേരി
10:01 PM കൽപ്പറ്റ
11:00 PM മാനന്തവാടി
03:20 AM മൈസൂർ
06:00 AM ബാംഗ്ലൂർ സാറ്റലൈറ്റ്
07:00 AM ബാംഗ്ലൂർ പീനിയ
യാത്രാ സമയം 9 മണിക്കൂർ 59 മിനിറ്റ്
ടിക്കറ്റ് നിരക്ക് 490 രൂപ.

10. സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് 09:00PM-06:00AM
09:00PM കോഴിക്കോട്
09:30PM അത്തോളി
10:30PM പേരാമ്പ്ര
10:45PM കുറ്റ്യാടി
11:00PM തൊട്ടിൽപ്പാലം
11:45PM വെള്ളമുണ്ട
11:59PM മാനന്തവാടി
03:30AM മൈസൂർ
06:00AM ബാംഗ്ലൂർ
യാത്രാ സമയം 9മണിക്കൂർ
ടിക്കറ്റ് നിരക്ക് 594 രൂപ.

11. സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ് 09:30PM-06:30AM
09:30PM കോഴിക്കോട്
10:15PM താമരശ്ശേരി
11:30PM കൽപ്പറ്റ
12:30AM മാനന്തവാടി
03:34AM മൈസൂർ
06:30AM ബാംഗ്ലൂർ
യാത്രാ സമയം 9 മണിക്കൂർ
ടിക്കറ്റ് നിരക്ക് 490 രൂപ.

12. സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് 10:06PM-06:41AM
◼️10:06PM കോഴിക്കോട്
◼️10:41PM താമരശ്ശേരി
◼️11:51PM കൽപ്പറ്റ
◼️12:51AM മാനന്തവാടി
◼️04:01AM മൈസൂർ
◼️06:41AM ബാംഗ്ലൂർ
യാത്രാ സമയം 8 മണിക്കൂർ 35 മിനിറ്റ്
ടിക്കറ്റ് നിരക്ക് 614 രൂപ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+