തിരുവാർക്കാട് ഭഗവതി ക്ഷേത്രം എന്ന് പറയുന്നതിനേക്കാൾ മാടായിക്കാവ് എന്ന് പറഞ്ഞാലാണ് വടക്കൻ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രത്തെ തിരിച്ചറിയാൻ കഴിയു. കേരളത്തിലെ ആദ്യത്തെ രണ്ട് ഭദ്രകാളി ക്ഷേത്രങ്ങളിൽ രണ്ടാമത്തെ ക്ഷേത്രമാണ് മാടായിക്കാവ് എന്ന് അറിയപ്പെടുന്ന തിരുവാർക്കാട് ഭഗവതി ക്ഷേത്രം. കൊടുങ്ങല്ലൂർ ക്ഷേത്രമാണ് ആദ്യ ഭദ്രകാളി ക്ഷേത്രം.
ചിറക്കൽ രാജകുടുംബത്തിന്റെ പരദേവതയാണ് ഉഗ്രഭാവത്തിൽ മാടായിക്കാവിൽ കുടികൊള്ളുന്ന മാടായിക്കാവിലമ്മ. കണ്ണൂരിനടുത്തുള്ള പഴയങ്ങാടിയിലെ മാടായിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മാടായിക്കാവിനേക്കുറിച്ച് വിശദമായി വായിക്കാം
പേരിന് പിന്നിൽ
Photo Courtesy: Ilango adikal chera
ശിവനോ ഭഗവതിയോ?
Photo Courtesy: Unknownwikidata:Q4233718
ബ്രാഹ്മിണ സ്വാധീനം
Photo Courtesy: Ram K Bhattatirippad
ബ്രാഹ്മിണ മാതാവ്
Photo Courtesy: Ved Sutra
ഐതിഹ്യം
Photo Courtesy: Ram K Bhattatirippad
മാംസാഹാരം കഴിക്കുന്ന ഭഗവതി
Photo Courtesy: Vaikoovery
പരശുരാമൻ
Photo Courtesy: Donaldduck100
ചരിത്രം
Photo Courtesy: Uajith
നായനാരുടെ കഥ
Photo Courtesy: Bijesh
മാംസം കഴിക്കുന്ന പൂജാരിമാർ
Photo Courtesy: Bijesh



Click it and Unblock the Notifications












