വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം.. ദര്‍ശനം തേടിയെത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍.. അത്ഭുതങ്ങളായും കഥകളാലും സമ്പന്നമായ വിശ്വാസങ്ങളാണ് എന്നും ക്ഷേത്രങ്ങള്‍ക്കുള്ളത്. നാഗ പഞ്ചമി ദിനനത്തില്‍ മാത്രം തുറക്കുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഉജ്ജയ്നില്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.
നാഗത്തിന്റെ മേലുള്ള ശിവന്‍
സര്‍പ്പദോഷങ്ങള്‍ മാറുവാന്‍
രണ്ടുലക്ഷത്തോളം വിശ്വാസികള്‍
ഒരേയൊരു ദിനസം മാത്രം തുറക്കുന്ന ക്ഷേത്രമായതിനാല്‍ വിശ്വാസികള്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്. കൊറേണയ്ക്കു മുന്‍പുള്ള സമയങ്ങളില്‍ നാഗപഞ്ചമി ദിനത്തില്‍ ക്ഷേത്രം തുറക്കുമ്പോള്‍ രണ്ടു ലക്ഷത്തിലധികം വിശ്വാസികള്‍ ദര്‍ശനത്തിനായി ഇവിടെ എത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













