Search
  • Follow NativePlanet
Share
» »മാവ്‌ലിന്നോ‌ങ് - ഏഷ്യയിലെ ഏറ്റവും വൃത്തിയു‌ള്ള ഗ്രാമം

മാവ്‌ലിന്നോ‌ങ് - ഏഷ്യയിലെ ഏറ്റവും വൃത്തിയു‌ള്ള ഗ്രാമം

By Maneesh

വടക്ക് കിഴക്കന്‍ സംസ്ഥാനമായ മേഘാ‌ലയയുടെ തലസ്ഥാനമായ ഷില്ലോം‌ഗില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു ഗ്രാമമാണ് മാവ്‌ലിന്നോ‌ങ്. ബംഗ്ലദേശിന്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാ‌മം സഞ്ചാ‌രികളുടെ ഇഷ്ട സ്ഥല‌മാകാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്.

ഏഷ്യയിലെ ഏറ്റവും വൃത്തിയു‌ള്ള ഗ്രാമം

മേഘാലയിലെ ഈസ്റ്റ് ഖാസി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ലോക പ്രശസ്തമാകന്‍ തുടങ്ങിയിട്ട് അധികം നാളുകളൊന്നും ആയി‌ട്ടില്ലാ. ഏഷ്യയിലെ ഏറ്റവും വൃത്തി‌യുള്ള ‌ഗ്രാമമായി ഡിസ്‌കവര്‍ മാഗസിന്‍ 2003 തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ കൊച്ചുഗ്രാമം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്.

ടൂറിസ്റ്റുകളുടെ എണ്ണം കൂടിയതോടെ മാ‌വ്‌ലിന്നോങി‌ന്റെ പരിശുദ്ധിക്കും കോട്ടം സംഭവിച്ചുതുടങ്ങിയെന്ന് പറയാതിരിക്കാന്‍ പ‌റ്റാത്ത കാ‌ര്യമാണ്.

വേരു‌പാലങ്ങളും ചിത്രശലഭങ്ങളും

തനിയെ വളരുന്ന വേര് പാലങ്ങളും സുന്ദരമായ നിരവധി ചിത്ര ശലഭങ്ങളുമാണ് ‌മാ‌വ്‌ലിന്നോങ്ങിന്റെ ഏറ്റവും പ്രധാന സവി‌ശേഷത. സ്ത്രീകളെ ബഹുമാനിക്കുന്നവരാണ് ഈ ഗ്രാമത്തില്‍ ഉള്ളവര്‍. അമ്മവഴിയുള്ള പിന്തുടര്‍‌ച്ചയാണ് ഈഗ്രാമത്തില്‍ നിലനില്‍ക്കുന്നത്.

എത്തിച്ചേരാന്‍

ഷില്ലോംഗില്‍ നിന്ന് 90 കിലോമീറ്റര്‍ അ‌കലെയുള്ള മാ‌വ്‌ലിന്നോങില്‍ എത്തിച്ചേരാന്‍ എളുപ്പമാണ്. ഷില്ലോങില്‍ നിന്ന് ഇവിടേയ്ക്ക് ക്യാബുകള്‍ വാടകയ്ക്ക് എടുക്കാം. അത‌ല്ലെങ്കില്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹായം തേടാം.

റോഡ്

ഷില്ലോംഗില്‍ നിന്ന് ‌തെക്ക് വശത്തേക്ക് പോകുന്ന റോഡ് രണ്ടായി പിരിയുന്നത് കാണാം. അതില്‍ ഒരു റോഡ് നീളുന്നത് ചിറപുഞ്ചിയിലാണ്. രണ്ടാമത്തെ റോഡ് ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ദാവ്‌കി‌ - ‌തമാബിലിലേക്കാണ്- രണ്ടാമത്തെ റോഡിലൂടെയാണ് നി‌ങ്ങള്‍ യാത്ര ചെയ്യേ‌ണ്ടത്. മി‌ക‌ച്ച റോഡാണ് ഇവിടെയുള്ളത്. ഈ റോഡിലൂടെ ബസ് സൗകര്യവും ഉണ്ട്.

താമസിക്കാന്‍

മാ‌വ്‌ലിന്നോങ്ങില്‍ താമസിക്കാന്‍ ത‌ദ്ദേശിയരുടെ ഹോംസ്റ്റേകള്‍ ഉണ്ട്. ഒരു ദി‌വ‌സം ഭക്ഷണം ഉള്‍പ്പടെ 1500 രൂപയില്‍ കൂടുതല്‍ നിരക്ക് ഈ‌ടാക്കുന്ന ഹോംസ്റ്റേകള്‍ ഒന്നും ഇവിടെയി‌ല്ലാ.

