Search
  • Follow NativePlanet
Share
» »അജന്താ ഗുഹകളിലെ പെയിന്റിംഗുകളേക്കുറിച്ച്

അജന്താ ഗുഹകളിലെ പെയിന്റിംഗുകളേക്കുറിച്ച്

By Maneesh

അജന്താഗുഹകള്‍ സന്ദര്‍ശിച്ചവരില്‍ ആരും തന്നെ അവിടുത്തെ ചുമര്‍ചിത്രങ്ങള്‍ കണ്ട് അതിശയപ്പെട്ട് നില്‍ക്കാതിരുന്നിട്ടുണ്ടാകില്ലാ. മനുഷ്യ‌നിര്‍മ്മിതാമായ ഈ ഗുഹകളുടെ നിര്‍മ്മാണ രീ‌തികളോടൊപ്പം തന്നെ 2000 വര്‍ഷത്തിലേറെ പഴക്കമുണ്ടായിട്ടും മാഞ്ഞുപോകാത്ത അവിടുത്തെ ചിത്രങ്ങള്‍ കണ്ട് ആരും അതിശയപ്പെട്ടില്ലെങ്കിലെ അതിശയിക്കാനുള്ളൂ.

അജന്താ ഗുഹകളിലെ ചുമര്‍ചിത്ര‌ങ്ങളില്‍ എടുത്തുപറയേണ്ട ചുമര്‍ചിത്രങ്ങള്‍ ഒന്നാം നമ്പര്‍ ഗുഹകളിലെ ചുമര്‍ചിത്രങ്ങള്‍ തന്നെയാണ്. കുതിര ലാഡത്തിന്റെ ആകൃതിയില്‍ സ്ഥിതി ചെയ്യുന്ന അജന്താഗുഹകളിലേക്ക് നിങ്ങള്‍ കയറി ‌ചെല്ലുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് അവിടുത്തെ ചുമര്‍ ചിത്രങ്ങള്‍ കാണാം.

Thomas Cook ട്രാവല്‍ കൂപ്പണുകള്‍ സൗജന്യമായി സ്വന്തമാക്കാം

ഗുഹയുടെ ഇരുളില്‍ ചുമര്‍ ചിത്രങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയാത്തതിനാല്‍. ചെറിയ റിഫ്ലക്ടറുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ഈ റിഫ്ലക്ടറില്‍ പതിയുന്ന നേ‌രിയ പ്രകാശ‌ത്തില്‍ കാണുമ്പോള്‍ തന്നെ അത്ഭുതം കൊണ്ട് നിങ്ങളുടെ കണ്ണുകള്‍ വികസിക്കും.

ടെ‌ക്നിക്കലായി ‌പറയുകയാണെങ്കില്‍

ചുമര്‍ ഉണങ്ങുന്നതിന് മുന്‍പെ വര‌യ്ക്കപ്പെടുന്ന ഫ്രെസ്കോസ് ചുമര്‍ചിത്രങ്ങളായാണ് ഈ ചിത്രങ്ങള്‍ അറിയപ്പെടുന്നതെ‌ങ്കിലും ഈ ചിത്രങ്ങള്‍ ഫ്രെസ്കോസ് ചിത്രങ്ങള്‍ അല്ലാ എന്നാണ് ചില ചിത്രകാരന്‍മാര്‍ പറയുന്നത്. ചുമര്‍ പൂര്‍ണമായും ഉണങ്ങിയതിന് ശേഷം വരയ്ക്ക‌പ്പെട്ട ചിത്രങ്ങളാണ് ഇവ. ടെമ്പറ എ‌ന്നാണ് ഈ രീതിക്ക് പേര് പറയുന്നത്.

ജാതക കഥകള്‍

ബുദ്ധമതവുമായി ബന്ധപ്പെട്ട ‌ജാതക കഥകളാണ് ഈ ചുമരുകളില്‍ കൂടുതലും ചിത്രീകരിച്ചിരിക്കുന്നത്. ബുദ്ധന്റെ മുന്‍ ജന്മങ്ങളിലെ കഥകളാണ് ജാതക കഥകള്‍ എന്ന് അറിയപ്പെടുന്നത്. കുരങ്ങുകളും, ആനകളും, പാമ്പുകളും അരയന്നങ്ങളുമൊക്കെയാണ് ഇതില്‍ കഥാപാത്രങ്ങളായി വരുന്നത്.

