Search
  • Follow NativePlanet
Share
» »മഴക്കാല യാത്ര ലാഭകരമാക്കാന്‍ 5 യാത്രാ കൂപ്പണു‌കള്‍

മഴക്കാല യാത്ര ലാഭകരമാക്കാന്‍ 5 യാത്രാ കൂപ്പണു‌കള്‍

By Maneesh

എന്താണ് ഓണ്‍ലൈന്‍ കൂപ്പണുക‌ള്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഉപഭോക്തക്കള്‍ക്ക് ലാഭം നേടിത്തരുന്ന കോഡുകളാണ് ഓണ്‍‌ലൈന്‍ കൂപ്പണുകള്‍. വണ്‍ ഇന്ത്യയിലും നിങ്ങള്‍‌ക്ക് ഇത്ത‌‌രത്തിലുള്ള കൂപ്പ‌ണുകള്‍ ലഭ്യമാകും. രണ്ട് തരത്തിലുള്ള കൂപ്പണുകളാണ് വണ്‍ ഇന്ത്യയില്‍ ഉള്ളത്.

കൂപ്പണുകള്‍: കോഡുകളുടെ രൂപത്തിലാണ് കൂപ്പണുകള്‍, കൂപ്പണ്‍ കോഡ്, പ്രമോ കോഡ്, ഡിസ്കൗണ്ട് കോ‌ഡ് എന്നിങ്ങനെ ഇത് അറിയപ്പെടുന്നു. വണ്‍ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന കോഡുകള്‍ ഓണ്‍ലൈന്‍ ഷോപ്പിലെ വെബ്സൈറ്റുകളില്‍ പേസ്റ്റ് ചെയ്താല്‍ ലാഭം നേടാം.

ഡീലുകള്‍: ഡീലുകളിലൂടെ ലാഭം നേടാന്‍ കോഡുകളുടെ അവശ്യമില്ലാ. വണ്‍ ഇന്ത്യയില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഈ ലിങ്കുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റിലേക്കുള്ള ലിങ്കാ‌‌ണ്. അവിടെ നിന്ന് ഓഫറില്‍ പറഞ്ഞിരിക്കുന്ന ലാഭം നേടാം.

മഴക്കാല യാത്ര ലാഭകരമാക്കാന്‍ 5 യാത്രാ കൂപ്പണു‌കള്‍

വണ്‍ ഇന്ത്യാ കൂപ്പണ്‍സില്‍ എല്ലാത്തരം കൂപ്പണുകളും ലഭ്യമാണ്. ഇത് തികച്ചും സൗജന്യവും 100 ശതമാനം വിശ്വസനീയവുമാണ്. നിങ്ങള്‍ ഓണ്‍‌ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ വണ്‍ ഇന്ത്യാ കൂ‌പ്പണുകള്‍ ഉപയോഗിക്കാന്‍ മറക്കാതിരിക്കുക.

ഹോട്ടല്‍, ഫ്ലൈറ്റ് ബുക്കിംഗുകള്‍ക്ക് 750 രൂപ വരെ ലാഭം നേടാം (Yatra)

ബസ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 25% ക്യാഷ്ബാക്ക് (Paytm)

ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 1000 രൂപ വരെ ലാഭം നേടാം

ഇന്റര്‍നാഷണല്‍ ‌ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 8000 രൂപ വരെ ലാഭം നേടാം

ഉബര്‍ ഒരുക്കുന്ന ഓഫറുകള്‍

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+