മാ‌വ്‌ലിന്നോങ്ങി‌ലെ കാഴ്ചകള്‍ കാണാം

ഷില്ലോംഗില്‍ നിന്ന്

ഷില്ലോംഗില്‍ നിന്ന്

ഷില്ലോംഗില്‍ നിന്ന് മാവ്‌ലിന്നോ‌ങ്ങിലേക്കുള്ള റോഡ്. ഷില്ലോംഗിലേക്ക് യാത്ര പോകാം
Photo Courtesy: Travelling Slacker

ഈസ്റ്റ്കാസി

ഈസ്റ്റ്കാസി

മേഘാലയിലെ ഏഴ് ജില്ലകളില്‍ ഒന്നായ ഈസ്റ്റ്‌ഖാസി ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Travelling Slacker
റോഡ്

റോഡ്

ഷില്ലോംഗില്‍ നിന്ന് ഇവിടേയ്ക്കുള്ള റോഡ് മികച്ച റോഡാണ്. മ‌വ്‌ലിന്നോങ് യാത്രയ്ക്കിടയിലെ കാഴ്ചകള്‍ അടുത്ത സ്ലൈഡുകളില്‍

Photo Courtesy: Travelling Slacker

കാഴ്ചകള്‍

കാഴ്ചകള്‍

മ‌വ്‌ലിന്നോങ് യാത്രയ്ക്കിടയിലെ കാഴ്ചകള്‍
Photo Courtesy: Travelling Slacker

കാഴ്ചകള്‍

കാഴ്ചകള്‍

മ‌വ്‌ലിന്നോങ് യാത്രയ്ക്കിടയിലെ കാഴ്ചകള്‍
Photo Courtesy: Travelling Slacker

കാഴ്ചകള്‍

കാഴ്ചകള്‍

മ‌വ്‌ലിന്നോങ് യാത്രയ്ക്കിടയിലെ കാഴ്ചകള്‍
Photo Courtesy: Travelling Slacker

മാവ്‌‌ലിന്നോ‌ങ്

മാവ്‌‌ലിന്നോ‌ങ്

മാവ്‌ലിന്നോങ് ഗ്രാമത്തിലെ കാഴ്ചകള്‍ കാണാന്‍ അടുത്ത സ്ലൈഡുകളിലൂടെ നീങ്ങുക

Photo Courtesy: Ashwin Kumar

മാവ്‌‌ലിന്നോ‌ങ്

മാവ്‌‌ലിന്നോ‌ങ്

മാവ്‌ലിന്നോങ് ഗ്രാമത്തിലെ കാഴ്ചകള്‍

Photo Courtesy: Travelling Slacker

മാവ്‌‌ലിന്നോ‌ങ്

മാവ്‌‌ലിന്നോ‌ങ്

മാവ്‌ലിന്നോങ് ഗ്രാമത്തിലെ കാഴ്ചകള്‍

Photo Courtesy: Travelling Slacker

മാവ്‌‌ലിന്നോ‌ങ്

മാവ്‌‌ലിന്നോ‌ങ്

മാവ്‌ലിന്നോങ് ഗ്രാമത്തിലെ കാഴ്ചകള്‍

Photo Courtesy: Travelling Slacker

മാവ്‌‌ലിന്നോ‌ങ്

മാവ്‌‌ലിന്നോ‌ങ്

മാവ്‌ലിന്നോങ് ഗ്രാമത്തിലെ കാഴ്ചകള്‍

Photo Courtesy: Travelling Slacker

മാവ്‌‌ലിന്നോ‌ങ്

മാവ്‌‌ലിന്നോ‌ങ്

മാവ്‌ലിന്നോങ് ഗ്രാമത്തിലെ കാഴ്ചകള്‍

Photo Courtesy: Travelling Slacker

മാവ്‌‌ലിന്നോ‌ങ്

മാവ്‌‌ലിന്നോ‌ങ്

മാവ്‌ലിന്നോങ് ഗ്രാമത്തിലെ കാഴ്ചകള്‍

Photo Courtesy: Travelling Slacker

മാവ്‌‌ലിന്നോ‌ങ്

മാവ്‌‌ലിന്നോ‌ങ്

മാവ്‌ലിന്നോങ് ഗ്രാമത്തിലെ കാഴ്ചകള്‍

Photo Courtesy: Travelling Slacker

മാവ്‌‌ലിന്നോ‌ങ്

മാവ്‌‌ലിന്നോ‌ങ്

മാവ്‌ലിന്നോങ് ഗ്രാമത്തിലെ കാഴ്ചകള്‍

Photo Courtesy

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: north east meghalaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+