മുകളിലേക്ക് നോക്കുമ്പോള്‍

സീലിംഗുകളിലെ ചിത്രങ്ങള്‍ മതപരമായ അല്ലാ. മൃഗങ്ങളുടെ കൗതുക‌കരമായ രൂപങ്ങളാണ് അവി‌ടെ വരച്ച് വച്ചിരിക്കുന്നത്. നിശ്ചിത അളവിലുള്ള കളങ്ങളിലാണ് ഈ ചിത്രങ്ങള്‍.

അജന്താ ഗുഹകളിലെ ചിത്രങ്ങള്‍ നമുക്ക് കാണാം

ബുദ്ധന്‍

ബുദ്ധന്‍

അജന്താ ഗുഹകളില്‍ ചിത്രീകരിച്ചിരിക്കുന്ന ബുദ്ധന്റെ ചിത്രം

Photo Courtesy: Kunal Mukherjee

ജാതക കഥ

ജാതക കഥ

അജന്താ ഗുഹയിലെ ജാതക കഥയുടെ ചിത്രീകരണങ്ങളില്‍ ഒന്ന്

Photo Courtesy: Ismoon

അജന്ത ചിത്രങ്ങള്‍

അജന്ത ചിത്രങ്ങള്‍

അജന്തയിലെ ചുമര്‍ ചിത്രങ്ങള്‍
Photo Courtesy: amanderson2

അജന്ത ചിത്രങ്ങള്‍

അജന്ത ചിത്രങ്ങള്‍

അജന്തയിലെ ചുമര്‍ ചിത്രങ്ങള്‍
Photo Courtesy: Shriram Rajagopalan

അജന്ത ചിത്രങ്ങള്‍

അജന്ത ചിത്രങ്ങള്‍

അജന്തയിലെ ചുമര്‍ ചിത്രങ്ങള്‍
Photo Courtesy: Shriram Rajagopalan

അജന്ത ചിത്രങ്ങള്‍

അജന്ത ചിത്രങ്ങള്‍

അജന്തയിലെ ചുമര്‍ ചിത്രങ്ങള്‍
Photo Courtesy: Shriram Rajagopalan

അജന്ത ചിത്രങ്ങള്‍

അജന്ത ചിത്രങ്ങള്‍

അജന്തയിലെ ചുമര്‍ ചിത്രങ്ങള്‍
Photo Courtesy: Shriram Rajagopalan

അജന്ത ചിത്രങ്ങള്‍

അജന്ത ചിത്രങ്ങള്‍

അജന്തയിലെ ചുമര്‍ ചിത്രങ്ങള്‍
Photo Courtesy: Shriram Rajagopalan

അജന്ത ചിത്രങ്ങള്‍

അജന്ത ചിത്രങ്ങള്‍

അജന്തയിലെ ചുമര്‍ ചിത്രങ്ങള്‍
Photo Courtesy: Shriram Rajagopalan

അജന്ത ചിത്രങ്ങള്‍

അജന്ത ചിത്രങ്ങള്‍

അജന്തയിലെ ചുമര്‍ ചിത്രങ്ങള്‍
Photo Courtesy: Shriram Rajagopalan

അജന്ത ചിത്രങ്ങള്‍

അജന്ത ചിത്രങ്ങള്‍

അജന്തയിലെ ചുമര്‍ ചിത്രങ്ങള്‍
Photo Courtesy: Shriram Rajagopalan

അജന്ത ചിത്രങ്ങള്‍

അജന്ത ചിത്രങ്ങള്‍

അജന്തയിലെ ചുമര്‍ ചിത്രങ്ങള്‍
Photo Courtesy: Shriram Rajagopalan

അജന്ത ചിത്രങ്ങള്‍

അജന്ത ചിത്രങ്ങള്‍

അജന്തയിലെ ചുമര്‍ ചിത്രങ്ങള്‍

Photo Courtesy: Shreyank Gupta

അജന്ത ചിത്രങ്ങള്‍

അജന്ത ചിത്രങ്ങള്‍

അജന്തയിലെ ചുമര്‍ ചിത്രങ്ങള്‍

Photo Courtesy: Ismoon

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: caves maharashtra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+